ഓൺലൈൻ ക്ലാസ് ….. സിന്ധു ശ്യാം
ഇളയമോൾ ഗൗരീടെ ഓൺലൈൻ ക്ലാസ് നടന്നോണ്ടിരിക്കവേയാണ് താഴത്തെ നിലയിലെ മിസിസ് പട്ടേൽ കേറി വന്നത്.“ഹായ് …സിന്ധു , തമ കേംചോ ? എന്ന് ഗുജറാത്തി അഭിവാദനം നടത്തി അവർ അകത്തേയ്ക്കാഞ്ഞപ്പോഴാണ്. അതുവരെ ഉറക്കം തുങ്ങി , എന്റേ കൈയ്യീന്ന് നുള്ളും കൊണ്ട്…