Category: കഥകൾ

🌷 ഞാൻ ടൈഗർ 🌷

രചന : ബേബി മാത്യു അടിമാലി✍ തെരുവു നായ് എന്ന് എല്ലാവരും വിളിച്ച് ആക്ഷേപിക്കുന്ന എവിടെ കണ്ടാലും എല്ലാവരും കല്ലെടുത്ത് എറിഞ്ഞ് ഓടിക്കുന്ന ഒരു കാലത്ത് ടൈഗർ എന്ന ഓമന പേര് ഉണ്ടായിരുന്ന ഞാൻ ഈ കടലോരത്ത് ഇപ്പോ ഏകനായി ഇരിക്കുമ്പോൾ…

To
മാവേലിത്തമ്പുരാൻ,

രചന : ശിവൻ മണ്ണയം ✍ Fromശിവൻ,കറണ്ടില്ലാത്ത വീട്,കാറു പോകാത്ത വഴികുറ്റാക്കുറ്റിരുട്ട് Po.മണ്ടൻ കുന്ന്(ഗ്രാമം)Toമാവേലിത്തമ്പുരാൻ,ചവിട്ടിത്താഴ്ത്തിയ കൊട്ടാരം,മൂന്നടി Po,പാതാളം.എത്രയും പ്രിയപ്പെട്ട മാവേലിത്തമ്പുരാന് ,പാതാളത്തിൽ അങ്ങേക്ക് പരമാനന്ദ സുഖമാണെന്ന് വിശ്വസിക്കട്ടയോ. ഇവിടെ എനിക്ക് അസുഖം തന്നെ. കർക്കിടകത്തിലെ അസുഖം പിടിപ്പിക്കുന്ന കാറ്റും, തണുത്ത രാത്രികളും…

പ്രണയം പ്രണയമാവുന്നത് .

രചന : സുമോദ്‌പരുമല ✍ കൊഴിഞ്ഞുവീഴുന്ന ഒരിലയെപ്രണയിച്ചുതുടങ്ങുമ്പോഴാണത്രേപ്രണയം പ്രണയമായിത്തീരുന്നത് .പഴുത്തടർന്ന് ഞരമ്പുകൾ വേർപെട്ട്മണ്ണിലതങ്ങിനെ പുതഞ്ഞുകിടക്കവേഒരു പൂക്കാലത്തിന്റെയോർമ്മനനവുചൊരിയാറുണ്ടാവും .മാറോടൊട്ടിക്കിടന്നഒരു കൊഴിഞ്ഞ പൂമൊട്ടിനെകാറ്റിനോട് മല്ലിട്ട് പുണർന്നപ്പോഴൊക്കെചില്ലകളിൽ അഹന്തകൾനീട്ടിയെറിഞ്ഞ് നക്ഷത്രത്തിളക്കങ്ങൾ .സൗന്ദര്യം എല്ലാവഴികളിലുംഉന്മാദം വാരിവിതറുന്നു .പുഞ്ചിരിയുടെയഹന്തകളാൽഹൃദയങ്ങളെ മാടിവിളിച്ച്അത് ആത്മനിർവൃതിയടയുന്നു .മദജലം പുരണ്ടയിതളുകളുടെപശിമയിൽ ഉടലുകൾ വേറിട്ട്തേനീച്ചച്ചിറകുകളൊട്ടിക്കിടക്കുന്നു .മടുപ്പുതിങ്ങിയ…

ഒരു വാട്സാപ്പ് അപാരത

രചന : ബിന്ദു ബാലകൃഷ്ണൻ ✍ ഈയിടെയായി സ്കൂൾ വാട്സാപ്പ് ഗ്രൂപ്പുകൾ സകലയിടത്തും സജീവമാണ്. വർഷങ്ങൾക്ക് ശേഷം പലരും ഈ ഗ്രൂപ്പിലൂടെ സൗഹൃദങ്ങൾ പുതുക്കുന്നു വിശേഷങ്ങൾ കൈമാറുന്നു. ആ സുന്ദരദിനങ്ങളെ അയവിറക്കി സ്കൂൾ വരാന്തയിലെ പതിവിടങ്ങളിലേക്ക് തിരിച്ചു നടക്കുന്നു…ഓർമ്മകളുടെ മാധുര്യം നുണയുന്നു…

ആ ട്രെയിൻ ചൂളം വിളിച്ചുകൊണ്ട് അവളേയും അവളുടെ രണ്ടു മക്കളെയും കൊണ്ട് കുതിച്ചു..!

