Category: കഥകൾ

ഓൾഡ് മങ്ക്

രചന : രാജു വാകയാട് ✍ ദാസേട്ടന് എഴുപത്തെട്ട് വയസ്സ്അര മണിക്കൂർ ഇടവിട്ട് ഓരോ പെഗ്അത് കഴിഞ്ഞ് ജോണിവാക്കർ കൊടുത്താല്യം മൂപ്പര് കഴിക്കൂല അതാണ് ശീലം –മൂപ്പരെ ഏക മകൻ കടലിൽ മീൻ പിടിക്കാൻ പോകുന്നു – അപ്പോ നിങ്ങളുചോദിക്കും കടലിൽ…

നൊമ്പരപൂവ്☘️

രചന : റസിയ അബ്ബാസ് കല്ലൂർമ്മ✍ നിദ്രയില്ലാതെനിശയുടെ യാമങ്ങളിൽജനലഴികളിൽപിടിച്ച് പുറത്തേക്ക് നോക്കിനിൽക്കുകയാണ് ഞാൻ.നിറംമങ്ങിത്തുടങ്ങിയ ഓർമ്മകൾക്കുമേലുള്ളഇളംകാറ്റിന്റെതലോടലാകാം ആ ദിനങ്ങളെക്കുറിച്ചുള്ള നേർത്ത നൊമ്പരം എന്നിൽ നിറച്ചത്.നേരിയ ചാറ്റൽമഴയുടെ കുളിരിനെ വരവേറ്റ് വഴിയിലേക്ക് കണ്ണുനട്ടിരിക്കുകയായിരുന്നു ഞാൻ.അപ്പോഴാണ്…”മോനേ വഴിതെറ്റി വന്നതാണ്എനിക്ക് ഇച്ചിരി വെള്ളം തരൂ”… എന്ന്മുത്തശ്ശിയുടേതെന്ന് തോന്നിപ്പിക്കുന്ന…

കലി കാലം..

രചന : മധു മാവില✍️ കറുത്ത വാവ് കഴിഞ്ഞു… മഴ മാറി നിന്നിട്ടും ആകാശം വേണ്ടത്ര തെളിഞ്ഞതായ് തോന്നിയില്ല..രാവിലത്തെ ആകാശമല്ലല്ലോ വൈകീട്ട് .സൂര്യമാനസം പൂചൂടിയാലും അത്രക്ക് ഭംഗിയാവുന്നില്ല. വെയിൽചൂട് കൂടിയെങ്കിലും ഒരു മഴ പെയ്താൽ വീണ്ടും മണ്ണ് പെണ്ണായ് മാറും… അവളുടെ…

തൊപ്പി വിൽപ്പനക്കാരൻ. (കഥ)

രചന : ജയരാജ്‌ പുതുമഠം✍ തോറ്റ് തൊപ്പിയിടുക എന്നത് അയാളുടെ കർമ്മരംഗത്തെ നിഴൽകൂട്ടായിരുന്നു എക്കാലത്തും.മരുഭൂമിയുടെ ഊഷരതയിൽനിന്നാരംഭിച്ച ജീവിതയാത്രയിൽ എത്രയെത്ര മായാ ജലാശയങ്ങളിലൂടെയാണ് അയാൾ മുങ്ങിനിവർന്നത്.ഓരോ സ്നാന ഘട്ടങ്ങളിലും പിടിയിലൊതുങ്ങിയ വർണ്ണമുത്തുകൾ യാത്രാമധ്യേ ചോർന്നുപോയതിന്റെ നിരാലംബസ്മരണകൾ പലപ്പോഴും അയാളിൽ ഖിന്ന ഭാവത്തിന്റെ ഇഴകൾ…

അഭിമാനം

രചന : തോമസ് കാവാലം ✍ അന്തരീക്ഷം ശാന്തമായിരുന്നു. പമ്പ എന്നത്തേതിലും കൂടുതൽ ഉത്സാഹവതിയായി കാണപ്പെട്ടു.പമ്പ അല്ലെങ്കിലും അങ്ങനെയാണ്. അവളുടെ ചെറിയ ചെറിയ അലകളിൽ സ്നേഹം ഒളിപ്പിച്ചു വെയ്ക്കും. കാറ്റടിക്കണം അവളൊന്നനങ്ങാൻ. കിഴക്കൻ വെള്ളം അവളെ ചുവപ്പിക്കും. അപ്പോൾ അവൾ റൗദ്രയായേക്കാം.…

