Category: കഥകൾ

പൂരം

രചന : ശ്രീധരൻ എ പി കെ ✍ ഓര്‍മകള്‍ മായാന്‍തുടങുന്ന ഈപ്രായത്തില്‍ വര്‍ഷങള്‍ക്ക്മുന്‍പുള്ള എന്‍റെ ഗ്രാമത്തെപ്പററി ഓര്‍ത്തെടുക്കുക വിഷമം.പലസംഭവങളം ഓര്‍മയില്‍നിന്നും മാഞ്ഞെങ്കിലും രസകരമായൊരുസംഭവം, മററുള്ളവര്‍പറഞ്ഞുകേട്ടത്,ഇന്നുംഓര്‍മയില്‍നില്‍ക്കുന്നു. വര്‍ഷങള്‍ക്ക്മുന്‍പ് നടന്നകാര്യമായതിനാല്‍ ചില ജാതിപ്പേരുക ള്‍ പരാമര്‍ശിക്കേണ്ടിവന്നത് അനിവാര്യമാ ണ്.മനസ്സിലാകുമെന്ന് കരുതുന്നു, ക്ഷമ ചോദിക്കുന്നു.…

എൻ്റെ കല്യാണം…

രചന : ഷബ്‌ന ഷംസു ✍ ഏപ്രിൽ ഫൂളിൻ്റെ അന്നായിരുന്നു എൻ്റെ കല്യാണം…അതെന്തേ അങ്ങനായീന്ന് ചോയ്ച്ചാ അതെല്ലാരൂടി അങ്ങനാക്കി.കല്യാണത്തിൻ്റെ അന്ന് സുബ്ഹ് ബാങ്ക് കൊടുത്തപ്പോ ഞാൻ എണീച്ച്.നിസ്ക്കാരം കഴിഞ്ഞു ..സാധാരണ നിസ്ക്കരിച്ച് കഴിഞ്ഞാ ഒന്നൂടി കിടന്നുറങ്ങും…അന്നും ഉറക്കം തൂങ്ങിയപ്പോ ഉമ്മ കണ്ണുരുട്ടി.പിന്നെ…

ഫൊക്കാന ഓണാഘോഷം സെപ്റ്റംബർ 24 ആം തീയതി വാഷിങ്ങ്ടൺ ഡി സിയിൽ .

ശ്രീകുമാർ ഉണ്ണിത്താൻ✍ വാഷിങ്ങ്ടൺ ഡി സി :ഫെഡറേഷന്‍ ഓഫ്‌ കേരള അസ്സോസിയേഷന്‍സ്‌ ഇന്‍ നോര്‍ത്ത്‌ അമേരിക്ക (ഫൊക്കാന) യുടെ റൂബി ജൂബിലി സെലിബ്രേഷന്റെ ഭാഗമായി പൊന്നോണം സംഘടിപ്പിക്കുന്നു. സൺ‌ഡേ 2023 സെപ്റ്റംബർ 24 ആം തീയതി മേരിലാൻഡ് വാൾട്ട് വൈറ്റ്മാൻ ഹൈ…

പന്ത്രണ്ടാം ഗർഭം

രചന : ഷാജി ഗോപിനാഥ് ✍ ഇത് അവളുടെ പന്ത്രണ്ടാമത്തെ പ്രസവം. ഈ കാലഘട്ടത്തിലും ഇങ്ങനെ ഒരു സ്ത്രീയോ എന്നൊരു സംശയം തോന്നാമെങ്കിലും പന്ത്രണ്ടാമത്തെ ഈ ഗർഭം ചില മുൻവിധികളോടെ ആയിരുന്നു. പ്രസവങ്ങൾ അതിസങ്കീർണ്ണം ആണെങ്കിലും അതിനു വേണ്ടി വീണ്ടും വീണ്ടും…

കാരസ്കരങ്ങൾ

രചന : വേണുക്കുട്ടൻ ചേരാവെള്ളി ✍ ടാ നമ്മൾ ഇങ്ങനെ നടന്നാൽ മതിയോഅതെന്താടാ നീ ഇങ്ങനെ ചോദിക്കുന്നത്അല്ലെടാ ഇപ്പോ പുഴമണ്ണ് വിറ്റും പാറപൊട്ടിച്ചും ഏക്കർ കണക്കിന് പാടം നികത്തിയും വലിയ വസ്തുക്കളൊക്കെ തുണ്ട് ഭൂമിയാക്കി മുറിച്ചു മറിച്ചു വിറ്റും തോടും പാലവും…

