മരണകത്ത്.
രചന : സബിത രാജ് ✍️ അരയ്ക്കു താഴെ തളർന്നു കിടപ്പിലായിരുന്ന മാധവിയുടെശവമടക്കും കഴിഞ്ഞാണ്മാധവിയുടെ എണ്ണ മണക്കുന്നതലയിണയുടെ അടിയിൽനിന്നുമൊരുകടലാസ്സു കിട്ടുന്നത്.കാലം കൊറേ ആയിമാധവി കിടപ്പായിട്ട്.കെട്ട്യോനാട്ടെ മാധവി വീണുപോയതിൽ പിന്നെആ വഴിക്ക് വന്നിട്ടില്ല.കിടപ്പായതിൽ പിന്നെയാ മുറിവിട്ടിറങ്ങാത്തവളാ…രൂപഭംഗം വന്നഅക്ഷരങ്ങള്‍ നിരത്തിവെച്ചൊരു കത്തെഴുതിയേക്കണത്.എന്റെ കെട്ട്യൊന്…കൊല്ലമെട്ടു കഴിഞ്ഞിരിക്കുന്നുഅവളെ…