ഒപ്പം നടന്ന ഒരാള്.
മീര വാസുദേവ്* ഓരോ ജീവിതത്തിലുണ്ടാകും ആരുമല്ലെങ്കിലും ഒപ്പം നടന്ന ഒരാള്.പാതി വഴിയില്യാത്ര പറയാതെ മടങ്ങിയപ്രിയപ്പെട്ട ഒരാള്.ലോകം എത്ര വിചിത്രാണ്.എന്തോരം മനുഷ്യരാണിവിടെ !പല നിറത്തിലുള്ളോര്പല ഭാഷ പറയണോര്പല ജോലി ചെയ്യണോര്.നമ്മള് അകറ്റി നിർത്തണനമ്മളോട് അടുത്ത് നിക്കണോര്.എന്നിട്ടും..,…..ചുറ്റുമുള്ള മനുഷ്യർക്കൊപ്പം നിന്നിട്ടുംഒറ്റപ്പെടലിന്റെ വിത്തുകൾ നമ്മളിൽമുളച്ച്പൊങ്ങിയതെങ്ങനെയാണ്.ഈ ഒറ്റപെടലുകള്ആദ്യം…