Category: കഥകൾ

കുസൃതിക്കുരുന്ന് …. ബേബി സബിന

തോരാതെ പെയ്യുന്ന മഴയും,രാവിലത്തെ കോലാഹലങ്ങളും കഴിഞ്ഞ് ,പതിവിലും വൈകിയാണ് ഞാൻ വീട്ടിൽ നിന്നിറങ്ങിയത്. കൈ നീട്ടി കാണിച്ചിട്ടാണെങ്കിലോ ഒരു വണ്ടി പോലും നിറുത്തുന്നുമില്ല. വണ്ടിക്ക് കാത്തങ്ങനെ നിൽക്കുമ്പോഴാണ് ധൃതി പിടിച്ച് നടന്നു വരുന്ന റുബീനയെ കണ്ടത്. ” റുബീനേ, നീയിതെങ്ങോട്ടാ?” ”ചേച്ചീ,ഇങ്ങളൊന്ന്…

കഥപറയുമ്പോൾ … Sivakumar P

ചിലപ്പോ ഒരു കായക്കുലവെട്ടാൻ അല്ലേൽ മുരിങ്ങക്കായപറിക്കാൻ അതുമല്ലെങ്കിൽ കരണ്ടുബില്ലടക്കാൻ, അങ്ങനെന്തിനെങ്കിലുമൊക്കെയായിരിക്കും രതിച്ചേച്ചി വിളിക്കുക. രതിച്ചേച്ചി സ്ഥലത്തെ കൗൺസിലറൊക്കെയായിരുന്നയാളാണ്. ഇപ്പോൾ തനിയെ വിശ്രമജീവിതം നയിക്കുന്നു. അന്നു പക്ഷേ ആരൊക്കെയോ വായിക്കാൻ കടംവാങ്ങി തിരിച്ചു കൊണ്ടുവന്ന പുസ്തകങ്ങൾ ഉയരമുള്ള റാക്കിൽ വെക്കുവാനാണ് എന്നെ വിളിച്ചത്.…

ഫുട്ബോൾ … Rinku Mary Femin

ശെടാ ആ സൈക്കിളിന്റെ ചാവി ഇവിടെ വെച്ചിട് കാണുന്നില്ലല്ലോ, എടാ റെജിയെ നീ കണ്ടാ, പലചരക്കു കട പൂട്ടുന്നതിനു മുന്നേ അവിടെ എത്താനുള്ളതാ, അപ്പൻ ധൃതിയിൽ വിളക്കിന്റെ കീഴിലും മേശ വിരി കുടഞ്ഞും അടുക്കള വാതിലിന്റെ കൊളുത്തിലും മറ്റും തപ്പുന്നത് സൂക്ഷിച്ചു…

മലർവാടി …. ബേബി സബിന

കുത്തനെയുള്ള ഒറ്റയടിപാതയിലൂടെ വെച്ചു വെച്ചു നടക്കുമ്പോൾ പാർവ്വതിയുടെ മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു. ഒരിക്കൽ പോലും അവൾ എത്തിപെട്ടിട്ടില്ലാത്ത ആ ചുറ്റുപാട്, ഒരുപക്ഷേ അത്രയേറേ അപരിചിതമായത് കൊണ്ടാവണം അവൾക്ക് ആധി കൂടി കൂടി വന്നതും. അങ്ങ്, അനന്തതയിൽ നിന്ന് വീശിയെത്തുന്ന കുളിർക്കാറ്റും, വാനോളം…

പ്രണയം ഹൃദയത്തോടു പറഞ്ഞത്… (ഒരു പ്രണയ ലേഖനം) …… ഗായത്രി വേണുഗോപാൽ

ജന്മാന്തരങ്ങൾക്കിപ്പുറം, ഇവിടെ ഒരു കഥ ജനിക്കുകയാണു…മഴയെ കാത്തിരുന്നൊരു വേഴാമ്പലിന്റെ കഥ…..വേഴാമ്പലിന്റെ തപിക്കുന്ന ചുണ്ടുകളിലേക്കു ദാഹ ജലമിറ്റിച്ചു പെയ്തിറങ്ങിയ മഴയുടേയും കഥ…..ഒരു രാത്രിയിൽ തുടങ്ങിയ പരിചയം വളരെപ്പെട്ടെന്ന് അവരുടെ മനസ്സുകളെ ചേർത്തു വെക്കുകയാണുണ്ടായത്… താളം തെറ്റി മിടിക്കുന്ന ഹൃദയത്തുടിപ്പുകൾ ഒന്നു കാതോർത്താൽ പരസ്പരം…