രചന : മാഹിൻ കൊച്ചിൻ ✍ സാന്ദ്രമായൊരു പൊൻകിനാവ് പോലെയാണ് ഞാൻ അവളെ വീണ്ടും കണ്ടു മുട്ടിയത്. അതും പതിനാല് വര്‍ഷങ്ങള്‍ക്കു ശേഷം… പ്രവാസവും, നാടുവിട്ടുള്ള ജീവിതവും ഒക്കെയായി എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിരുന്നു. ശാരീരികവും, മാനസികവുമായിപ്പോലും… അവൾ അവളുടെ…

ഒരു ഖവാലി പ്രണയപ്പകൽ

രചന : വാസുദേവൻ. കെ വി✍ ” സാവരെ തോറെ ബിനാ ജിയെ ജായേനാ “.കേട്ടിട്ടുണ്ടോ ഈ വരികൾ. ആരുടെ ആലാപനം???ഇഷ്ടം കൂടുമ്പോൾ അവളങ്ങനെയാണ്… കുസൃതിചോദ്യങ്ങളുമായി അവളെത്തും..20 വയസ്സ് സ്വയം വെട്ടിക്കുറച്ച് ഇരുപതുകാരിയായി അവളെത്തും. ചോദ്യമെറിഞ്ഞവൾ ചോദിക്കും.. ” കഴിയുമെങ്കിൽ ഉത്തരം…

കല്യാണകച്ചേരി

രചന : ജോർജ് കക്കാട്ട് ✍ മുഖം മറച്ച മാസ്ക് കൈത്തണ്ടയിൽ വലിച്ചിട്ട് , റോഡിന്റെ അരികു ചേർന്ന് അതി വേഗതയിൽ നടന്നു.. വെട്ടിപ്പൊളിച്ചിട്ടിരിക്കുന്ന വലതു വശത്തെ റോഡിൽ നിന്നും നേരെ ഇടതു വശത്തേക്ക് നടന്നു .. നീലാകാശം ചുവന്നു തുടിക്കുന്നു…

ബൈപ്പാസ്സിലെ പ്രേതം

രചന : സഫി അലി താഹ✍ ലുലുമാളിൽ നിന്നിറങ്ങി ടെക്‌നോപാർക്ക് കഴിഞ്ഞ് ഇടത്തേക്കുള്ള പോക്കറ്റ് റോഡിന് സമീപമെത്തിയപ്പോൾ ഡിവൈഡറിൽ മനുഷ്യരൂപത്തിൽ ഒരു വെളിച്ചം കാറിൽ കൈകാണിക്കുന്നു..അതും മുഖം പച്ചനിറത്തിൽ തുടങ്ങി താഴേക്ക് പോകുമ്പോൾ സ്വർണ്ണനിറത്തിലുള്ള ഒരു രൂപം, കാൽ തറയിൽ തൊട്ടിട്ടില്ല.മുടി…

ഓണം പൊന്നോണം

രചന : രചന : മനോജ് മുല്ലശ്ശേരി നൂറനാട്✍ കേശവാ…ഇന്ന് ഉത്രാടമല്ലെ ?എന്നെ കണ്ടിട്ട് കണ്ട ഭാവം നടിക്കാതെയാണല്ലൊനിന്റെ നില്പ്.അയ്യൊ.. കണ്ടില്ല ഞാൻ നിന്നെ .കണ്ടാൽ മിണ്ടാതിരിക്കുമൊ? നീ എന്റെ ചങ്കല്ലെഎന്ന് പറഞ്ഞു് കൊണ്ട് കേശവൻ ഖാദറിന്റെ തോളിൽ കയ്യ് വെച്ചു.അതൊക്കെയിരിക്കട്ടെ…

വർഷം 3333

രചന : ജോർജ് കക്കാട്ട് ✍ 3333-ലെ എന്റെ ദർശനത്തിൽ,ശാന്തരായ ആളുകൾ കടൽത്തീരത്ത് കിടക്കുന്നത് ഞാൻ കാണുന്നു.2022ൽ ഉണ്ടായിരുന്നതിനേക്കാൾ ഇപ്പോൾ ശാന്തമാണ്.ഞാൻ ക്രിസ്റ്റൽ തെളിഞ്ഞ നീല വെള്ളത്തിൽ നീന്തുന്നു.മത്സ്യങ്ങൾ എന്നെ വിശ്വസിച്ച് നീന്തുന്നു.അവർ ഇപ്പോൾ വേട്ടയാടപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നില്ല.അവർ ജനങ്ങളിൽ…