പെൻഷൻ …. കെ.ആർ. രാജേഷ്
” നമുക്ക് അച്ഛനെയും, അമ്മയെയും ഇവിടെ കൊണ്ട് നിർത്തിയാലോ “ ചാറ്റൽമഴക്കും, ചായക്കുമൊപ്പം ഉമ്മറത്തിരുന്നു അന്നത്തെ പത്രവാർത്തകളിലേക്ക് കണ്ണോടിച്ചിരുന്ന സുഗുണൻ, പിന്നിൽ നിന്നുള്ള ഭവാനിയുടെ ചോദ്യത്തിന് ആദ്യകേൾവിയിൽ വേണ്ടത്ര പരിഗണന നൽകിയില്ല, “ഞാൻ പറയുന്നത് കേട്ടില്ലേ നിങ്ങൾ” ബുള്ളറ്റ് സ്റ്റാർട്ടാക്കുന്നത്പോലുള്ള ഭവാനിയുടെ…