കിളിക്കൂട് ….. (പ്രസവമുറി മൂന്നാം ഭാഗം) …… ജോർജ് കക്കാട്ട്
മുഖത്തേക്ക് സൂര്യ കിരണങ്ങൾ പതിച്ചപ്പോൾ .പതുക്കെ കണ്ണ് തുറന്നു .. അടുത്ത അലാറത്തിലെ ചുവന്ന അക്കങ്ങൾ വായിച്ചു കൊണ്ട് വീണ്ടും പുതപ്പു തലയിലേക്ക് മൂടി ചെരിഞ്ഞു കിടന്നു .ഇനിയും കുറച്ചു സമയമുണ്ട് . കണ്ണുകൾ മെല്ലെ അടഞ്ഞു . ഒരു താഴ്വര…