സുല്‍ത്താന്‍റെ പഴം …. Mandan Randaman
നാട്ടിലെ അറിയപ്പെടുന്ന പഴകച്ചവടക്കാരനായിരുന്നൂ എന്‍റെ അപ്പുപ്പന്‍ ശെല്‍വരാജന്‍, അപ്പുപ്പന്‍ തിന്നു വലിച്ചെറിഞ്ഞ പഴത്തൊലിയില്‍ചവുട്ടി, അമ്മുമ്മ നടുവടിച്ചുവീണായിരുന്നു എന്‍റെയച്ഛന്‍റെ ജനനം, അതോടുകൂടി നാട്ടുകാര്‍ അപ്പുപ്പനെ പഴത്തൊലിയനെന്നാണ് വിളിച്ചുപോന്നിരുന്നത്. അബുദാബിയില്‍ ഈന്തപ്പഴക്കച്ചവടം ചെയ്യുന്ന സുലൈമാനിക്ക നാട്ടിലെത്തിയപ്പോള്‍ ഒരു പെട്ടി ഈന്തപ്പഴം അപ്പുപ്പന്‍റെ പഴയ പഴകടയില്‍…