Category: കഥകൾ

അസ്തമയം

രചന : റെജി.എം.ജോസഫ്✍ ഒരിക്കൽക്കൂടി ചോദിക്കുകയാണ്…, ഞാൻ കാത്തിരിക്കട്ടെ?ഫോണിന്റെ അങ്ങേത്തലക്കലുള്ള അവളുടെ മുഖഭാവമെന്തായിരിക്കാമെന്ന് എനിക്ക് വ്യക്തമാണ്. അവളുടെ കൈകൾ വിയർപ്പണിയുകയും വിറക്കുകയും ചെയ്യുന്നുണ്ടാകും. ദൃഷ്ടി ഉറച്ചുനിൽക്കാതെ അവൾ വാടിക്കുഴയുന്നുണ്ടാകും!അസ്തമയത്തിലേക്ക് അടുക്കുകയാണ്. ചില്ലുജാലകത്തിനപ്പുറത്ത് ഓറഞ്ച് നിറമാർന്ന് സൂര്യൻ വിട പറയുന്നു. കാറ്റത്തുലഞ്ഞ ജാലകച്ചില്ലിൽ…

*പ്രണയംപെയ്യുന്ന താഴ്‌വാരം *

രചന : ജോസഫ് മഞ്ഞപ്ര ✍ മഞ്ഞു മൂടികിടക്കുന്ന ഹിമവന്റെ താഴ്‌വരയിലെ, ഒരു ഗ്രാമംഇലപൊ,ഴിഞ്ഞു തുടങ്ങിയ വയസ്സനായ ആപ്പിൾ മരത്തിന്റെ തണലിൽ തന്റെ വീൽ ചെയറിൽ ഇരുന്നു അയാൾ വിളിച്ചു.“തസ്‌ലിൻ “”അല്പം ദൂരെ മരപ്പലകയടിച്ചു പല തരം ചായം പൂശിയ ഗോതിക്…

പാട്ടുപുര💞💞💞

രചന : പ്രിയബിജൂ ശിവകൃപ✍ ആലിന്റെ ചുവട്ടിലിരുന്നു ഗൗരിദാസ് ചിന്തകളിൽ മുഴുകിആ ചിന്തകളിൽ ക്ഷേത്രത്തിന്റെ നനഞ്ഞ പടവുകളിറങ്ങി വരുന്ന ദേവിക…..കണ്മുന്നിൽ എപ്പോഴും തെളിയുന്ന മനോഹര കാഴ്ച….. വെളുത്തു മെലിഞ്ഞു കൊലുന്നനെയുള്ള രൂപം… ഒരു നർത്തകിയുടെ ലാസ്യമാർന്ന കണ്ണുകൾആദ്യമായി അവളെ കാണുന്നത് പാട്ടുപുരയിൽ…

കവിത്രയം

രചന : ഠ ഹരിശങ്കരനശോകൻ✍ പെൻഷൻ വരാൻ വൈകിയ ഒരു കിഴവിയൊടൊപ്പമാണ് ഇടശ്ശേരി ബാങ്കിലെത്തിയത്കണ്ടെത്തി പരിഹരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്ന ഏതൊ സാങ്കേതികകാരണത്താൽ വൈകി കൊണ്ടെയിരുന്ന പെൻഷൻ ആ കിഴവിയെ ബാങ്കിനും പഞ്ചായത്താപ്പീസിനുമിടയിലൂടെ ഇട്ടോടിക്കുകയായിരുന്നുകൈ ശുചിയാക്കിയ ശേഷം ഇടശ്ശേരിയും കിഴവിയും കൂടി അകത്ത് കടന്നുഇടശ്ശേരി…

കുടചൂടിയെത്തുന്ന അധ്യയന വർഷം 😔😊

രചന : സിജി സജീവ് ✍ വീണ്ടുമൊരു സ്കൂൾ വർഷം കൂടി ആരംഭിക്കുമ്പോൾ,,ഓർമ്മകളിൽ പണ്ടെന്നോ ഉയർന്ന ഫസ്റ്റ് ബെല്ലിന്റെ മുഴക്കം,,പാടവരമ്പിലൂടെ മാറിലടുക്കി പിടിച്ച പുസ്തകങ്ങളുമായി ഒരു പാവാടക്കാരി ഓടുന്നു,,പുറകിൽ അടിമുതൽ മുടിവരെ പുള്ളിപ്പൊട്ടുകൾ തെറിപ്പിച്ച ചാരിതാർത്ഥ്യത്തോടെചേറിലാണ്ടു പോകുന്ന ആ കറുത്ത വള്ളിച്ചെരുപ്പ്എന്നും…

