നേരും നുണയും.
രചന : ബിനു. ആർ.✍ ആകാശത്തിൽ നിന്ന് നക്ഷത്രങ്ങളും അവയ്ക്കിടയിൽ നിന്നും പൂർണചന്ദ്രനും ചിരിത്തൂകിനിന്നു.യക്ഷിപ്പാലമരത്തിൽ ആരെയോ കാത്തിരുന്ന രണ്ടു പാലപ്പൂക്കളും കൊഴിഞ്ഞു വീണു. അയാൾ ആ പറമ്പിലൂടെ നടന്നു. ഏകാന്തത മാത്രം കൂട്ടുള്ള, തന്റെ കാർണ്ണവർമാരെ സംസ്കരിച്ചിരിക്കുന്ന, സ്വന്തം പറമ്പിലൂടെ. ഉറങ്ങിക്കിടക്കുന്ന…
സുധിയുടെ നാള്‍ വഴി
രചന : മാധവ് കെ വാസുദേവ് ✍ ബഹദൂര്‍ ഷാ സഫര്‍ മാര്‍ഗ്ഗിലെ ടൈംസ് ഓഫ് ഇന്ത്യ യുടെ നാലാം നിലയിലെ ഇരുപത്തിയഞ്ചാംനമ്പര്‍ മുറിയില്‍ അന്നത്തെ പത്രത്തിന്റെ മുഖപ്രസംഗം പലയാവര്‍ത്തി വായിച്ചു നോക്കി. ഇന്നുവരെ എഴുതിയവയില്‍ എന്തുകൊണ്ടോ അനിതരസാധാരണമായ ഒരുഭംഗി ഇതിനുണ്ടെന്നു…
തിരിച്ചു വരവ്
രചന : അൽഫോൻസ മാർഗരറ്റ് ✍ ബസ്സിൽ നിന്നും അയാൾ ഇറങ്ങി ഒരു നിമിഷം പകച്ചു നിന്നു……പാലച്ചുവട് എന്നു മാത്രം ഓർമ്മയുണ്ട്. ഇരുപത്തിയഞ്ചു വർഷങ്ങൾ….എന്തൊരു മാറ്റം…!! വെറും മൺ പാത ഇന്ന് ബസ്സ്റൂട്ടുള്ള ,ടാറിട്ട റോഡായി മാറിയിരിക്കുന്നു…അടുത്തു തന്നെ ഓട്ടോറിക്ഷാ സ്റ്റാൻറ്…
സ്നേഹചന്ദനം
രചന : ഉഷാ റോയ് ✍ “അച്ഛന്റെ അറുപതാം പിറന്നാൾ വലുതായി ആഘോഷിക്കേണ്ടതായിരുന്നു.. ഞങ്ങൾക്ക് എത്താൻ കഴിയില്ലല്ലോ അച്ഛാ… ഇപ്പോൾ തിരക്കൊന്നുമില്ലല്ലോ…രണ്ടാളും കൂടി ഒരു യാത്ര പോകൂ…” മോൾ വിളിച്ചു പറഞ്ഞപ്പോൾ അയാൾക്കും അങ്ങനെ ഒരു തോന്നൽ ഉണ്ടായി. സുമയോട് പറഞ്ഞപ്പോൾ…
മാണിക്യപ്പാടത്തെ കുട്ടപ്പ….🙏
രചന : മങ്ങാട്ട് കൃഷ്ണപ്രസാദ്. ✍ ചുക്കിനിപ്പറമ്പിലെ മാളികയേയും , പിലാക്കോട്ടെയും….,വെല്ലുന്ന കഥകൾപേനത്തുമ്പിൽ വരാൻ ആയിരിക്കുന്നു ന്ന തോന്നലാണ്എന്നെ കുട്ടപ്പ എന്ന ചിന്തയിൽഎത്തിച്ചത്.കൂടാതെ ,കുട്ടപ്പയുടെ അമ്മ നാരായിണിയിലും…ഒരു പക്ഷെ , അതിനു പിറകിലേക്കും.കാലം പിടിച്ചു തള്ളി…ഈ എഴുത്തിന്. നാരായണി മുത്തശ്ശി കൈതമുക്കിലെവലിയ…
അക്വേറിയം
രചന : അഭിലാഷ് സുരേന്ദ്രന്‍ ഏഴംകുളം✍ സിദ്ദു. കഥാനായകന്‍ മലയാളിയല്ല. എങ്കിലും ഒരു കുഞ്ഞു കേരളം അവന്റെ മനസിലുണ്ടായിരുന്നു.ബാന്‍ഡൂപ്പില്‍ നിന്നും കേരളത്തിലേക്കു ചേക്കേറിയ മനസ്സില്‍, അത്യദ്ധ്വാനത്തെ ആസ്വാദനമായിക്കണ്ട മനസ്സില്‍, മലയാളിപ്പെണ്ണിനെ പ്രണയിച്ചു പ്രേയസിയാക്കിയ മനസ്സില്‍ മണ്ണിന്റെ മണമുള്ള ഒരു കൊച്ചു സുന്ദരകേരളമുണ്ടായിരുന്നു.പകുതിയില്‍നിന്നു…
മാളൂട്ടിയുടെ അച്ഛൻ
രചന : ഉഷാ റോയ് ✍ വഴിയോരത്തെ കടയിൽ കൂട്ടമായി തൂക്കിയിട്ടിരിക്കുന്ന, അത്ര വലുതല്ലാത്ത പ്ലാസ്റ്റിക് പച്ചത്തത്തകളെ മാളൂട്ടി കുറെ നേരമായി നോക്കി നിൽക്കുന്നു.അച്ഛനോടും അമ്മയോടുമൊപ്പം കുറച്ച് അകലെയുള്ള ചെറിയ ടൗണിൽ വന്നതാണ് ഏഴുവയസ്സുകാരി മാളൂട്ടി. അവൾക്ക് ആവശ്യമുള്ളതൊക്ക അച്ഛൻ വാങ്ങിക്കൊടുത്തു.…
ബിജു മെലിഞ്ഞവനാണ്.
രചന : ശിവൻ മണ്ണയം.✍ താൻ നീർക്കോലിയെപ്പോലാണ് ഇരിക്കുന്നതെന്ന് ബിജു സുഹൃത്സദസുകളിൽ പലവുരു പറഞ്ഞിട്ടുണ്ട്.ഇത് ബിജു പറഞ്ഞതാണേ. ബോഡി ഷെയ്മിങ്ങ് എന്ന് പറഞ്ഞ് എന്നെ തല്ലാൻ വരരുതേ .ഒരപകർഷതാബോധമോ, തന്നെ മെലിഞ്ഞവനായി വളർത്തിയ ദൈവത്തിനോടുള്ള ദേഷ്യമോ ആയിരിക്കാം ബിജുവിനെകൊണ്ട് അങ്ങനെ പറയിപ്പിച്ചത്.…