അവസാനിക്കാതെ…
രചന : കുന്നത്തൂർ ശിവരാജൻ✍️ ഇങ്ങനെയുണ്ടോ ഒരു വേനൽ മഴ? ഏറെ നേരമായി മഴ ചന്നം ചിന്നം പെയ്യുകയാണ്. ഇനി എപ്പോഴാണ് ഇതൊന്നു തോരുക?ചേച്ചിയുമായുള്ള വാഗ്വാദം ചിലപ്പോഴൊക്കെ അതിരുവിട്ടു പോകുന്നുണ്ടെന്ന് ദേവയാനിക്കും തോന്നി. ചെറുപ്പത്തിൽ കഷ്ടപ്പെട്ടതും കരുതിയതും നോക്കിയതും എണ്ണി പറഞ്ഞു…