Category: കഥകൾ

ബന്ധുക്കൾ.

രചന : ഹരിഹരൻ N.K. കുടുംബസമേതം ഒരു യാത്രയിലായിരുന്നു ഞാൻ.ഒരു മാസംമുമ്പേ ബുക്കുചെയ്ത ടിക്കറ്റും മറ്റും ജ്യേഷ്ടന്റെ കൈവശം ഭദ്രം. അവിടെയെത്തിയ കഥയൊന്നും പറയണ്ട ! എങ്ങനെയൊക്കെയോ ഏതോ ഒരു സ്റ്റേഷനിൽനിന്നും പുനർയാത്രയാണ്. ഞങ്ങളുടെ കൂടെ മറ്റു ബന്ധുക്കളും കൂടിയിട്ടുണ്ട്. പലരും…

കിച്ചേട്ടാ.

രചന : മോക്ഷ ‘കിച്ചേട്ടാ….. കിച്ചേട്ടാ….’ലാപ്ടോപ്പിൽ മെയിൽ ചെക്ക് ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു കിഷോർ. ദിവസം കുറച്ചായി ദിയ ഇങ്ങനെ ഓരോന്ന് പറഞ്ഞു കിച്ചന്റെ പിന്നാലെ നടക്കാൻ തുടങ്ങിയിട്ട്.‘എന്താ പെണ്ണേ ദിവസം രണ്ടായല്ലോ നീ ഇങ്ങനെ മൂളാൻ തുടങ്ങീട്ട്…. ന്താ വേണ്ടേ ന്റെ…

” നിറം മങ്ങിയ കാഴ്ചകൾ”

രചന : ഗൗരംഗ അർദ്ധംഗ അഭീക്ഷ്യ യോദ്ധാ ഹരി ചുറ്റും നോക്കി. ശനിയാഴ്ച ആയിട്ടും പാർക്ക് വിജനമായിരുന്നു. പക്ഷെ ഇന്ന് ഈ സന്ധ്യക്ക്‌ എന്തോ പ്രത്യേകതയുണ്ട്. വല്ലാത്തൊരു വശ്യത തളം കെട്ടി നിൽക്കുന്നത് പോലെ. ചുവന്ന സാരിയുടുത്തു അകലേക്ക്‌ നോക്കിയിരിക്കുന്ന കീർത്തനയെ…

ഹരിയേട്ടൻ .

രചന : സബിത ആവണി ഹരി കുളി കഴിഞ്ഞു വന്ന് മുറിയിലെ കണ്ണാടിയിൽ നോക്കി തല തോർത്തികൊണ്ടിരുന്നു ..മുൻനിരയിലെ മുടിയിഴകളിൽ ഒന്നുരണ്ടെണ്ണം വെളുത്തു തുടങ്ങിയിരുന്നു…അവൻ ചീപ്പ് കൊണ്ട് മുടി ചീകി ഒതുക്കി..അപ്പോഴാണ് അവന്റെ മൊബൈൽ ശബ്‌ദിച്ചത്. “ഹൃദയത്തിൻ മധു പാത്രം…..നിറയുന്നു സഖി…

ഏത്ഡ്രസ്സാ ഇപ്പോ ഇട്ടേക്കുന്നത്.

രചന : മഷി വലയും വിരിച്ചു കാത്തിരിക്കാൻ തുടങ്ങീട്ട് കൊറേ നേരായല്ലോ. ഞായറാഴ്ച ആയാലും ഇവളുമാരൊക്കെ ഇത് എവിടാ? പച്ച ലൈറ്റ് കത്തിയ ആരെങ്കിലും കാണാണെ എന്ന് പറഞ്ഞു കണ്ണടച്ച് ഒന്ന് പ്രാർത്ഥിച്ചു. മഞ്ജു, ചാരു, അച്ചു ഹോ ഒക്കെയും വന്നല്ലോ.ഈയിടെ…

കൊറോണയും, മാസ്കും, കോടതിയും.

