Category: കഥകൾ

ദീപം******ശ്രീരേഖ എസ്.

ദീപാവലി തൻ പെരുമയുമായ്ദീപങ്ങൾ ഭൂമിയിൽ ‌മിഴിതുറക്കേ,ഞാനൊരു ചെറുദീപനാളമായി.വർണ്ണങ്ങൾ പൂത്തിരിയായ് തിളങ്ങീധാത്രിതൻ മേനി തുടുത്തുവന്നൂ!തിന്മതന്നന്ധകാരമകറ്റാൻനന്മപ്രകാശം തെളിഞ്ഞുനില്ക്കാൻഎത്രയോ നാളം തെളിഞ്ഞപോലെതാരകൾ വാനിൽ തിളങ്ങി നിന്നൂ..നിറമാല കാണാൻ കൊതിച്ചു നിൽപ്പൂമധുരം നിറഞ്ഞ മനസ്സുമായി,ഹൃദയം നിറയുന്ന കാഴ്ചയുമായ്ഉത്സവലഹരിയിൽ മാനവരും.ഉള്ളിൽ കൊളുത്തണം സ്നേഹദീപം,വഴിവിളക്കാവണം മാനവർക്കായ്അന്ധകാരത്തെ വകഞ്ഞു മാറ്റുംപൊൻപ്രഭയുള്ളിൽ തെളിഞ്ഞിടേണം!ദീപങ്ങളാലേ…

മത്തായിച്ചന്റെ പരലോകയാത്ര ….. Unni Kt

എടീ ദീനാമ്മോ…എന്തോ….?അല്ലെടിയെ, അവടെങ്ങനാ…., ഭൂമിയിലെപ്പോലത്തന്നാന്നോടി….?!ഇതെന്നാ ചോദ്യവാ മനുഷ്യേനെ, എന്നാപ്പിന്നെ ഭൂമിയെത്തന്നെ അങ്ങു കഴിഞ്ഞാൽ പോരായോ…?എമ്പടി വ്യത്യാസമുണ്ടെന്നേ ….ഇപ്പൊ നീയെന്റെ കൂടെണ്ട്, അവടെചെല്ലുമ്പം ഇങ്ങനെ കൂടെ നിക്കാമ്പറ്റുവോ, പറ്റത്തില്ലായിരിക്കും അല്യോടി. മത്തായിച്ചന്റെ ശബ്ദത്തിൽക്കലർന്ന നിരാശ ദീനാമ്മയുടെ ഉള്ളിൽത്തട്ടി.എടിയേ….എന്തോ….നിനക്കെന്നോട് ഏതാണ്ട് എനക്കേട് എന്നേലും തോന്നിയിട്ടുണ്ടോടി…?ഒന്നു…

ആകസ്മികം …. Antony Philipose

ജീവിതം ഇത്രമാത്രം ആകസ്മിതകൾ നിറഞ്ഞതാണ് എന്ന് കുറച്ചു മുൻപാണ് രാജിക്ക് മനസിലായത്. സിസ്റ്റർ ലേഖ വന്ന് പറയുന്നത് വരെ….ഇത്രയും വലിയൊരു സംഭവം എന്റെ ജീവിതത്തിൽ ഉണ്ടാകുമെന്ന് കരുതി യിരുന്നില്ല.രാജി നേഴ്സ് നൈറ്റ്ഡ്യൂട്ടിക്ക് വന്നിട്ട് ഉണ്ടായിരുന്നതേയുള്ളു. അപ്പോഴാണ് ലേഖ വന്നു പറഞ്ഞത്… അരവിന്ദനെ…

പിണ്ടിക്കറി….. Thaha Jamal

എന്നും പിണ്ടിക്കറിഇടയ്ക്ക് നടുവേദനയ്ക്ക്പിണ്ഡതൈലം.പാളേതൊടൻ വാഴയുള്ളവീട്ടിലെ കറിയെക്കുറിച്ച്കുട്ടിയ്ക്കെന്നും പരാതികൃമികടിയുടെ അസുഖം മാറാൻപിണ്ടിയൊരുസുഖചികിത്സയാണെന്നറിയാത്ത കുട്ടിവാഴച്ചുണ്ടിലെ തേൻ കൊതിച്ച നാൾഇപ്പോഴും ഓർക്കുന്നു.വവ്വാലുകൾ പകലും പറക്കുന്ന തോട്ടത്തിലിറങ്ങിയാൻഒരു പാളേൻതൊടൻ മണമുണ്ട്.ജീവിതത്തിൽ മധുരവും.പഴം തിന്നാത്ത പുതിയ തലമുറയ്ക്ക്‘കറ’യെക്കുറിച്ചറിയില്ല.ചുണ്ടുകറിയുടെ മധുരമറിയില്ലവൻപയർ ചേർന്ന രസക്കൂട്ട്അമ്മ വിരലിൻ്റെ താളക്രമങ്ങൾഒക്കെകാർബറി തിന്നുന്നവരെ ഒരിക്കലും കൊതിപ്പിക്കില്ല.പുതിയ…

ഓൺലൈൻ ക്ലാസ് ….. സിന്ധു ശ്യാം

ഇളയമോൾ ഗൗരീടെ ഓൺലൈൻ ക്ലാസ് നടന്നോണ്ടിരിക്കവേയാണ് താഴത്തെ നിലയിലെ മിസിസ് പട്ടേൽ കേറി വന്നത്.“ഹായ് …സിന്ധു , തമ കേംചോ ? എന്ന് ഗുജറാത്തി അഭിവാദനം നടത്തി അവർ അകത്തേയ്ക്കാഞ്ഞപ്പോഴാണ്. അതുവരെ ഉറക്കം തുങ്ങി , എന്റേ കൈയ്യീന്ന് നുള്ളും കൊണ്ട്…

