Category: കഥകൾ

മക്കളെ ശിക്ഷിക്കുമ്പോൾ .

Vasudevan K V ചിലത് കണ്ടും കേട്ടുമൊക്കെ നമ്മളറിയാതെ മെല്ലെ ഉയരുന്നു മനസ്സിൽ വികാരവിക്ഷോഭങ്ങൾ.. അപ്പോൾ മക്കൾ കാട്ടികൂട്ടുന്ന കുസൃതികൾ അരോചകം. കുഞ്ഞു ശിക്ഷകൾക്ക് പിറവി. ഉയരുന്ന രോദനം. ക്ഷണിക വേഗത്തിൽ വേദന മറന്ന് പിണക്കം മാറി കുഞ്ഞുങ്ങൾ. മെല്ലെ മെല്ലെ…

ആദ്യ ചുംബനം.

രചന : ശിവൻ മണ്ണയം. ഒരുമ്മ താടാ …പാർവതി അവൻ്റെ മനസിലേക്കോടി വന്നു. അവനെ വലിയ ഇഷ്ടമായിരുന്നു അവൾക്ക്.അവർ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ഒന്നിച്ചു പഠിച്ചവരാണ്. കുട്ടിക്കാലം മുതലേ അവനൊരു അന്തർമുഖനായിരുന്നു.കർക്കശ്ശക്കാരനായ അച്ഛൻ ഒരു ഏകാധിപതിയെ പോലെ…

നിന്റെ നോട്ടം.

രചന : ജോർജ് കക്കാട്ട്* സെൻട്രൽ ബസ് സ്റ്റേഷൻ – തന്റെ ബസിനായി കാത്തിരിക്കുന്നു, ഞാൻ കയറി വിൻഡോയിലെ സീറ്റിന്റെ പുറകിൽ ഇരിക്കുന്നു. എന്നെ കൂടാതെ, ഒരു കൊച്ചു കുട്ടിയുമൊത്തുള്ള ഒരു യുവ അമ്മയും ഒരു ഭീമാകാരമായ സ്‌ട്രോളർ (ചെറിയ കുട്ടികളെ…

❤️കാവൻ❤️

രചന : 🥀കനകമ്മതുളസീധരൻ🥀 (ഏകാകിയാക്കിയകാവനെന്ന ആനയെപ്പറ്റിയുള്ളകഥകളോർത്ത് നാളുകൾക്ക് മുമ്പ് എഴുതിയത്). സ്വർണ്ണച്ചാമരംവീശിസ്വർണ്ണരഥത്തിലേറ്റുംപോൽനയതന്ത്രബന്ധമൂട്ടിയുറപ്പിച്ച് ‘കാണിയ്ക്ക’യായ്ഏകിയൊരു കരിവീരൻ്റെകദനങ്ങളേറെപ്പറയുവാൻ.കൺമണിക്കുരുന്നാമൊരുകാനനവീരനെ,ശ്രീലങ്കൻ ഭരണകൂടമേകിപാകിസ്ഥാൻ്റെ ഭരണസാരഥിയ്ക്ക്.അവിടെത്തുടങ്ങുന്നുകാവനെന്ന ആനക്കുഞ്ഞിൻ്റെകഷ്ടകാലത്തിൻകനൽച്ചൂള.കൂച്ചുവിലങ്ങാൽ കാൽച്ചങ്ങല തീർത്തുകാറ്റും കാനനവും കാണാത്തകൽത്തുറുങ്കിലാക്കിക്രൂരപീഡന പരമ്പര തീർത്ത മർഗുസാർമൃഗശാലയിലെ മനുഷ്യമൃഗങ്ങൾ.മനസ്സാക്ഷിയുടെ കണികകൾ തെല്ലുമില്ലാതെ നിങ്ങൾ ക്രൂരതകാട്ടി,കോമാളിയാക്കി,അവൻ്റെ തുമ്പികൊണ്ട്പണമേറെ വാങ്ങിപ്പിച്ചു,പിന്നെ പണിയേറെചെയ്യിപ്പിച്ചു, എന്നിട്ടുമവന്സ്വാതന്ത്ര്യൻ്റെ…

എലികൾ.

