ലിവിംഗ് ടുഗദർ
രചന : ഷാജി ഗോപിനാഥ്✍ ഗുപ്തയ്ക് ചന്ദ്രലേഖയെ മറക്കാൻ ഒരിക്കലും കഴിയുമായിരുന്നില്ല. കാരണം മറ്റൊരു രഹസ്യം. അവൻ അവളെ അഗാഥമായി പ്രമിക്കുന്നു. അവൻ അവളെയും. അവൾ അവനെയും ‘പരസ്പരം ഇഷ്ടപ്പെടുന്നു.അവർ പരസ്പരം അലിഞ്ഞു പോയി. പിരിയാനാകാത്ത വിധം .അകന്നിരിക്കാൻ പറ്റാത്ത ആത്മബന്ധം’…
എഴുതി തീരാത്ത സ്വപ്നങ്ങള്‍
രചന : സബിത ആവണി ✍ പഴയ ഹാർമോണിയത്തിൽ, ചുളിവുവീണ വിരലുകൾ തഴുകി ഒഴുകിവരുന്ന,ഭാഷ ഏതെന്ന് മനസ്സിലാവാത്ത ആ തെരുവ് പാട്ടിനൊപ്പം ചുണ്ടില്‍ എരിയുന്ന സിഗററ്റുമായി അയാള്‍ നടന്നു.ഇല്ല തന്റെ കാതുകൾക്ക് പഴയത് പോലെ സംഗീതം ആസ്വദിക്കാൻ കഴിയുന്നില്ല. ഒരു നിമിഷം…
❤ “മസില… MONEY…(മണി )” 🤣
മുണ്ടൂരിലെ കഥക്കൂട്ടുകൾ… 🌹
രചന : മങ്ങാട്ട് കൃഷ്ണപ്രസാദ്✍ കൂവളയില ഒന്ന് രണ്ടെണ്ണം ചവച്ച്മാണിക്ക്യപ്പാഠം തന്ന , ചളി പറ്റിയ കയ്യും ,കാലുംഒന്ന് കഴുകാൻഞാൻതറവാടിനടുത്തേ അരകുളത്തിലേക്കു നീങ്ങി……മഴയില്ലാത്ത വേനൽക്കാലം..ഒരു അതിശയം തോന്നി.മാണിക്ക്യപ്പാടം വേനലിലും ഇരുട്ട് കുത്തി പെയ്യാറാണല്ലോ പതിവ്.…..ഊറ്റം ഉള്ളപ്രകൃതിപതിവ് തെറ്റിച്ചു…ഇത്തിരി വെയില് തന്നു.എനിക്ക് കുറച്ചു…
സാന്ത്വനം.
രചന : ബിനു. ആർ. ✍ ചുമരുകളിൽ വെള്ളയടിച്ചിരിക്കുന്ന വരകളിലെ നീല നിറം നോക്കി കുട്ടി കിടന്നു. വെളുപ്പ് സാന്ത്വനത്തിന്റെ ഓർമകളായിരുന്നു സാന്ത്വനം അമ്മയുടെ വാക്കുകളിലുമായിരുന്നു. വാക്ക് അമ്മയോടൊപ്പം ദൂരെ എവിടെയോ ആയിരുന്നു.കുട്ടിയുടെ കണ്ണുകളിൽ വിഷാദത്തിന്റെ നീലാഞ്ജനം.ഇന്നലെ വൈകുന്നേരം കടപ്പുറത്തുകൂടി നടക്കുമ്പോൾ…
നേര് കായ്ക്കുന്ന ചെടികൾ.
രചന : മധു മാവില✍ അന്നൊരു വെള്ളിയാഴ്ചയായിരുന്നു.പ്രായമായവർ വൈകീട്ട് വീട്ടിലേക്ക് പോയാൽ രണ്ട് മണിക്കൂറിലധികം നേരം അനാഥമാകുന്ന വായനശാലയുടെ സിമൻ്റ് ബെഞ്ച് അശോകനെയും കാത്തിരിക്കും.. മൂലത്തൂണ് ചാരിയിരുന്ന് കാല് സീറ്റിലേക്ക് നീട്ടിവെച്ച് പത്രം വായിക്കുന്നത് ശീലമാക്കിയവൻ.. രാവിലെ ഒന്നോ രണ്ടോ ആളുകൾ…
മൗനവൃതത്തിൽ
രചന : രാജേഷ് കൃഷ്ണ ✍ “എന്താണ് ആലോചിക്കുന്നത്, കുറച്ചു നേരമായല്ലോ മൗനവൃതത്തിൽ”…ഞാനവളുടെ മുഖത്തേക്ക് നോക്കി….“ചൈനയിൽ കൊറോണ കൂടിയിട്ടുണ്ടെന്ന് വാർത്തകണ്ടു, കൊറോണ കാരണം വീണ്ടും വീട്ടിൽ അടച്ചിരിക്കേണ്ടി വരുമോ”…“ഇതു പറയാനാണോ എന്നോടുവരാൻ പറഞ്ഞത് “…“ഏ… ആ… നമ്മൾ പ്രണയം പങ്കുവെക്കാൻ വന്നതാണല്ലോ…
രാക്ഷസ വീഥികൾ.
രചന : ഗഫൂർ കൊടിഞ്ഞി.✍ ഇക്കുറി സൈതാലിയെ സ്വീകരിക്കാൻ വീട്ടുകാർ മുഴുവനും എയർപോർട്ടിൽ എത്തിയിന്നു. ” എല്ലാരൂണ്ടല്ലോ” എന്ന് അയാൾ തമാശ പൊട്ടിച്ചപ്പോൾ “കോവിഡ് കയിഞ്ഞീലേ, ഓര്ക്ക് ടൂറടിച്ചാൻ കിട്ട്യ നേരല്ലേ ചെങ്ങായീ?”എന്ന് അയൽവാസിയും സ്നേഹിതനുമായ ജീപ്പു ഡ്രൈവർ ബീരാൻ ചിരിച്ചു…
മന്ത്ര കോടി..
രചന : പ്രസീത ശശി ✍ ജനാലയ്ക്കരികിൽ അങ്ങു ദൂരെ മിഴികളർപ്പിച്ചുനോക്കിനിന്നു കണ്ണിൽ നിനും ഓരോ തുള്ളികൾ അടർന്നു കവിൾ വഴി അവളുടെ കയ്യിലെ അച്ചന്റെ ചിത്രത്തിലെ ചില്ലിൻ കൂട്ടിൽ ഇറ്റു വീണു…അച്ചന്റെ വീട്ടിലെ ഉപദ്രവം ആവോളം മനസ്സിനെ വേദനിപ്പിക്കുന്നവ ആയിരുന്നു…