രചന : സുനു വിജയൻ ഹലോ… ഇത് മിസ്റ്റർ ഗോപു അല്ലേ അതേ ഗോപു ആണ് പോലീസ് സ്റ്റേഷനിൽ നിന്നാണ് വിളിക്കുന്നത്‌. താങ്കളുടെ പേരിൽ ഒരു സമൻസ് ഉണ്ട് വന്നു കൈപ്പറ്റുക. സമൻസോ !!!എനിക്കോ? ഞാൻ ആകെ അമ്പരന്നു ചോദിച്ചു. അതേ…

വർണ്ണങ്ങൾ നിറയുന്ന മനസ്.

രചന : ആൻറണി പീലിപ്പോസ് ഇന്ന് ആ യാത്ര ആരംഭിക്കുകയാണ്!ജീവിതത്തിൽ ദിനേശൻ ഇങ്ങനെ ഒരു യാത്രയെക്കുറിച്ച് ചിന്തിച്ചിട്ടു കൂടിയില്ലായിരുന്നു. പക്ഷേനമ്മൾ വിചാരിക്കുന്നത് പോലെ ജീവിതത്തിൽ ഒരിക്കലും സംഭവിക്കാറില്ലല്ലോ.ആരൊക്കെയോ ചവിട്ടി കുഴച്ചിട്ട വഴി….ഒറ്റയടിപ്പാത….നോക്കെത്താ ദൂരത്തോളം നിവർന്നു കിടക്കുന്നു.ഈ വഴിയിലൂടെ എത്ര പ്രാവശ്യം നടന്നിട്ടുണ്ട്…

നിന്നോട് മിണ്ടില്ല ഞാൻ-നിന്നോട് കൂട്ടില്ല ഞാൻ

രചന : ശിവൻ മണ്ണയം പത്താം ക്ലാസില് പഠിക്കണ സമയം…മുട്ടത്ത് വർക്കിചേട്ടനും, ആഴ്ചപ്പതിപ്പിലെ ജോയ്സി ചേട്ടനും ഒക്കെ എഴുതിവിട്ട പ്രേമകഥകൾ വായിച്ച് ഹൃദയത്തിൽ കരിമ്പിൻ കാട് വളരുകയും ,അതിനടുത്ത് ആരോഒരു ഷുഗർ ഫാക്ടറി തുടങ്ങി അവിടെ ഇരുപത്തിനാല് മണിക്കൂറും പഞ്ചസാര ഉദ്പാദിപ്പിച്ചു…

ഗ്രാമികം.

രചന : ഷാജി മാറാത്തു മകരക്കൊയ്ത്തു കഴിഞ്ഞ പാടവരമ്പിലൂടെ നടക്കുമ്പോൾ ഉതിർന്നു വീണ നെൽമണികൾ കൊത്താനിരിക്കുന്ന കിളികൾ അങ്ങോട്ടുമിങ്ങോട്ടും പറന്നു. വീട്ടിലെ ജോലികൾ വേഗം തീർത്ത് അമ്മയുടെ അനുവാദം വാങ്ങി അനിലയേയും കൂട്ടി അവർ ഉത്സവപ്പറമ്പിലേക്ക് നടന്നു. അച്ഛൻ അമ്മക്ക് കൂട്ടിരുന്നോളാം…

ഭർഗ്ഗോ ദേവസ്യ

Madhavan Divakaran ഇന്ന് വൈകുന്നേരം വഴിയിലേക്കിറങ്ങിയപ്പോൾ വഴിമുക്കിൽ നിന്നു കുര്യൻ ഉപദേശിയുടെ പ്രഭാഷണം പൊടിപൂരമായി നടക്കുകയാണ്. കൂടെ രണ്ടു മൂന്നു കുഞ്ഞാടുകളും ഉണ്ട്. കുര്യൻ ഉപദേശിയുടെ പ്രസംഗം കേൾക്കാൻ ഞങ്ങടെ വാർഡിലുള്ള ക്രിസ്തുവിന്റെ കുഞ്ഞാടുകളും കൂടാതെ ഹിന്ദുക്കളായ ചിലരും ഒക്കെ കാതോട്…