Category: കഥകൾ

വഴികൾ തേടുന്ന യാത്ര.

രചന : വി.ജി മുകുന്ദൻ കുറച്ചധികം നാളുകളായി ആ വലിയ വീട്ടിൽ മോഹനകൃഷ്ണൻ ഒറ്റയ്‌ക്കായിരുന്നു. പതിവുപോലെ എന്നും ജോലിക്ക് പോകും വൈകിയിട്ട് ഏഴുമണിയോടുകൂടി തിരിച്ച്‌ വീട്ടിൽ എത്തുകയും ചെയ്തിരുന്നു. വരുന്ന വഴി രാത്രിയിലേയ്ക്കും രാവിലേയ്ക്കുമുള്ള ഭക്ഷണം എന്തെങ്കിലും വാങ്ങി വരും. ചായ…

“രക്തസാക്ഷി”

രചന: എം. എം. ദിവാകരൻ. വ്യാഴാഴ്ച സന്ധ്യാ സമയം……… പെസഹ വ്യാഴാഴ്ചശിഷ്യന്മാർ യേശുവിനോടു ചോദിച്ചു: ” പ്രഭോ .. ഇന്ന് പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാളല്ലേ? എവിടെ ഞങ്ങൾ പെസഹ കഴിപ്പാൻ ഒരുക്കണം?യേശു പറഞ്ഞപ്രകാരം അവർ പെസഹ ഒരുക്കി..ഭക്ഷണം കഴിക്കുന്നതിനിടയിൽ യേശു…

രക്തത്തുള്ളികളെ ഭയന്ന പെൺകുട്ടി.

☆അമിത്രജിത്ത്.● നിണത്തുള്ളികളെ അവൾക്ക് ഭയമായിരു ന്നു. ആ ചുവന്ന നിറം, ഭീതി ദ്യോതിപ്പിക്കു ന്ന മണം, സ്മൃതിപഥങ്ങളിൽ ആദ്യമായവ ളെ പുൽകിയതും ഈ രക്തകണങ്ങളുടെ മണം തന്നെയായിരുന്നു. പിച്ച വെയ്ക്കുന്ന നാളുകളിലെന്നോ വലതു കൈവിരൽ അ റുത്തു കളഞ്ഞ വാക്കത്തിവായിൽ പരന്ന…

വായനശാല.

രചന :- ബിനു. ആർ. കോളേജിൽ നിന്ന് വീട്ടിലേയ്ക്കു വന്നുകയറിയയുട൯ അനന്ത൯ അടുക്കളയിൽ ചെന്നു. അമ്മ ചായയിടുന്നതിരക്കിലായിരുന്നു.അമ്മയുടെ പുറകില്ചെന്ന് വട്ടത്തിലൊന്നു മണംപിടിച്ചു. അവന്റെമൂക്കിലേയ്ക്ക് പാലുചേ൪ത്ത ചായയുടെ നറുമണം വന്നുവീണപ്പോൾ കണ്ണുകളടയുകയുംമുഖത്തിനു ഭാവവ്യത്യാസം വരുകയും ചെയ്തു. അനന്തന്റെ സാമീപ്യം അമ്മയിലുംചലനങ്ങളുണ്ടാക്കി.അമ്മ തിരിഞ്ഞു നിന്ന്മകനോടുപറഞ്ഞു,…

ഗുരുനാഥൻ .

രചന : വിനോദ് കൊല്ലങ്കോട്. ഞാൻ പഠിച്ചൊരാ വാണിജ്യ തന്ത്രങ്ങൾനീ പഠിച്ച വിദ്യാലത്തിൽ നിന്നാണെടോ !അറുതി തീർക്കുന്ന കർക്കിടകത്തിലുംപൊരുതി ഞാനൊരു വ്യാപാരിയെ പോലെ“രണ്ട് മാപ്പില ഒരു മുറി പെൻസിൽ “ഉച്ച പൊട്ടുന്ന രീതിയിൽ വിളിക്കവേ..ഒന്ന് രണ്ട് മൂന്നെത്തി കൂട്ടുകാർസ്ലേറ്റ് മായ്ച്ചിടാൻ മാപ്പില…