മനുഷ്യത്വം തുളുമ്പുന്ന നേതാവ് …. Hari Kuttappan

മനുഷ്യത്വം തുളുമ്പുന്ന നേതാവ് കത്തുന്ന കനൽപോലെ എരിഞ്ഞു തീരേണ്ട ഒരു ജീവിതം. കരിവിളക്കിലെ അണയാത്ത തിരിനാളം പോലെ എല്ലാവരെയും അതിശയിപ്പിച്ചുക്കൊണ്ട് ഞാൻ ജീവിതത്തിലേക്ക് തിരിച്ചുവന്നു. ലോകത്തിനു അതൊരു ആഘോഷയാത്രയിരുന്നു. ജീവിതത്തിന്റെ നൂൽപാലം പൊട്ടിച്ച് അച്ഛനെയും അമ്മയെയും മരണം കൊണ്ടുപോയി.. ആഘോഷയാത്ര പിരിഞ്ഞപ്പോൾ…

തുടുത്ത പ്രഭാതത്തിനായി കാത്തിരുന്ന ആരോ ഒരാൾ. … Binu R

പലതുള്ളികൾ ഒരുമിച്ച് നൂലുപോലെ മുഖത്തേക്ക്‌ പതിച്ചു. തണുപ്പ് ആരോ നുള്ളിയതു പോലെ മുഖമാകെ. അത് കഴുത്തിലൂടെയും നെഞ്ചത്തും പുറത്തും കൈകളിലും മറ്റുപലയിടങ്ങളിലും വ്യാപിച്ചു. തണുപ്പ് മരപ്പായി തല മുതൽ അടി വരെ കയറിയിറങ്ങി.കൈകൾ കൂട്ടിയോന്നു തിരുമ്മി ദേഹമാസകലം കൈയൊന്നോടിച്ചു. വെള്ളം എല്ലായിടത്തും…

അമ്മെ ഞാൻ നാളെ എത്തും …. Nidhin Sivaraman

അമ്മെ ഞാൻ നാളെ എത്തും നീ ഇപ്പൊ വരണോ മോനെ ? ശരിയാണ് 4 വർഷമായി നാട്ടിൽ പോയിട്ട് ഞാനിപ്പോ അങ്ങോട്ട് ചെന്നിട്ടെന്തിനാ കാത്തിരിക്കാൻ അമ്മയല്ലാതെ ജീവിതത്തിൽ വേറെ പെണ്ണില്ല ഇപ്പൊ അമ്മയും എന്തിനന്നു ചോദിച്ചു ഇനി ഇപ്പൊ എന്തിനാ പോണേ…

അത്താണിപ്പോലീസ് …. Latheef Mammiyoor

മകൻ്റെ വീട് പണിയുന്നിടത്ത് നിന്ന് മോട്ടോർ പമ്പ് കളവ് പോയി .കട്ടതാരെന്ന് തെളിവൊന്നുമില്ല പതിനായിരം രൂപ വിലയുള്ള വസ്തുവാണ് .പോലീസിലൊരു പരാതി കൊടുത്തു. രണ്ടാംനാൾ സബ് ഇൻസ്പെക്ടർ വിളിച്ചു .,, ഇവിടെ കംപ്ളയിൻ്റ് കൊടുത്തിരുന്നല്ലേ ,, ,, അതെ സാർ ,,…

പ്രണയിനി ….. Paru Kutty

ഇക്കിളി കൂട്ടുന്ന മന്ദ മാരുതൻ തൊടിയിലെ മരത്തിന്റെ കൊമ്പുകൾ ആടി ഉലയുന്നു ഇല്ലത്തു മുട്ട് സൂചി വീണാൽ കേൾക്കാൻ പാകം എങ്ങും നിശബ്ദത. “വലിയ ഒരു ഭൂകമ്പം കഴിഞ്ഞു തീരാത്ത നഷ്‌ടം സംഭിച്ച പോലെ” തൊടിയിലെ ചാരം കാറ്റിൽ പാറി പറന്നു…