Category: കഥകൾ

അയൽ വീട്.

രചന : ഗഫൂർ കൊടിഞ്ഞി✍ അയൽ വീട് ഇന്ന് സ്വപ്നമാണ്നിഷേധിക്കപ്പെട്ട മറുകരയാണ്നിരോധിത മേഖലയാണ്മതിലുകൾക്കപ്പുറത്ത്മനസു പകുത്ത ശരീരവുമായി അപ്പുറത്ത് അവരും ഇരിപ്പുണ്ടാവണം.വെള്ളം ചേരാത്ത അറകളിൽശ്വാസം മുട്ടിപ്പിടയുന്നുണ്ടാവണം.എന്നെ പോലെ കണ്ണീരണിയുന്നുണ്ടാവണം.പണ്ട്,അതിരുകളില്ലായിരുന്നു.അനന്തമായ ആകാശമായിരുന്നു.ആർത്തുല്ലസിച്ച് പറക്കാമായിരുന്നു.ആഴിയിലെന്ന പോലെ ആർപ്പുവിളിയിൽനീന്തിതുടിക്കാമായിരുന്നു.അന്ന്നുള്ള് ഉപ്പിന്നാഴി അരിക്ക്നാലഞ്ച് മുളകിന്നാഴൂരിവെളിച്ചെണ്ണക്ക്നാഴികക്ക് നാൽപ്പത് വട്ടംവേലിചാടി മറിയുമായിരുന്നു.തിരിച്ചു…

“സ്വപ്‍നഭൂമിയിലെ ഉപ്പളങ്ങൾ”

രചന : മോഹൻദാസ് എവർഷൈൻ ✍ ഓഫിസിൽ നിന്നും ഇറങ്ങുമ്പോൾ അഞ്ചുമണി കഴിഞ്ഞിരുന്നു. പുറത്ത് പൊടിക്കാറ്റിന്റെ ചെറിയൊരു സൂചന ഉണ്ടായിരുന്നു. അത്‌ ശക്തിപ്പെടുന്നതിന് മുൻപ് ഫ്ലാറ്റിൽ എത്താൻ നോക്കുമ്പോൾ റോഡിൽ വാഹനങ്ങളുടെ നല്ല തിരക്കായിരുന്നു.മുബാറസിൽ നിന്നും ഹൊഫൂഫിൽ എത്താൻ അരമണിക്കൂർ വേണ്ടി…

ഹാൽഫ് പാർട്ട്
HALF PAR

രചന : ശൈലേഷ് പട്ടാമ്പി✍️ മഞ്ഞുപാളികൾ കൊണ്ട് പുതച്ചുറങ്ങുന്ന ഹിമവൽശിഖരങ്ങൾ, അവയുടെ താഴെ മഞ്ഞിനെ പ്രണയിച്ചൊഴുകുന്ന അരുവികൾ, മഞ്ഞുകാലത്ത് മാത്രം കാണുന്ന വർണ്ണപ്പൂക്കൾ ആ പർവ്വതനിരകളിൽ നിറഞ്ഞു നിൽക്കുന്നു .അതെ ഇതു സ്നോവാലി, ഒരു വർഷത്തിൽ 7 മാസവും മഞ്ഞ് എന്നതാണ്…

ജീവിതയാത്ര

രചന : ശ്രീനിവാസൻ വിതുര ✍ “നിങ്ങൾക്ക് വെയിലാറിയതിന് ശേഷംപോയാൽപ്പോരേ”?ഭഭ്രയുടെ വാക്കുകൾ വകവയ്ക്കാതെ ഞാൻപുറത്തേയ്ക്ക് നടന്നു.വീടും സ്ഥലവും മകൻ വിൽക്കാനൊരുങ്ങുന്നു. സ്ഥലംനോക്കാൻ പാർട്ടി വന്ന് പോയതിന് ശേഷമാണ് ഞാനറിയുന്നതുതന്നെ, മുപ്പത് വർഷത്തെ അധ്യാപനവൃത്തിയിലൂടെ നിരവധി പേർക്ക് അറിവ്പകർന്ന് കൊടുത്തു. പലരും ഉന്നതിയിലെത്തി.…