രചന :- ബിനു. ആർ. രാത്രിയിൽ തകർത്തു പെയ്യുന്ന മഴയിൽ അയാൾ തലയിൽ തോർത്തുകൊണ്ട് ചെവിയും അടച്ച് മൂടിക്കെട്ടി ഒരു കുടയും ചൂടി പുറത്തേക്കിറങ്ങി. കൈയിലിരുന്ന ടോർച്ചിന് വെട്ടം പോരെന്നു തോന്നി. മുറ്റത്തേക്ക് വീഴുന്ന മഴത്തുള്ളികൾ അയാൾക്കായി വഴിമാറി പെയ്തു. തൊടിയുടെ…

പുലിവേട്ടയും,വേട്ടക്കാരനും

രചന : മാത്യു വർഗീസ് ജനക്കൂട്ടം :- സർക്കു..ജി അങ്ങ് ഒരു വലിയ പുലിയെ, ഒറ്റയ്ക്ക് ഓടിച്ചിട്ട്‌ പിടിച്ചു എന്ന് കേൾക്കുന്നല്ലോ, ശരിയാണോ?സർക്കു ജി :- ശരിയാണ് ഒരു ഭയങ്കരൻ പുലിയെ ഒറ്റയ്ക്ക് ഓടിച്ചിട്ട് പിടിച്ചു.അനു :- (യായികൾ ) സത്യം…

കടം (ഒരു നുണ കഥ)

രചന : മഷി മഴ നനഞ്ഞു ഒരു പൂക്കുടയും ചൂടി മെല്ലെ മെല്ലെ പുതിയ കൂട്ടുക്കാർക്കിടയിലേക്ക് ഒരിക്കൽ കൂടി നടന്നിറങ്ങാൻ തോന്നുന്നു… പുതു പുത്തൻ പുസ്തകങ്ങളുടെ ഗന്ധവും, മഴയുടെ ഗന്ധവും, ‘അമ്മ വെളുപ്പിനെ എഴുനേറ്റ് പൊതിഞ്ഞു തന്ന പൊതിച്ചോറിൻ മണവും ,…

മൂരിവർക്കി.

രചന : ഹരി ചന്ദ്ര കറിയാച്ചൻ ജനിച്ചുവളർന്നത് കൊല്ലത്താണെങ്കിലും തറവാട് ഭാഗംവച്ചതിനുശേഷം ഇടുക്കിയിലോട്ട് കാടുകൈയ്യേറി, കൂര കെട്ടിപ്പാർത്ത വരത്തനാവുകയായിരുന്നു. അന്ന് പണിക്കാരനൊപ്പം തൊഴുത്തിൽ കോതപ്പശുവിൻ്റെ പേറെടുക്കുമ്പോൾതന്നെയാണ്, മലമേലെ കഞ്ചാവുകൃഷിനോക്കുന്ന ചെല്ലപ്പൻ്റെ മകളും കറിയാച്ചൻ്റെ ഭാര്യയുമായ നിർമ്മലയ്ക്ക് പ്രസവവേദന കലശലായത്. പശുപ്പേറ് പണിക്കാരന്…

ബുള്ളറ്റ് .

രചന : സുനു വിജയൻ ❤️ (ഈ കഥ ആറ്റുനോറ്റുണ്ടായ സ്വന്തം മകൻ അവന്റെ പിറന്നാൾ ദിവസം തന്നെ ബൈക്ക് ആക്സിഡന്റിൽ മരണപ്പെട്ട തീവ്ര വേദനയിൽ കഴിയുന്ന ആ അമ്മയ്ക്കും ശ്രദ്ധയില്ലാതെ ബൈക്ക് ഓടിച്ചു മരണത്തിലേക്ക് കടന്നുപോയഒരായിരം മക്കളുടെ അമ്മമാർക്കും സമർപ്പിക്കുന്നു.…

“പാതിവഴിയിൽ നില്കുന്നവർ “

രചന : മോഹൻദാസ് എവർഷൈൻ. ഡ്യൂട്ടി കഴിഞ്ഞെത്തിയപ്പോൾ നല്ല ക്ഷീണം തോന്നി…എന്നെ കണ്ടപ്പോൾ മൂസ്സ ചോദിച്ചു…“ഇന്ന് നല്ല ഹ്യൂമിഡിറ്റി ആയിരുന്നു അല്ലെ!ഈ ചൂടിൽ വിയർപ്പും കൂടി ആയാൽ നീറി പുകയും, ഇന്ന് രവിയെ കണ്ടാൽ അറിയാം ചൂടിന്റെ കാഠിന്യം…”ഞാൻ ഒന്ന് ചിരിച്ചു…“ഒന്ന്…