യുറേക്കാ

രചന : സായ് സുധീഷ് ✍ ദിശകൾ എന്ന സങ്കൽപ്പത്തെ ക്കുറിച്ച്‌ ധ്രുവിനെ മനസിലാക്കിക്കാനാണ്‌ ‌ ഞാൻ ഒരു വടക്ക്‌ നോക്കി യന്ത്രം വാങ്ങിയത്‌.കഴിഞ്ഞ ദിവസം വാങ്ങിയ ടോയ്‌ കാറിന്റെ അവസാന ത്തെ സ്ക്രൂ അഴിച്ചു കൊണ്ടിരിക്കുന്ന രൂപത്തിലാണ്‌ സിറ്റൗട്ടിൽ നിന്നും…

സ്മൃതിവർണ്ണങ്ങൾ
– ദക്ഷിണ-

രചന : ശ്രീകുമാർ എം പി✍ (കർക്കിടക വാവിന് അക്ഷരങ്ങൾ കൊണ്ടൊരു പിതൃതർപ്പണം) ഇന്നലെവരെയെൻവഴികളിൽ പൂക്കൾവിതറി നൻമക-ളേകിയോരെഇന്നലെവരെയെൻകാവലായരികിൽകണ്ണിമ ചിമ്മാതെകാത്തവരെഇന്നലെവരെയെൻക്ഷേമങ്ങൾ തിരക്കി-ക്കൊണ്ടെന്നോടു കൂടെനിന്നവരെഇന്നലെവരെയെൻനാളെകൾക്കായിഈശ്വരനോടുതൊഴുതവരെഇന്നലെവരെയെൻശിരസ്സിൽ കൈവച്ചുഅനുഗ്രഹമേകിപോയവരെഎന്തിനി ചെയ്യേണ്ടുനിങ്ങൾക്കായിന്നു ഞാൻഎങ്ങനെ നന്ദിപറഞ്ഞിടേണ്ടുതൃക്കൈകളാൽ നട്ടുപോറ്റി വളർത്തിയപൂമരമൊന്നായിമാറിയെങ്കിൽഓർത്തിടാം നാളെയൊരിയ്ക്കലാരെങ്കിലുംനട്ടുവളർത്തിയാഹസ്തങ്ങളെ.

സായംസന്ധ്യയിൽ

രചന : മാധവി ടീച്ചർ, ചാത്തനാത്ത് ✍ സമയം സായംസന്ധ്യ ! പൂജാമുറിയിൽ സന്ധ്യാദീപം തെളിയിച്ച്, കണ്ണുകളടച്ച് കൈകൂപ്പി നാമം ജപിക്കുകയായിരുന്നു. മാലതി. ഈശ്വരാ പത്താംക്ലാസിലെ പരീക്ഷയിൽ നല്ലമാർക്ക്തന്നെ വാങ്ങാൻ ഭഗവാനെ ഒന്നു കൈകൂപ്പി പ്രാർത്ഥിച്ചാലേ രക്ഷയുള്ളൂ. അനിയൻ കാൽപന്തുകളി മത്സരം…

ഞാനാരാ മോൻ

രചന : സുധീഷ് കുമാർ മമ്പറമ്പിൽ✍ ഭദ്രൻരാവിലെ മുറ്റത്ത് മച്ചിങ്ങ വണ്ടിയുരുട്ടി കളിക്കുമ്പോഴാണ് അടുത്ത വീട്ടിലെ ജാനകി അമ്മായി, വിളിച്ചു പറഞ്ഞത്, ഡാ ഭദ്രൻ വരുന്നുണ്ട്.കേട്ടപാതി കേൾക്കാത്ത പാതി ഞാനും അനിയത്തിയും റോഡിലേക്കോടി. ഭദ്രൻ കുമ്പ കുലുക്കി പതിയ നടന്നു വരുന്നുണ്ട്.…

അങ്കിൾ സിൻഡ്രോം

രചന : ശിവൻ മണ്ണയം.✍ അങ്കിൾ സിൻഡ്രോം എന്നൊരു മഹാവ്യാധി പടർന്നു പിടിക്കുന്നുണ്ടത്രേ! മാറാവ്യാധിയാണത്രേ. അറിഞ്ഞ ആ നിമിഷം ഞാൻ ഡിപ്രസ്ഡ്ഡ് ആയിപ്പോയി. മനസിൽ ഒരു മൂകത കേറിയങ്ങ് താമസമായി. ആകെ ആകുലത.കൗമാരക്കാരുടെ പ്രണയത്തെ അസഹിഷ്ണുതയോടെ വീക്ഷിക്കുന്നവരാണത്രേ ഈ അങ്കിൾ സിൻഡ്രോം…