തീർത്ഥയാത്ര.
കഥ : ആനി ജോർജ് * ശ്യാമ ട്രാവൽസിന്റെ ടിക്കറ്റ് ഓഫീസിലേക്ക് കയറുമ്പോൾ സുരേഷ് വിയർത്തു കുളിച്ചിരുന്നു. “മൂന്ന് ടിക്കറ്റ് വേണം… മറ്റന്നാൾ…. അതായത് 12ന്… തിരുപ്പതിക്ക് ” ” ഇരിക്കൂ….പേരുവിവരങ്ങൾ പറയൂ” കൗണ്ടറിനു മുന്നിലെ സ്റ്റൂൾ വലിച്ചിട്ട് സുരേഷ് ഇരുന്നു.…