**പെങ്ങളുടെ കല്യാണപ്പിറ്റേന്ന് വീട്ടിൽ നിന്നു തത്സമയം ..** Karnan K
വീട്ടിലാകെഓടി നടന്നു കിലുങ്ങിയഒരു പാദസ്വരംഇന്നലെ ഒരാൾഅനുവാദം ചോദിച്ചു കൊണ്ട്കവർന്നെടുത്തു. അന്ന് തൊട്ട്നിശബ്ദതയുടെ വളപ്പൊട്ടുകൾഅകത്തളങ്ങളിലെല്ലാംചിതറി കിടക്കുകയാണ്. എന്നെങ്കിലുമൊരിക്കൽചൂടുവാനവളെത്തുമെന്നോർത്തുകൊഴിയാതെ കാത്തു നിൽക്കുകയാണ്അവൾ നട്ട മുല്ലയിലെസ്നേഹപ്പൂക്കൾ. അവളുടെ കൈയാൽ തന്നെതങ്ങളെതൂത്തു വാരിയാൽ മതിയെന്ന വാശിയിൽവീഴാതെ നിൽക്കുകയാണ്മുറ്റത്തെ പഴുത്ത മാവിലകൾ പോലും. ഒരിക്കൽ കൂടിയൊന്നവളെവഴക്കു പറയുവാൻകൊതി മൂത്ത…