തോൽക്കാത്തവർ. …. പള്ളിയിൽ മണികണ്ഠൻ
“ടാ… മണീ.. അന്റെ കല്യാണത്തിനാണ് ഇയ്യ് ന്നെ വിളിച്ചത്. അന്റെ കല്യാണത്തിന് തന്നെയാണ് കല്യാണി വന്നതും. ഇയ്യ് മണിയാണെങ്കിൽ.. ഞാൻ കല്യാണിയാണ്.”ഇത്രയും പറഞ്ഞ് കല്യാണിചേച്ചി ചിരിയോടെ മുണ്ടിന്റെ തുമ്പുകൊണ്ട് മുഖം തുടച്ചു. ഇത് നേടിയേടത്ത് കല്യാണി. ഗ്രാമവാസി എന്നതിനപ്പുറം എനിക്ക് ഏറ്റവും…