“ക്വട്ടേഷൻ “

രചന : മോഹൻദാസ് എവർഷൈൻ. എനിക്കൊരു സംശയം…ഈ ക്വട്ടേഷൻ, ക്വട്ടേഷൻ എന്ന് പറയുന്നത് എന്നാ തുടങ്ങിയതെന്ന് നിങ്ങൾക്കറിയുമോ? “രാവിലെ ജയന്റെ ചോദ്യം കേട്ട് എല്ലാവരും അവനെ നോക്കി.“എന്റെ മുഖത്തോട്ട് നോക്കാനല്ല ചോദ്യം, നിങ്ങൾക്കും ഉത്തരം പറയാം. “ജയൻ ആൽത്തറയിൽ തന്നോടൊപ്പമിരിക്കുന്നകൂട്ടുകാരോട് പറഞ്ഞത്…

മയിൽപ്പീലിയെ സ്നേഹിക്കുന്ന എന്‍റെ പ്രണയിനിക്ക്.

അരുൺ പെരിങ്ങോടൻ. “മയിൽപ്പീലിയെ സ്നേഹിക്കുന്ന എന്‍റെ പ്രണയിനിക്ക്,…..അറിയാതെ അടുത്ത് പോയവരാണ് നമ്മള്‍ , അറിയാതെ തോന്നിയൊരിഷ്ടം, അതിനെ എന്ത് പേരിട്ടു വിളിക്കണമെന്ന് എനിക്കറിയില്ല. ഒരു ജന്മ-ജന്മാന്തര ബന്ധം പോലെ നീ എന്നിലേക്ക് കടന്നുവന്നു . എന്‍റ പ്രണയം എന്നും നിനക്കായ് മാത്രം…

” പെണ്ണിന്റെ മനസ്സിലിരുപ്പ്”

രചന : എം. എം. ദിവാകരൻ പെണ്ണിനെ.. വന്ന ചെറുക്കനും കൂട്ടരും നല്ലോണ്ണം കണ്ടു..ഉഗ്രൻ കാപ്പികുടിയും കഴിഞ്ഞു….നാട്ടു നടപ്പനുസരിച്ചു ഒരു മുറിയിൽ തനിച്ചാക്കി വാതിലും മെല്ലെ ചാരി…ഇനി അവർക്കു രണ്ടു പേർക്കും പരസ്പരം ചോദിക്കാനും പറയാനും ഒള്ളതൊക്കെ ആകട്ടെ.. അല്ലെ… അല്ലപിന്നെ……

രസതന്ത്രം.

രചന : സുനി മത്തായി. സൽഫ്യൂറിക് അസിഡിന്റെ ഗന്ധം നിറഞ്ഞ,സ്കൂളിലെ സയൻസ് ലാബ്…+2 ക്കാരുടെ പ്രാക്ടിക്കൽ നടന്നു കൊണ്ടിരിക്കുന്നു…കുറച്ചു കുട്ടികൾ വർക്ക്‌ കംപ്ലീറ്റ് ആക്കി ക്ലാസ്സ്‌ മുറിയിലേയ്ക്ക് പോയി.പെട്ടെന്നാണ് അനു ഓടിയെത്തിയത്…“ടീച്ചറെ… വീണ ഭയങ്കര കരച്ചിലാണ്…”😪ഉടനെ തന്നെ വീണയുടെ അടുത്തെത്തി ഞാൻ…വീണയുടെ…

മക്കളെ ശിക്ഷിക്കുമ്പോൾ .

Vasudevan K V ചിലത് കണ്ടും കേട്ടുമൊക്കെ നമ്മളറിയാതെ മെല്ലെ ഉയരുന്നു മനസ്സിൽ വികാരവിക്ഷോഭങ്ങൾ.. അപ്പോൾ മക്കൾ കാട്ടികൂട്ടുന്ന കുസൃതികൾ അരോചകം. കുഞ്ഞു ശിക്ഷകൾക്ക് പിറവി. ഉയരുന്ന രോദനം. ക്ഷണിക വേഗത്തിൽ വേദന മറന്ന് പിണക്കം മാറി കുഞ്ഞുങ്ങൾ. മെല്ലെ മെല്ലെ…