Category: കഥകൾ

സുഹൃത്ത്. …. Binu R

ആകാശത്തിന്റെ കറുത്ത വിരിപ്പിൽ നിന്നും മഴ നൂലുപോലെ ഭൂമിയിൽ വീണു. ഒരാഴ്ചയായിട്ട് കാലവർഷം തിമിർത്തുപെയ്യുകയാണ്. ഇന്നുരാവിലെ മുതൽ ഇത്രയും നേരമായിട്ടും വെയിൽ മാത്രമായിരുന്നു മുഖപ്പ്. അതുകൊണ്ടാവും മഴ ചാറിയപ്പോൾ സുരേന്ദ്രനെ ഓർത്തത്. അപ്പോൾ ഒരു ഷർട്ടുമെടുത്തിട്ട് പുറത്തേക്കിറങ്ങി. ചാറ്റൽ മഴയത്ത് മുറ്റത്തുനിന്നും…

ഭാനുവിൻ്റെ… കഥ/ (എൻ്റെ സ്വപ്നം?) ….. Kala Bhaskar

മരക്കൊമ്പുകളിൽ നിന്ന് താഴേക്ക് നീണ്ടഅവളുടെ മുടിപ്പിന്നലുകൾ, രാത്രികളിൽ കാട്ടുവള്ളികളായി നിലം തൊട്ടു.കാലാട്ടങ്ങളിൽ മിന്നാമിന്നികൾ പൊൻതരികളായി പറ്റിച്ചേർന്നു. കാൽത്തളകളുടെ യോ കൈവളകളുടെയോ ചിലമ്പിച്ച ഒച്ചയായി ദിനരാത്രങ്ങൾ അവൾക്കു ചുറ്റും ചിതറിക്കിടന്നു. കഥകളിലവൾക്കു ചങ്കുകീറിയെടുക്കുന്ന കോമ്പല്ലുകളും രക്തമുണങ്ങാത്ത നാവുമുണ്ടായിരുന്നു.. പ്രണയമോ മരണമോ നിർവ്വാണമോ മോഹിച്ചവർ…

ഭൂമി ഇപ്പോഴും ഉരുണ്ടുതന്നെയാണ് …. VG Mukundan

പ്രൊഫ ജോസഫ് വിശ്വനാഥൻ സാധാരണ ശനിയാഴ്ച്ചരാത്രികളിൽ ഉറങ്ങാറില്ല. ഒരാഴ്ചത്തെ ജോലികളുടെയെല്ലാം വിശകലനങ്ങളും പിന്നെ അടുത്ത ആഴ്ച്ചയിലേയ്ക്കുള്ള പ്ലാനിങ്ങുംഎല്ലാം നടത്തുന്നത് ശനിയാഴ്ച്ച രാത്രിയാണ്. വെളുപ്പിന് നാലുമണിവരെ തിരക്കിലായിരിക്കും .നാലുമണിയ്ക്കു കിടന്ന് പതിനൊന്ന്മണിയ്ക്കായിരിക്കും ഉറക്കമുണർന്നു എഴുന്നേൽക്കുന്നത്…ഇന്ന് ഞായറാഴ്ചയായിട്ടും പതിവിന്വിപരീതമായി വളരെ നേരത്തെഉണർന്നല്ലോതെന്തുപറ്റി കിടന്നത് വളരെവൈകിയിട്ടായിരുന്നു…

സമൂഹം ഒരു വെറും വാക്കല്ല …. Hari Kuttappan

“ സിസ്റ്ററേ പൾസുണ്ടോ..?”“ ഉണ്ട് സിസ്റ്ററേ..” ഒരു ഇൻജക്ഷൻ കൂടിയില്ലെയുള്ളൂ അതും ഐ വിയായി തന്നെ കൊടുത്തോള്ളൂ ….” ശാരദ സിസ്റ്ററേ.. അപ്പോൾ ബി പി …?” ങാ… ആ.. … അപ്പാരറ്റസ് എടുത്തേ സിസ്റ്ററേ..”” ആ… ഇത്.. ..” ഇപ്പോൾ…

