Category: കഥകൾ

ഫിലോമിനയുടെ സങ്കടങ്ങൾ*

കഥ : സുനു വിജയൻ* സാനിട്ടറി നാപ്കിൻ കളയും മുൻപ് ഫിലോമിനയുടെ കണ്ണുകൾ അറിയാതെ അതിലേക്ക് ഒന്നുടക്കി. വെറും രണ്ടു ചുവന്ന കുത്തുകൾ മാത്രം.കുറെയായി ഇതു ശ്രദ്ധിക്കുന്നു. തന്നിലെ പെണ്മ തീർന്നുകൊണ്ടിരിക്കുന്നു. അതിപ്പോൾ കഷ്ടിച്ചു ഒരു തുള്ളിയിൽ ഒതുങ്ങിക്കഴിഞ്ഞു. ഇനി അടുത്തമാസം…

എനിക്കൊരു കാമുകിയുണ്ടായിരുന്നു.

ബോബി സേവ്യർ ✍️ എനിക്കൊരു കാമുകിയുണ്ടായിരുന്നു,…..എന്റെ അസ്വസ്ഥതകളും ആകുലതകളും നിറഞ്ഞ ദിവസങ്ങളിൽപോലും ചുടുചുംബനങ്ങളും സീൽക്കാരങ്ങളും മാത്രം ആഗ്രഹിച്ചിരുന്നൊരുവൾ….തന്റെ അംഗലാവണ്യത്തേക്കുറിച്ച് വർണ്ണിക്കൂ എന്ന് പറയുന്ന ഒരുവൾ…..ഉടയാടകളെക്കുറിച്ചും ആഭരണങ്ങളെക്കുറിച്ചും വാചാലയാവുന്ന ഒരുവൾ……ഞാനുണ്ടായിട്ടും സന്തോഷമില്ലേയെന്ന ഒറ്റവാക്കിൽ രക്ഷപ്പെടുന്ന ഒരുവൾ….എനിക്കൊരു പെൺസുഹൃത്തുണ്ടായിരുന്നു…..പാതിരാത്രികളിൽ വേദനകൊണ്ട് പുളയുമ്പോൾ ഫോണിന്റെ ഇങ്ങേതലയ്ക്കൽ…

കുടുംബക്കോടതി (കഥ )

സുനു വിജയൻ* “എനിക്ക് ഇയാളെ പേടിയാണ്. ഞാൻ ഉറങ്ങുന്ന സമയം നോക്കി പലതവണ ഇയാൾ അടുക്കളയിൽ പതുങ്ങി ചെന്ന് ഗ്യാസ് സിലിണ്ടർ തുറന്നു വച്ചിട്ടുണ്ട് ““പലതവണ കാറിൽ ഇയാൾക്കൊപ്പം യാത്ര ചെയ്ത സമയത്ത് കാറിന് അപകടം വരുത്തി മനഃപൂർവ്വം എന്നെ കൊല്ലാൻ…

ദേവചെമ്പകം.(കഥ)

രചന – ഉണ്ണി അഷ്ടമിച്ചിറ.* എന്നും മഴയുള്ള നാടായിരുന്നിത്. വല്ലപ്പോഴും തലപൊക്കുന്ന സൂര്യൻ ആലസ്യം വിടാത്ത കണ്ണുകളിലൂടെ മരത്തലപ്പിലെ പച്ചപ്പിലേക്കെത്തി നോക്കും , നനഞ്ഞൊട്ടിയ ചിറകുമായി കൊക്കു വിറപ്പിക്കുന്ന കിളികൾക്ക് ലേശം ചൂട് പകരും, മഴ പെയ്തൊഴിഞ്ഞ വഴിയിലൂടെ കുളക്കരയിലെത്തുമ്പോൾ അവിടുള്ള…

മരണക്കിടക്കയിൽ നിന്ന് ഒരെഴുത്ത്*

രചന: ശ്രീലത രാധാകൃഷ്ണൻ* ഞാൻ മരിച്ചാൽഎന്നെ അടക്കം ചെയ്യുന്നതു വരെ നീയെന്റെ അരികിൽത്തന്നെ ഇരിക്കണം. എനിയ്ക്ക് ഒറ്റയ്ക്ക് കിടക്കാൻ പേടിയാണ്.വെറും നിലത്തെന്നെക്കിടത്തരുത്. തണുപ്പിഷ്ടമാണെങ്കിലും സിമന്റിന്റെ തണുപ്പ് എന്നെ അസ്വസ്ഥയാക്കും. പിന്നെ അടഞ്ഞുകിടക്കുന്ന എന്റെ കണ്ണുകൾ തുറന്ന് കൺമഷിയെഴുതണം. കണ്ണെഴുതിയില്ലേൽ എന്നെക്കാണുമ്പോൾ സങ്കടമാവുമെന്ന്…

കുട്ടികളുടെ ഒളിച്ചോട്ടം😶.

