അമ്മ
രചന : സുനി പാഴൂർപറമ്പിൽ മത്തായി ✍ ❤മാതൃദിനാശംസകൾ❤ ഉറുമ്പരിച്ചു തുടങ്ങിയിരുന്നു വഴിയാത്രക്കാർ ആഅമ്മയെ കണ്ടെത്തുമ്പോൾ… പുലർച്ചെയുള്ള വണ്ടിയ്ക്ക് അടുത്തുള്ള പട്ടണത്തിലേക്ക് ജോലിക്ക് പോകാൻ ഇറങ്ങിയതായിരുന്നു അവർ.പ്രായമായൊരു സ്ത്രീ വഴിയരികിൽ പുല്ലുകൾക്കിടയിൽ കിടക്കുന്നു.ഒട്ടൊരു ജിജ്ഞാസയോടെ, ശവമെന്നു കരുതിയാണ് അവർ അടുത്തെത്തിയത്…!നോക്കിയപ്പോൾ നേരിയ…