പിണങ്ങിപ്പോയ പൊന്നമ്മ …. കെ.ആർ. രാജേഷ്
“നാളെ വെള്ളിയാഴ്ച്ച അവധി ദിവസം, രാവിലെ തന്നെ ഒരു കിടുക്കാച്ചി കഥയെ ഗർഭം ധരിച്ചാൽ,വൈകിട്ട് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മുംബൈ – കൊൽക്കത്ത മത്സരം തുടങ്ങുന്നതിനു മുമ്പ്, ഫേസ്ബുക്കിന്റെ ഉമ്മറത്ത് “കഥ”യെന്ന സുന്ദരിപ്പെണ്ണിനെ, പെറ്റിട്ടതിന്റെ നിർവൃതിയോടെ മിനി സ്‌ക്രീനിനു മുന്നിലിരുന്നു മുംബൈയുടെ…