പുരുഷതന്ത്ര ചരിതം രണ്ടാം ദിവസം *…… Vasudevan K V

“വായനയിൽ കിട്ടിയ ചിലത് കൗശലപൂർവ്വം വിളമ്പുന്നു. അതിൽ സ്ത്രീ വിരുദ്ധത ചേർത്ത്… അല്ലാതെന്ത്? ” കാലത്ത് കാമിനി എത്തി പുച്ഛം വിളമ്പി. അവന്റെ കുറിക്കലുകളെ തോണ്ടി… പെൺ കമെന്റുകൾ കാണുമ്പോൾ പിട മനം പിടയതെങ്ങനെ… അവൻ ശാന്തനും, സൗമ്യനും, വിനീത വിനയനുമായി.…

പിണങ്ങിപ്പോയ പൊന്നമ്മ …. കെ.ആർ. രാജേഷ്

“നാളെ വെള്ളിയാഴ്ച്ച അവധി ദിവസം, രാവിലെ തന്നെ ഒരു കിടുക്കാച്ചി കഥയെ ഗർഭം ധരിച്ചാൽ,വൈകിട്ട് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മുംബൈ – കൊൽക്കത്ത മത്സരം തുടങ്ങുന്നതിനു മുമ്പ്, ഫേസ്ബുക്കിന്റെ ഉമ്മറത്ത് “കഥ”യെന്ന സുന്ദരിപ്പെണ്ണിനെ, പെറ്റിട്ടതിന്റെ നിർവൃതിയോടെ മിനി സ്‌ക്രീനിനു മുന്നിലിരുന്നു മുംബൈയുടെ…

പ്രതീക്ഷിക്കാത്ത മഴ …. Bindhu Vijayan

മോളൂട്ടിക്ക് മഴയെ വല്ല്യപേടിയായിരുന്നു. മൂന്നുവയസ്സുള്ള അവളെ നോക്കാൻ അച്ഛമ്മയെ ഏൽപ്പിച്ച് അച്ഛനും അമ്മയും പണിക്കുപോയൊരു ദിവസം. അച്ഛമ്മേടെ കഥകേൾക്കാൻ അവൾക്കു വല്ല്യ ഇഷ്ട്ടമാണ്. അന്നും പതിവ്പോലെ അവളെ മാറോടുചേർത്തുകിടത്തി, മുക്കുവൻ കുടത്തിലാക്കിയ ഭൂതത്തിന്റെ കഥപറഞ്ഞുറക്കി. ഉറക്കം മിഴികളെ കീഴടക്കിയപ്പോൾ നീലാകാശവും, നക്ഷത്രങ്ങൾക്കിടയിൽ…

ആവര്‍ത്തനം ….. ശ്രീരേഖ എസ്

ആവര്‍ത്തന വിരസതയുമായിആടിത്തിമിര്‍ക്കുന്ന അശാന്തികള്‍നിരാസത്തിന്റെ ഇരുട്ടറയില്‍ഉറങ്ങാതെ കിടക്കുമ്പോള്‍,തുറന്നിട്ടും കാണാതെ പോകുന്നുതിരിച്ചറിവിന്റെ വാതിലുകള്‍ .അറിവില്ലായ്മയില്‍ നടനമാടിനിഴലാട്ടം നടത്തുന്ന നോവുകള്‍അവിവേകത്തിന്റെ ചിറകിട്ടടിച്ചുഅഗാധഗര്‍ത്തങ്ങളില്‍ വീഴുമ്പോള്‍പൊട്ടിവീണ വളപ്പൊട്ടുകളില്‍ നിന്നുംഇറ്റിറ്റു വീഴുന്ന നിണത്തുള്ളികള്‍ശവംതീനിയുറുമ്പുകളുടെഘോഷയാത്രയിലലിയുന്നു.ആത്മാര്‍ത്ഥസ്നേഹത്തിന്റെവിശുദ്ധി നഷ്ടപ്പെട്ട ആത്മാക്കള്‍തെറ്റിന്റെ ആവര്‍ത്തനവുമായികൂരിരുട്ടിലലയുമ്പോള്‍, വിഷാദ-ദംശനമേറ്റു പിടയുന്ന രോദനങ്ങള്‍കേള്‍ക്കാന്‍ മാത്രമാണോ,പുതുപുലരികളുടെ പിറവികള്‍..?

പെണ്ണുണരുമ്പോൾ ….. Vasudevan K V

പെണ്ണവളുടെ കാമനകൾ തുറന്നു പറഞ്ഞാൽ… അവൾ വേറിട്ട പാതയിൽ യാത്രക്കിറങ്ങിയാൽ നെറ്റി ചുളിക്കുന്ന സമകാലിക പ്രബുദ്ധ സദാചാര സമൂഹമനം .1888 ലെ ഓഗസ്റ്റ് മാസത്തിൽ ഒരു നാൾ. ജർമനിയിലെ വീസ്‌ലോക് പ്രവിശ്യാ , സ്വര്ണകതിരുകൾ വിളയുന്ന, സ്ത്രീ തൊഴിലാളികൾ പണിയെടുക്കുന്ന ഗോതമ്പുപാടങ്ങൾക്കരികിലൂടെഒരു…