Category: കഥകൾ

സത്യശീലൻ

കഥ : വി.ജി മുകുന്ദൻ✍️ അന്ന് പതിവിൽ കൂടുതൽ ചൂടുള്ള ദിവസമായിരുന്നു.സത്യശീലൻ വിയർത്തു കുളിച്ചാണ് ഓഫീസിൽ വന്നുകയറിയത്.എന്തിനാ ശീലാ ഈ ഉച്ചയ്ക്ക് വീട്ടിൽ പോകുന്നത് ഒരു ശീലാക്കണേ..ഇപ്പൊ വേനക്കാലമല്ലേ. ആ ഒരുമണിക്കൂർ ഇവിടെ ഈ ഏ സി യിൽ ഇരുന്ന് ഒന്നുറങ്ങിക്കൂടെ……

മരണത്തിനു മുൻപ് (കഥ )

രചന : സുനു വിജയൻ ✍ വാസുദേവൻ കട്ടിലിൽ നിന്ന് തല തെല്ലൊന്നുയർത്തി നോക്കാൻ ശ്രമിച്ചു. കഴുത്തിൽ ആരോ ശക്തമായി പിടിമുറുക്കിയിരിക്കുംപോലെ. കഴുത്ത്‌ അനങ്ങുന്നില്ല. തല അൽപ്പം ഒന്നുയർത്തിയാൽ ജനൽപടിയുടെ അപ്പുറത്തെ കാഴ്ചകൾ കാണാം. പക്ഷേ അതിനു തനിക്കാവതില്ലല്ലോ എന്നു തിരിച്ചറിഞ്ഞു…

യാത്രാമൊഴിയില്ലാതെ

രചന : ഷൈലജ ഓ കെ ✍ “മോനേ…”ഈ അമ്മ പടിയിറങ്ങട്ടെ….പരാതികളില്ലാതെ……പരിഭവങ്ങളില്ലാതെ…ഇറങ്ങുന്ന വേളയിൽ… നിന്റെ മുറിയുടെ വാതിൽ അല്പം തുറന്നതായി കണ്ടു…. നിനെയൊന്നു കാണാനും…..നിന്റെ അച്ഛൻ മരിച്ചിട്ടും ഞാൻ വേറൊരു വിവാഹം കഴിക്കാതിരുന്നത് നിനക്കൊരു കുറവും ഉണ്ടാകരുതെന്നു ആഗ്രഹിച്ചത് കൊണ്ടു മാത്രം….രണ്ടാനച്ഛനായി…

കിരീടം

രചന : ശിവൻ മണ്ണയം.✍ ആ അതിമനോഹരമായ പ്രഭാതത്തിൽ ഉണ്ണിയുടെ ഭാര്യ അവളുടെ വീട്ടിലേക്ക് ഒരു ഹ്രസ്വസന്ദർശനത്തിനായി പോയി.ഉണ്ണി സങ്കടം കടിച്ചമർത്തി പിറുപിറുത്തു: സന്തോഷം..! ഭാര്യ പടിയിറങ്ങിതും മി.ഉണ്ണി അവളഴിച്ചു വച്ചിട്ട് പോയ കിരീടം ഗർവ്വോടെ എടുത്ത് തലയിൽ വച്ചു. ഇനി…

💫സ്വപ്ന സഞ്ചാരി💫

രചന : സൂരജ് മുന്ന ✍ തിരിഞ്ഞും മറിഞ്ഞും ടേബിളിൽ വച്ച ക്ലോക്കിലേക്ക് അവൾ കൈയെത്തിച്ചു ഒന്നുടെ നോക്കി.. സമയം രണ്ടുമണി ആവണതേയുള്ളു.. ഇന്നത്തെ രാത്രിക്ക് ദൈർഖ്യമേറിയത് പോലെ… കണ്ണുകളിൽ ഉറക്കം പാടെ പടിയിറങ്ങിയിരിക്കുന്നു… പുറത്ത് മഴ തകിർത്തു പെയ്യുകയാണ്… പാതി…

