കല്പാന്തകാലം
രചന : നരേൻ പുലപ്പാറ്റ ✍ (വിഷം കുടിച്ച് ചത്ത ആകാശം)നല്ല കനത്തമഴക്ക് കോപ്പുകൂട്ടുന്ന ആകാശംപോലെയാണ് മനസ്സ് ആകെ കറുത്തുമൂടി കനം തൂങ്ങി ഒന്നാര്ത്തുപെയ്യാന് മോഹിച്ച്……ചിലപ്പോള് തോന്നും അകവാതിലുകളെ ല്ലാമങ്ങ് തുറന്ന് ഇട്ടാലോന്ന്കാറ്റും വെളിച്ചോം തട്ടാനായി…ഉള്ളിലുള്ള വേദനകളുടെ മഷിഞ്ഞ ഗന്ധം ഒന്ന്…
രാഘവീയം
രചന : എൻ.കെ.അജിത്ത് ആനാരി ✍ നിലാവിൽ ഓളങ്ങളിളകുന്ന പമ്പാനദി. പകൽമുഴുവൻ കത്തിയെരിഞ്ഞ് പടിഞ്ഞാറ് കടലിൽ ആണ്ടുപോയ പകലോനവശേഷിപ്പിച്ച താപം പുറത്തേക്കൂറ്റിക്കളയുന്ന നദിയുടെ ഉപരിതലത്തിൽ നിന്നും ഉയർന്നുപൊങ്ങുന്ന സൗമ്യമായ ഉഷ്ണത്തെ ഏറ്റുവാങ്ങി കരയിലെത്തിക്കുന്ന ഇളം കാറ്റിൽ ഇരുകരയിലുമുള്ള തെങ്ങിൻതലപ്പുകൾ ആടുന്നത് രാഘവന്…
എത്രയോ പെൺകുട്ടികൾ ഇവളെ പോലെയുണ്ടാകും?
രചന : സഫി താഹ അലി✍ സഹോദരീ വാക്ക് പാലിച്ചിട്ടുണ്ട്. നിന്റെ ജീവിതം എഴുതാതിരിക്കുന്നതെങ്ങനെ? അതിനാൽ കുറിക്കുന്നു.“കെട്ട്യോന്റെ വീട്ടിൽ പ്രശ്നമാണെങ്കിൽ സ്വന്തം വീട്ടിൽ പോകണം എന്ന് പറയാൻ എന്ത് എളുപ്പമാണ് അല്ലേ സഫീ? പക്ഷേ അതത്ര എളുപ്പമല്ല എന്റെ അനുഭവം അതാണ്.”കയറിച്ചെല്ലുവാൻ…
ഉലക്കവല്യപ്പൻ..
രചന : സണ്ണി കല്ലൂർ✍ മഴ പെയ്താൽ വെള്ളം കെട്ടി നിൽക്കുന്ന വഴി.. വെള്ളത്തിൽ ഇറങ്ങി രണ്ടുകാലുകൊണ്ടും കൂട്ടിയടിച്ച് പടക്കം പൊട്ടിക്കുന്ന ഒരു കളിയുണ്ട്. ദേഹം മുഴുവൻ വെള്ളവും ചെള്ളയും പിന്നെ നനഞ്ഞ കളസവുമായി നടക്കും.. ദിവസവും പല പ്രാവശ്യം അതിലെ…
“മരുഭൂമിയിലെ മറക്കാത്ത ഓർമ്മകൾ “
രചന : സുനു വിജയൻ✍️ പ്രിയരേ“മരുഭൂമിയിലെ മറക്കാത്ത ഓർമ്മകൾ “എന്ന എന്റെ ആദ്യ പുസ്തകം 2022 മെയ് 29 ഞായറാഴ്ച രാവിലെ പത്തുമണിക്ക് ശേഷം ആലപ്പുഴ കളക്ടറേറ്റിനു സമീപത്തുള്ള എൻ ജി. ഒ ഹാളിൽ വച്ച് പ്രകാശനം ചെയ്യപ്പെടുന്ന സന്തോഷ വാർത്ത…
ആ തെരുവിന്റെ നോവ്
രചന : സബിത ആവണി ✍ ആ വേശ്യാത്തെരുവിന്റെ ഇടുങ്ങിയ വഴിയിലൂടെ ഫിജിനു തന്റെ താമസസ്ഥലം ലക്ഷ്യമാക്കി നടന്നു.തന്റെ ദേഹത്ത് വന്നു മുട്ടിയുരുമ്മി പോകുന്ന സ്ത്രീകളോട് അവനു പുച്ഛം തോന്നി.“ശെയ് …എന്ത് ജന്മങ്ങളാണ്…?”മുറിയിലേക്ക് പോകാൻ ആകെ ഉള്ളൊരു വഴി ഈ വേശ്യാത്തെരുവിന്റെ…
വരൂ നമുക്കീയിടവഴിയിലൂടെ പോകാം
രചന : എൻ.കെ.അജിത്ത്✍ ഇടമില്ലാത്തിടത്തൂടെ ഇടുങ്ങിയൊതുങ്ങി പെരുവഴിയിലേക്കു നീങ്ങുന്ന ചെറുവഴികളാണ് ഇടവഴികൾ. എല്ലാ വഴികൾക്കും ഇടങ്ങൾ വേണം. ഇടവഴിക്കും ഇടമുണ്ട്. പക്ഷേ ഇതിനു മാത്രമെന്താണ് ഇടവഴിയെന്ന പേർ?പെരുവഴി ഒരു മലമ്പാമ്പാണെങ്കിൽ ഇടവഴി ഒരു നീർക്കോലിയാണ്. എങ്കിലും പെരുവഴിയെക്കാൾ നമുക്കെന്നുമിഷ്ടം ഈ ചെറുവഴികളായിരുന്നു.…
ഡാനിസ് സ്വപ്നങ്ങളുടെ രാജകുമാരൻ.
രചന : പ്രിയ ബിജു ശിവകൃപ ✍ ഈ കഥയും കഥാപാത്രങ്ങളും തികച്ചും സങ്കൽപ്പികം മാത്രം ) സിറിയയിലെ ഒരു കടൽത്തീരം……മത്സ്യ ബന്ധനം തൊഴിലായി സ്വീകരിച്ച കുറെ പാവങ്ങൾ അധിവസിക്കുന്ന ഒരു കടലോര ഗ്രാമം അതാണ് ദനോറ……. ഇവിടെയുള്ള യുവാക്കൾ പോലും…
പ്രവാസം പ്രയാസമാകുന്നു .
രചന : മാഹിൻ കൊച്ചിൻ ✍ “എനിക്ക് ആറുമാസം പ്രായമുള്ളപ്പോഴാണ് അച്ഛൻ ആദ്യമായി ഗൾഫിലേക്ക് പോയത്.. രണ്ടോ മൂന്നോ വർഷത്തിലൊരിക്കൽ ലീവിൽ വരുന്ന അച്ഛനോട് എനിക്ക് വലിയ അടുപ്പം തോന്നാറില്ലായിരുന്നു. അമ്മയായിരുന്നു എനിക്കെല്ലാം.. ഞാനും അമ്മയും മാത്രമുള്ള എന്റെ കുഞ്ഞു ലോകത്തേക്ക്…