അമ്മവീട് …. Mohandas Evershine
വൃദ്ധസദനത്തിന്റെ കിളിവാതിലിലൂടെ നീളുന്ന വഴി കണ്ണുകളിൽ എന്റെ രൂപം നേർത്ത നിഴലായ് പതിയുന്നുണ്ടാവും.കവലയിൽ ബസ്സിറങ്ങുമ്പോൾ ഓട്ടോറിക്ഷകൾവട്ടം ചുറ്റുന്നത് കണ്ടെങ്കിലും, നടക്കാനാണ് തോന്നിയത് !വയൽ കടന്നാൽ ആശ്രയ വൃദ്ധ സദനം കാണാം.എങ്കിലും വയലിന്റെ മധ്യത്തിലൂടെ അല്പ ദൂരം നടക്കണം അവിടെഎത്താൻ . മുൻപ്…