സ്വപ്‌നങ്ങള്‍…സ്വപ്‌നങ്ങള്‍.
കഥാരചന : ഉണ്ണി കണ്ണൻ* പുറത്തെ കോണിച്ചുവട്ടിലെ കൊച്ചുകൊച്ചു മണ്‍ചുഴികള്‍ ശ്രദ്ധയോടെ ഊതി പറത്തിയപ്പോള്‍ കുഴിയാന പുറത്തുവന്നു. രക്ഷപ്പെടാനനുവദിയ്ക്കാതെ ഈര്‍ക്കിലുകൊണ്ട് കിള്ളിയെടുത്ത് പ്ലാവിലയിലേയ്ക്കിട്ടപ്പോള്‍ അവനൊന്നിടഞ്ഞു. കാലുകളിലൊന്നുകൂടി പൊങ്ങിനിന്ന് മുന്‍വശത്തെ മുള്ളുകള്‍ വിറപ്പിച്ചു. അതിന്റെ ഫീച്ചേഴ്സിലേക്ക് സൂം ചെയ്തപ്പോള്‍ ഞാന്‍ കണ്ടു, അത്…