Category: കഥകൾ

സ്ലോമൻ.

കഥാരചന : ശിവൻ മണ്ണയം* കോവിഡിൻ്റെ രണ്ടാം വ്യാപനമാണല്ലോ ഇപ്പോ .പലരും ഭീതിയിലും ഡിപ്രഷനിലുമാണ്. ഇതാ ഒരു ചെറിയ തമാശക്കഥ. പണ്ടെഴുതിയതാണ്. വിഷമാവസ്ഥയിലിരിക്കുന്ന ആർക്കെങ്കിലും ഉപകാരപ്പെടട്ടെ. അവരിൽ ചെറിയ ഒരു ചിരിയും ഒരല്പം സന്തോഷവും ഉണ്ടാകുന്നെങ്കിൽ ഉണ്ടായിക്കോട്ടെ. സോമൻ എന്നാണ് കഥാനായകന്റെ…

കുഞ്ഞുമോളും ,ചാക്കോയും ,പൂച്ചക്കുഞ്ഞുങ്ങളും.

സുനു വിജയൻ* കുഞ്ഞുമോളും ,ചാക്കോയും ഭാര്യാഭർത്താക്കന്മാരാണ് .എന്റെ അയൽക്കാരും .എന്റെ വീടിനു പിന്നാമ്പുറത്തെ കിണറിനു പുറകിൽ ഉയർന്നു നിൽക്കുന്ന സ്ഥലത്താണ് അവരുടെ വീട് .മുറ്റത്തു തണൽ വിരിച്ചു നിൽക്കുന്ന വലിയ പേരമരം ഇടതു വശത്തു് ..അതിൽ എന്നും മുഴുത്തു പഴുത്ത പേരക്കായ്‌കൾ…

ചിറകൊടിഞ്ഞ പ്രണയ ശലഭങ്ങൾ.

കഥാരചന : ആൻറണി ഫിലിപ്പോസ് * നാടകത്തിന്റെ ഫൈനൽ റിഹേഴ്സൽ കഴിഞ്ഞു ക്യാമ്പിൽ ഇരിക്കുകയാണ്. മനസിൽ ഒരു പാട് നാളായി കൊണ്ട് നടന്ന വിഷയം നാടകരൂപത്തിൽ എഴുതിയതിന്റെ റിഹേഴ്സൽ ഭംഗിയായി കഴിഞ്ഞു.അത് കൊണ്ട് ഡേവിസ് സംതൃപ്തനായിരുന്നു. അപ്പോഴാണ് മൊബൈൽ ഫോൺ ശബ്ദിച്ചത്അത്അവളുടെ…

നിനച്ചിരിക്കാതെ 🙏

Kabeer Vettikkadavu* പകൽ ചൂടിൽ പൊള്ളുന്ന മരുവനത്തിൽപതയുന്ന മറ്റൊന്നാണ് ലേബർ ക്യാമ്പുകളിലെ ഡബിൾ ഡക്കർ ബെഡ്..എനിക്ക്‌ താഴെ പ്രായം മറക്കാൻ വാരിത്തേച്ച കറുപ്പിൽ സുമുഖനായബാലേട്ടൻ. അല്പം കുടവയറൊക്കെഉള്ളത് കൊണ്ട് ബെഡിൽ തിരിഞ്ഞുമറിയുമ്പോൾ കട്ടിൽ വല്ലാതൊന്നുലയും..വരിക്കു നിന്നു നീട്ടുന്ന മുക്കുഴി പ്പാത്രത്തിൽവിഹിതം പറ്റി…

മനുഷ്യർ എന്തുകൊണ്ട് ജീവിക്കുന്നു.