⌛തീവണ്ടിയിലെ പെൺകുട്ടി⌛

രചന : സെഹ്റാൻ✍ കമ്പാർട്ട്‌മെന്റിൽ എനിക്കെതിരെസുന്ദരിയായൊരു പെൺകുട്ടി!പ്രായം പതിനെട്ട്?പത്തൊമ്പത്?ചെറിയ സ്കർട്ട് ധരിച്ച അവൾകാലുകളകത്തി വെച്ചിരിക്കുന്നു.അവളുടെ തുടയിടുക്കിൽഒരു റെസ്റ്റോറന്റ്.വൃത്താകൃതിയുള്ള മേശക്കിരുവശവുംകോഫി നുണയുന്നവർ,പുറത്തെ പുൽത്തകിടിയിൽഇളവെയിൽ കൊള്ളുന്നവർ,മധ്യവയസ്ക്കരായ പുരുഷൻമാർ.സ്ത്രീകൾ, കുട്ടികൾ….തെളിവാർന്ന ആകാശം.കാറ്റിൽ തലയാട്ടുന്ന വൃക്ഷങ്ങൾ…റെസ്റ്റോറന്റിനു ചേർന്നുള്ളവീഥിയിലൂടെ ബൈക്കിൽപായുന്ന യുവകമിതാക്കൾ.ബൈക്കുകളുടെ ഇരമ്പം. പുക…തെരുവോരത്ത് നിവർത്തിവെച്ചതടിയൻപുസ്തകം.ഒരുപറ്റം വൃദ്ധരത് ശ്രദ്ധാപൂർവ്വംവായിക്കുന്നു.പരസ്പരം…

‘യാചകന്റെ സ്വപ്നം ‘

രചന : അഷ്‌റഫലി തിരൂർക്കാട്✍ വിശപ്പു സഹിക്കാൻ വയ്യാതെ അയാൾ ആ തെരുവിലൂടെ വേച്ചു വേച്ചു നടന്നു. മുകളിൽ ജ്വലിക്കുന്ന സൂര്യൻ, താഴെ ചുട്ടുപൊള്ളുന്ന റോഡ്, നഗ്നപാദനായ അയാൾ ഒരു തണലിനായി കൊതിച്ചു.അല്പം നടന്നപ്പോൾ വലിയൊരു മരം കണ്ടു. അയാൾ തന്റെ…

ഞാൻ കയറിയ വണ്ടിയും ഇമ്മിണി ബല്ല്യ ദില്ലിയും (കഥ )

രചന : സുനു വിജയൻ ✍ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും രാവിലെ പത്തു പത്തിനുള്ള മംഗള എക്സ്പ്രസിൽ കയറി റിസർവ് ചെയ്ത സീറ്റിൽ ഇരുന്നു കഴിഞ്ഞതിന് ശേഷമാണ് രാവിലത്തെ ബ്രേക്ക്‌ഫാസ്റ് കഴിക്കാൻ തയ്യാറെടുത്തത്.കാഞ്ഞിരപ്പള്ളിയിൽ നിന്നും രാവിലെ മൂന്നു മണിക്കുള്ള…

ലളിതമായതിനെക്കാൾ സങ്കീർണ്ണമായി
മറ്റൊന്നുമില്ല !

രചന : ഷാജു വി വി ✍ ഹോട്ടലിൽ ഒരു സ്ടോങ്ങ് ചായയും ഒരു ലൈറ്റ് ചായയും ഓർഡർ ചെയ്യുകയും സപ്ലയർ സുഹൃത്ത് കടുപ്പമുള്ളത് ആണിനും ലൈറ്റ് ചായ പെണ്ണിനും യാതൊരു വിധആത്മസന്ദേഹസംവാദവും കൂടാതെ ടേക്കൺ ഫോർ ഗ്രാൻ്റഡ് ആയി വിളമ്പുകയും…

ഹർത്താൽ

ചെറുകഥ : തോമസ് കാവാലം ✍ “ചേച്ചി, ചേട്ടൻ ആശുപത്രിയിലാന്ന് ,”അനൂഷ ആകാംക്ഷയോടും വ്യസനത്തോടും പറഞ്ഞു.“എന്ത്, ചേട്ടനോ? എന്തുപറ്റി?”ഐശ്വര്യ ആശ്ചര്യത്തോടെ ചോദിച്ചു.“കല്ലേറിൽ നെഞ്ചിനു പരിക്കേറ്റു”, അനൂഷ കരച്ചിലിന്റെ വക്കത്തായിരുന്നു.“കല്ലേറോ? നെഞ്ചിനോ?”അപ്പോഴാണ് ഐശ്വര്യയ്ക്ക് അന്നത്തെ ഹർത്താലിന്റെ കാര്യം ഓർമ്മവന്നത്.സംസ്ഥാനത്തെ ഒരു പ്രമുഖ സംഘടന…

‘ബലാഹ് ‘ ( ഈന്തപ്പഴം)🔥

രചന : പ്രിയ ബിജു ശിവകൃപ✍ 2013 ഏപ്രിൽ 7 സിറിയയിലെ ദമാസ്കസ്…..ചെറിയ രീതിയിൽ നിയന്ത്രണങ്ങളോടെ മാധ്യമ പ്രവർത്തകർക്ക് പ്രവേശനമുണ്ട് ആ പട്ടണത്തിൽ… എങ്കിലും ഉള്ളിൽ പേടിയുണ്ട്…ആരാണെന്നോ എന്താണെന്നോ നോക്കാതെ വെടി വെയ്പ് നടക്കുകയാണ്……ആഭ്യന്തര കലാപം മുറുകിക്കൊണ്ടിരിക്കുന്ന സമയം. സിറിയൻ സർക്കാരും…