ഇവൾ പദ്മിനി

രചന : പ്രിയബിജു ശിവകൃപ✍️ ” ജോജി… നീയിതു നോക്കിക്കേ “ആര്യൻ തിടുക്കപ്പെട്ടു ഫോണുമായി ഓടിവന്നു ” ഡാ ഡെയ്സിക്ക് യുനസ്‌കോയുടെ മികച്ച ആതുര സേവകയ്ക്കുള്ള അവാർഡ്.അതിശയമൊന്നും തോന്നിയില്ല.. അവൾക്ക് അതിനുള്ള അർഹതയുണ്ട്വീൽചെയറിൽ തളയ്ക്കപ്പെട്ട നീണ്ട വർഷങ്ങൾ.. പരമ്പരാഗതമായി കിട്ടിയ സ്വത്തുക്കൾ…

ഓർമ്മതൻ ചെറുചീളുകൾ***

രചന : നിസ നാസർ ✍️ സുബൈദത്തയുടെ കൂടെ അൽ ഐൻ’ ഇത്തിസലാത്തിലെ (ടെലി കമ്മ്യൂണിക്കേഷൻ) എക്സിറ്റുകളിൽ കാർഡ് കൊണ്ട് പഞ്ച് ചെയ്തു ലിഫ്റ്റ് വഴി പുറത്ത് വെയിറ്റ് ചെയ്യുന്ന വണ്ടിക്കരികിലേക്ക് നീങ്ങുമ്പോഴും, ഉത്തരം കിട്ടാത്ത ചോദ്യമായി ഹനാൻ തലച്ചോറിൽ മിന്നൽപ്പിണർ…

മരണകത്ത്.

രചന : സബിത രാജ് ✍️ അരയ്ക്കു താഴെ തളർന്നു കിടപ്പിലായിരുന്ന മാധവിയുടെശവമടക്കും കഴിഞ്ഞാണ്മാധവിയുടെ എണ്ണ മണക്കുന്നതലയിണയുടെ അടിയിൽനിന്നുമൊരുകടലാസ്സു കിട്ടുന്നത്.കാലം കൊറേ ആയിമാധവി കിടപ്പായിട്ട്.കെട്ട്യോനാട്ടെ മാധവി വീണുപോയതിൽ പിന്നെആ വഴിക്ക് വന്നിട്ടില്ല.കിടപ്പായതിൽ പിന്നെയാ മുറിവിട്ടിറങ്ങാത്തവളാ…രൂപഭംഗം വന്നഅക്ഷരങ്ങള്‍ നിരത്തിവെച്ചൊരു കത്തെഴുതിയേക്കണത്.എന്റെ കെട്ട്യൊന്…കൊല്ലമെട്ടു കഴിഞ്ഞിരിക്കുന്നുഅവളെ…

മക്കൾ മാഹാത്മ്യം

രചന : ജോളി ഷാജി✍ “വല്യമ്മച്ചി മരിക്കേണ്ടട്ടോ… വല്യമ്മച്ചി മരിച്ചാൽ എനിക്കാരാ കഥ പറഞ്ഞ് തരാനുള്ളത്…”ഏബൽ ഓടിവന്ന് വല്യമ്മച്ചിയെ കെട്ടിപ്പിടിച്ചു കരഞ്ഞു…“അതിന് വല്യമ്മച്ചി മരിക്കുമെന്ന് ആര് പറഞ്ഞു…. വല്യമ്മച്ചിയേ മരിക്കില്ലാട്ടോ…”“അപ്പായും അമ്മയും കൊച്ചപ്പനും കൊച്ചമ്മയും ഒക്കെയും കൂടിയിരുന്നു പറയുന്നുണ്ടാരുന്നു…”“എന്ത് പറഞ്ഞു അവര്…”“അതേ..…

മഴയുടെ നിറങ്ങൾ 🌧️🌦️🌨️☔

രചന : പൂജ ഹരി ✍ “യ്യോ ഒരു മഴപെയ്യാത്തതെന്താ എന്റെ തോട്ടുങ്കാവിലെ ദേവ്യേ “കുടവുമായി നടക്കുമ്പോൾ ആരതി പിറുപിറുത്തു.. നടക്കുമ്പോ ദേഹത്താകെ പൊന്തിയ ചൂടുകുരു ചൊറിഞ്ഞു കൊണ്ടിരുന്നു.പൊള്ളുന്ന ചൂട്. കിണറു വറ്റി. വെള്ളം പഞ്ചായത്തുകിണറ്റിൽ നിന്നും കോരണം. പൈപ്പിൽ വെള്ളം…