കാളി ….. കെ.ആർ. രാജേഷ്
എഞ്ചിനിയറിംഗ് പഠിച്ചിറങ്ങി പത്തുവർഷത്തിനിടയിൽ ഗൾഫിലെ അഞ്ചാമത്തെ കമ്പനിയിലാണ് ഗംഗാദാസ് എന്ന ഗംഗ ജോലിക്ക് ചേരുന്നത്, രണ്ടു വർഷത്തിൽ കൂടുതൽ ഇതിന് മുമ്പ് ഒരു കമ്പനിയിലും ഗംഗ തുടർച്ചയായി ജോലി ചെയ്തിട്ടില്ല. പുതിയതായി ജോയിൻ ചെയ്ത കമ്പനിയുടെ ഹെഡ് ഓഫീസിൽ അപ്പോയ്ന്മെന്റ് ലെറ്ററും…