കഥ : സിന്ധുശ്യാം*😶. ഈയിടെ സ്ഥിരം കേൾക്കാറുള്ള വാർത്തകളാണ് പതിനെട്ട് വയസ് തികഞ്ഞുടനെയുള്ള കുട്ടികളുടെ ഒളിച്ചോട്ടം😶.ഇത്തരം വാർത്തകൾ വായിച്ചുടൻ ഞാൻ എന്റെ കുഞ്ഞിനെ വെറുതെ ഒന്ന് പാളി നോക്കും, വെറുതെന്നേ,🧐 പക്ഷേങ്കി അപ്പോഴേക്കും അവൾടെ ഭാവി ഓർത്ത് ഒരു വെപ്രാളം ഉരുണ്ട്…

‘മത്സരം ‘

മോഹൻദാസ് എവർഷൈൻ* രാവിലെയുള്ള നടത്തം കഴിയുന്നതും മുടങ്ങാതിരിക്കുവാൻ ഉണ്ണിത്താനെന്നും ശ്രദ്ധിച്ചിരുന്നു.അത് വാഹനങ്ങളുടെ പുകയും വലിച്ചു കയറ്റികൊണ്ട് റോഡിലൂടെയുള്ള റിസ്ക് പിടിച്ച നടത്തമൊന്നുമല്ല,ഈ നാട്ടിൻപ്പുറത്തിപ്പോഴും ബാക്കിനില്ക്കുന്ന വയൽ വരമ്പിലൂടെയുള്ള പ്രഭാതസവാരിയുടെ സുഖം ഒന്ന് വേറെയാ.പട്ടാളത്തിൽ നിന്നും പെൻഷൻ പറ്റിയ മാധവനും എന്നും മുടങ്ങാതെ…

മൗനരാഗം.

കഥ : ഓ കെ ഷൈലജ ടീച്ചർ* ആദ്യദർശനത്തിൽ തന്നെ നിന്നോട് എന്തോ ഒരു അടുപ്പം തോന്നിയിരുന്നു.എന്തായിരുന്നു അതിനു കാരണം?അറിയില്ല…ഏതോ പൂർവ്വജന്മബന്ധമാണോ?പിന്നീട് എന്നും നിന്നെ കാണണം എന്ന ചിന്ത മാത്രമായിരുന്നു മനസ്സിൽ.നീ അറിയാതെ… ഞാൻ എന്നും നിന്നെ കാണാനായി വഴിയരികിൽ നിൽകുമായിരുന്നു.തലയുയർത്തിപിടിച്ചു…

ഉടായിപ്പ് രാജാക്കന്മാര്‍

റോയ് ആൾട്ടൻ* വല്ലപ്പോഴും ഒരു ദിവസം അവധി എടുത്തു പിള്ളേര്‍ സ്കൂളില്‍ പോയതിനു ശേഷം പെമ്പളയേം കൊണ്ട് പുറത്ത് കറങ്ങാന്‍ പോകലും പിന്നെ ഒരു സിനിമ കാണലും പുറത്ത് നിന്നും രണ്ടാളും ആഹാരം കഴിക്കലും പിള്ളേര്‍ സ്കൂളില്‍ നിന്നും എത്തുന്നതിനു മുന്നേ…

റയിൽവേ സ്റ്റേഷനിൽ

രാജേഷ് കൃഷ്ണ* രാവിലെ എട്ടുമണിക്ക് സൗത്ത് റയിൽവേ സ്റ്റേഷനിൽ സുഹൃത്ത് എത്തുമെന്ന് വിളിച്ചു പറഞ്ഞതുകൊണ്ടാണ് അവൻ്റെ ബൈക്കുമെടുത്ത് യാത്ര തിരിച്ചത്…മുന്നോട്ട് പോകുന്നതിനിടയിൽ ഇടതുവശത്തുകണ്ട പെട്രോൾ പമ്പിലേക്ക് വണ്ടി കയറ്റി…മുന്നിൽക്കണ്ട ബോക്സിനടുത്തുതന്നെ നല്ലതിരക്കായതുകൊണ്ട് അതിന് കുറച്ചകലെയുള്ള മറ്റൊരു ബോക്സിനടുത്തേക്ക് വണ്ടി വിട്ടു….ഒരു അൾട്ടോ…