വേർപാട്

രചന : പട്ടം ശ്രീദേവിനായര്‍ ✍ കണ്ണുകളില്‍ നോക്കി ആനന്ദി ഇരുന്നു.രോഹിത് ഒന്നും തന്നെ സംസാരിച്ചില്ല.എന്തുപറയണമെന്ന് രണ്ടുപേര്‍ക്കുമറിയില്ല. നോട്ടം പിന്‍ വലിച്ച് മറ്റെങ്ങോ നോക്കണമെന്ന് അവള്‍ ആത്മാര്‍ത്ഥമായീആഗ്രഹിച്ചു.എന്നാ‍ല്‍ അതിനു കഴിയാതെ അവള്‍ അസ്വസ്ഥയായീരോഹിത് മുന്നിലെ മേശപങ്കിടുന്ന യുവമിഥുനങ്ങളെനോക്കി.അവര്‍ ആകാശക്കോട്ടകള്‍ കെട്ടുന്ന പ്രണയനിമിഷങ്ങളെ…

ഒരു തിരികെ വിളിക്കായി

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ കുറേയായി ആരുമില്ലാതെ ഒഴിഞ്ഞു കിടന്നിരുന്ന ആ വീട് ആരോ വാങ്ങി എന്നു പറയുന്നതു കേട്ടിരുന്നു.ഇന്നലെ രാത്രിയാണ് അവിടെ വെളിച്ചം ശ്രദ്ധയിൽ പെട്ടത്. ആരൊക്കെയാണാവോ ഉള്ളത്…മെല്ലെ കർട്ടൻ വകഞ്ഞു മാറ്റി ഒന്നെത്തി നോക്കാൻ മനസ്സു മന്ത്രിച്ചു.…

*കടുവയും ആട്ടിൻകുട്ടിയും *🌺🌺

രചന : പിറവം തോംസൺ✍ പിറവത്തെ ബീവറേജ് ഔട്ലെറ്റിന് മുമ്പിൽ രാവിലെ 11 ന് നീണ്ട ലൈൻ. വിവാഹത്തലേന്നത്തെ വധു വരന്മാരുടെ സ്വപ്‌നങ്ങൾ പോലെ അനുനിമിഷം അതിനു നീളം കൂടി വരുന്നുലോകത്തെ ഏറ്റവും അച്ചടക്കമുള്ള സമൂഹമായിനാട്ടിലെ സിംഹങ്ങളും കടുവകളും കരടികളും കുഞ്ഞാടുകളും…

ഒരു യാത്രയുടെ ഓർമ്മ.

രചന : സതീഷ് വെളുന്തറ✍ കാലം 1987. കൗമാരം വിട്ടു മനസ്സും ശരീരവും യൗവനത്തിന്റെ തുടിപ്പിലേക്ക് പദമൂന്നാൻ തുടങ്ങുന്ന സമയം. പ്രായപൂർത്തി വോട്ടവകാശം 18 ആയി നിർണയിച്ചിട്ട് അധികകാലമായിട്ടില്ല അന്ന്. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് ആധാർ എന്നൊരു ആചാരമോ ജനന സർട്ടിഫിക്കറ്റ്…

ആത്മാവ് വഴികാട്ടുമ്പോൾ…

രചന : തോമസ് കാവാലം✍ “ഒരുമൈല്‍ ദൂരംപോകാന്‍ നിന്നെ നിര്‍ബന്‌ധിക്കുന്നവനോടുകൂടെ രണ്ടു മൈല്‍ ദൂരം പോകുക”. (മത്തായി 5:41)ആകാശം നന്നേ മേഘാവൃതമായിരുന്നു. ഏതുനിമിഷവും മഴ പെയ്യാവുന്ന അവസ്ഥ. ലോനപ്പൻ ജനലിന്റെ വിരി അല്പം മാറ്റി പുറത്തേക്ക് നോക്കി. എന്നിട്ട് ആത്മഗതം എന്നപോലെ…