ഇടിക്കുളയേ റാഗ് ചെയ്ത കഥ 

രചന : മങ്ങാട്ട് കൃഷ്ണപ്രസാദ് ✍️ റാഗിങ്ങ്…..👍ഒരു പ്രത്യെകരീതിയിലുള്ളറാഗിങ്ങ് ശൈലിയാണ്90… കളി ലെ P.G പഠിപ്പു പണിപ്പുരയിൽ ഞാൻ , ഇടിക്കുള അടക്കമുള്ള ജൂനിയേർസിൽ അപ്ലൈ ചെയ്തത്.അതിനു വേണ്ടി ഉള്ള പരിശ്രമം നേരത്തെ തുടങ്ങിയിരുന്നു. ആ , “അറവു രീതി “കൂട്ടുകാർക്കിടയിൽ…

ഭക്തവത്സലൻ (കഥ )

രചന : സുനു വിജയൻ ✍ സുഹൃത്തിനൊപ്പം പട്ടണത്തിലെ ക്ഷേത്രത്തിലേക്ക് നടക്കുകയായിരുന്നു ഞാൻ. കായൽക്കരയിൽ നിന്നും ഒഴുകി വരുന്ന തണുത്ത കാറ്റ് മനസിനെ ആർദ്രമാക്കുന്നതായി എനിക്കനുഭവപ്പെട്ടു. ക്ഷേത്രത്തിനു മുന്നിലെ വലിയ ആൽമാവ് ഞാൻ അത്ഭുതത്തോടെ നോക്കി. സംശയിക്കേണ്ട ആൽമാവ് തന്നെ. വലിയ…

ഗ്രാമികം

രചന : മാറാത്തു ഷാജി ✍ വെയിലിന് നല്ല ചൂടുണ്ട്. അലക്ക് കല്ലിനടുത്ത് നില്ക്കാൻ തന്നെ കഴിയുന്നില്ല. അലക്കിയ തുണികൾ ബക്കറ്റിലിട്ട് അവൾ വേഗം വേഗം ഒലുമ്പിയെടുത്തു. പിഴിഞ്ഞെടുത്ത തുണികളെല്ലാം ഒരു ബക്കറ്റിലാക്കി തൂക്കിയെടുത്തു നടന്നു. ഉണക്കാനായി വിരിച്ചിടാൻ ചെന്നപ്പോഴാണ് അഴകെട്ടിയത്…

ആരും കരയരുത്

രചന :ഉഷാ റോയ് ✍️ ആകർഷിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.രൂക്ഷമായ മദ്യഗന്ധം ബസിൽ പടർന്നു.യാത്രക്കാർ അസഹിഷ്ണുതയോടെ പുറത്തേക്ക് നോക്കി ഇരുന്നു. പ്രതികരിക്കുന്ന ഒരു ചിരിയോ നെടുവീർപ്പോ പോലും അയാളെ പ്രകോപിതനാക്കിയേക്കാമെന്ന ചിന്ത എല്ലാവരിലും ഭയപ്പാട് ഉളവാക്കി. ബസ്സിൽവച്ച സിനിമാഗാനം അയാൾക്ക്‌ തെല്ലും ഇഷ്ടപ്പെട്ടില്ല. ”…

കുളവൻമുക്കിലെ കുപ്പേലച്ചന്റെ ചായക്കട… 🙏

മുണ്ടൂരിലേ കഥക്കൂട്ടുകൾ… മങ്ങാട്ട് കൃഷ്ണപ്രസാദ് ✍ ‘കുപ്പേലച്ചന്റെചായക്കട’……ന്നു മാത്രം പറയുന്നതിൽ ഇത്തിരി തെറ്റുണ്ട്.കുറവുണ്ട്.ഇഡലിക്കട…ന്നു കൂടി കൂട്ടിച്ചേർത്തുപറയാവും കൂടുതൽ ശരി.കുളവൻ മുക്കിലെ ഏതു മൂലയിൽപോയി ചോദിച്ചാലുംകുപ്പേലച്ചന്റെ ഇഡലിക്കട പറഞ്ഞു തരും.പേരുള്ളതാണ്. ചോദിച്ചാൽ ആരുംമടി കൂടാതെ ചൂണ്ടിക്കാണിക്കും.അത്രയ്ക്ക് പേര്.ചില രാശിയുള്ള ബിസിനസ്‌ പോയിന്റുകൾ…ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.നല്ല…