മനുഷ്യർ എന്തുകൊണ്ട് ജീവിക്കുന്നു എന്ന പേരിൽ ടോൾസ്റ്റോയ് എഴുതിയ അതിമനോഹരമായ കഥയുണ്ട്. റഷ്യയിലെ ഒരു ഗ്രാമത്തിലുള്ള ചെരുപ്പുകുത്തിയുടെയും കുടുംബത്തിന്റെയും ആ കുടുംബത്തിലേക്ക് അവിചാരിതമായി വന്നെത്തുന്ന ഒരു അപരിചിതന്റെയും കഥ.ശൈത്യകാലത്ത് തണുപ്പിൽ നിന്നും രക്ഷപ്പെടാൻ ഒരു പുതപ്പ് വാങ്ങാനായി കുറെ നാളായി സ്വരൂപിച്ച…

“പടിപ്പുര “

മിനിക്കഥ : മോഹൻദാസ് എവർഷൈൻ* ആ വഴിയിൽ ഇപ്പോഴും പടിപ്പുരയുള്ള ഒരു വീട് മാത്രമേ ഇന്നുള്ളൂ. മുൻപ് എല്ലാ വീടുകൾക്ക്മുന്നിലുംപടിപ്പുരഉണ്ടായിരുന്നു.കാലം മാറി, പടിപ്പുരകളും,കയാലകളും പൊളിച്ചു എല്ലാവരും മതിലുകൾ കെട്ടി, നല്ല ഗേറ്റ്കൾ സ്ഥാപിച്ചു. അങ്ങനെ അവരെല്ലാം പരിഷ്ക്കാരികൾ ആയപ്പോഴും അയാൾ മാത്രം…

തിരയുടെ ചുംബനം.

കഥാരചന : സബിത ആവണി* നടുമുറ്റം കടന്നു ചെല്ലുമ്പോൾ ആ മുറ്റം നിറയെ കടും നീല നിറമുള്ള പൂക്കൾ വിരിഞ്ഞുനിന്നിരുന്നു .എന്ത്ഭംഗിയാണ് ഈ പൂക്കൾക്ക് ഗായത്രി സ്വയം മൊഴിഞ്ഞു .അവൾ മുന്നോട്ട് നടന്നു .മുൻവാതിൽ പാതിചാരിയിട്ടേ ഉള്ളൂ .അവൾ വിളിച്ചു ……

പുറമ്പോക്ക്.

കഥാരചന : സന്തോഷ് പെല്ലിശ്ശേരി* മാസാവസാനം ആയതു കൊണ്ട് അന്ന് പതിവിലും നേരത്തെയെണീറ്റു.ഓഫീസിൽ കൂടുതൽ തിരക്കുള്ള ദിവസമാണിന്ന്. പ്രളയം ഓഫീസ് പ്രവർത്തനങ്ങൾ ആകെ ഓർഡർ തെറ്റിച്ചുകളഞ്ഞു..പതിവ് നടത്തം കഴിഞ്ഞ് ആറരയോടെ വാസേട്ടന്റെ പെട്ടിക്കടയിലെത്തി.നല്ല ചൂടുചായ മൊത്തിക്കുടിച്ചുകൊണ്ടിരിക്കുമ്പോൾ ഫോൺ ശബ്ദിച്ചു. ജൂനിയർ സൂപ്രണ്ട്…

കനി.

കഥാരചന : സച്ചു* “നിന്നെ ചുംബിച്ചു ചുംബിച്ചു നിന്റെ ശിരസ്സിൽ പൂക്കുന്നൊരുഭ്രാന്താവണമെനിക്ക്നീയറിയാതെ എന്നിലും ഒരു മഴ പോലെ നിന്നോടുള്ള പ്രണയം പെയ്തിറങ്ങുന്നുണ്ട് !!…നിനക്കായ് മാത്രം… തനിക്കരികിൽ മുഖം താഴ്ത്തി ഇരിക്കുന്ന കനിയുടെ മുഖം ഒരു കൈ കൊണ്ട് പൊക്കി തന്നോട് അഭിമുഖമാക്കി…

ഈറൻ മിഴികൾ .

ചെറുകഥ : ആന്റണി ഫിലിപ്പോസ്* രാത്രിയിൽ നിയോൺ ലൈറ്റിന്റെ വെളിച്ചത്തിലേക്ക് പ്രിയ ഇറങ്ങി വന്നു.അവൾ നന്നേ പരിഭ്രമിക്കുന്നുണ്ട്. നടക്കുമ്പോൾ കാലുകൾക്ക്ഒരു വിറയൽ.കുറച്ച് ദൂരെയായി കാറുമായി വിവേക് കാത്തു നിൽക്കുമെന്ന് പറഞ്ഞ സ്ഥലത്ത്, ഒരു നിഴൽ പോലെ കാറ് കിടക്കുന്നത് കണ്ടു. മുറ്റത്തു…