ദോശ ചില്ലറയല്ല.
രചന : വാസുദേവൻ കെ വി തീന്മേശയിൽ യുദ്ധം പൊട്ടിപ്പുറപ്പെടും പുലർവേളകളിൽ..അപ്പോൾ അമ്മമാർക്ക് ചട്ടുകം വാളും ഉറുമിയുമാവും.രണ്ടു ദോശക്കപ്പുറം പിന്നെയുള്ളതിനു നോ എൻട്രി നൽകി മക്കൾ. ഭക്ഷ്യ നിയമം കർക്കശമായി നടപ്പിലാക്കാൻ വിട്ടുവീഴ്ച്ച ഇല്ലാതെ അമ്മമാർ കൊണ്ടിടും മൂന്നാമത്തെ ധാന്യ വിഭവം.…