ബന്ധങ്ങൾ….. Pattom Sreedevi Nair

ആ വലിയ സ്ഥാപനത്തിന്റെ താഴത്തെ ഇരിപ്പിടങ്ങളിൽ ഒന്നിന്റെ അരികുചേർന്ന് ഞാനും ഇരുന്നു. എന്റെ കണ്ണുകൾ അപ്പോഴും ആ വൃദ്ധമാതാവിൽ തന്നെയായിരുന്നു. വർഷങ്ങൾ കഴിയുമ്പോൾ ഞാനും??? എന്തോ അകാരണമായ വിഷമം തോന്നി. മനസ്സുമന്ത്രിച്ചു… അങ്ങോട്ട് നോക്കേണ്ട. എങ്കിലും അറിയാത്ത നോവിന്റെ. കരിഞ്ഞ ഗന്ധത്തിന്റെപുകപടലം…

“അത്താണി” ….. മോഹൻദാസ് എവർഷൈൻ

പുറത്ത് ആറാട്ട് എഴുന്നള്ളത്തിന്റെ വാദ്യഘോഷം കടന്ന് പോകുന്നതിനാൽ എല്ലാവരും ദേവിക്ക് നേർച്ചപ്പറയിടുന്നതിന്റെ തിരക്കിലായിരുന്നു…. ഒന്നോ, രണ്ടോ ആനകളെ മാത്രമാണ് ഇപ്പോൾ എഴുന്നള്ളത്തിന് കൊണ്ട് വരുന്നത് !ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് ഒരുപാട് ചിലവ് വന്നത് കൊണ്ട് ഉത്സവം പേരിന് മാത്രമായി മാറിയിട്ട് കൊല്ലം അഞ്ച്…

ഉർവ്വശിയുടെതിരോധാനവും, ബ്രേക്കിംഗ് ന്യൂസുകളും…. കെ.ആർ. രാജേഷ്

“സീറോകടവിൽ നിന്ന് വടക്കോട്ട് പോകുമ്പോഴാണ് മെമ്പർ പവിഴപ്പന്റെ വിളി വരുന്നത്”“വടക്കോട്ട് നീ എവിടെ പോയതാണ്?”ഇടത്കൈയ്യുടെ ചൂണ്ടുവിരൽ കൊണ്ട് തന്റെ വലതു ചെവിയുടെ പിന്നിലായുള്ള മുടിയിഴകളിൽ ചൊറിഞ്ഞു നാണം കലർന്ന ഒരു ചെറുചിരിയോടെ പഞ്ചമൻ മറുപടി നല്കി,” അത് സാറെ ഞാൻ ഇടയ്ക്കിടെ…

കൊച്ചിയിലെ തക്യാവും തങ്ങന്മാരും …… ( ഭാഗം – രണ്ട് ) …. Mansoor Naina

കൊച്ചിയിലെ തക്യാവിനെ കുറിച്ചറിയാനാണ് എല്ലാവരുടെയും താൽപ്പര്യം എന്നറിയാം . തക്യാവ് കൊച്ചീക്കാർക്ക് നല്ല ഓർമ്മകൾ പൂക്കുന്നിടമാണ് . എങ്കിലും തങ്ങന്മാരുടെ കടന്ന് വരവും ചരിത്രവും ഒപ്പം അവരിലെ ധീരരായവരെയും , സമുദായത്തിനും , സമൂഹത്തിനും , രാജ്യത്തിനുമായി അവർ നൽകിയ സേവനങ്ങളെയും…

കൊച്ചിയിലെ തക്യാവും തങ്ങന്മാരും …… ( ഭാഗം – ഒന്ന് ) ….. Mansoor Naina

കൊച്ചി കരുവേലിപടിയിലെ തക്യാവിന് ചരിത്രത്തിൽ നിന്നും കഥകൾ പലതും പറയാനുണ്ട് . തുടക്കത്തിലെ ചിലത് പറയട്ടെ . കൊച്ചിയിലെ പുരാതനവും പ്രശസ്തവുമായ മുസ്ലിം നൈനാ കുടുംബങ്ങളും – കോഴിക്കോട് സയ്യിദ് വംശത്തിന്റെ പിന്മുറക്കാരായ തങ്ങന്മാരും തമ്മിലുണ്ടായിരുന്ന ഒരുമയുടെ സാമൂഹിക രസതന്ത്രമാണ് കൊച്ചിയിലെ…

❢ അഴക് ❢ ….വിഷ്ണുമായ ❤️

“ആരാ ശാരദേച്ചി വന്നത് ?? “ മുകളിൽ നിന്നും താഴേക്ക് ഏന്തി വലിഞ്ഞു നോക്കി കൊണ്ട് സുജാത ചോദിച്ചു…. “ബ്രോക്കറാ കുഞ്ഞേ…… “ “കയറി ഇരിക്കാൻ പറയൂ.. ഞാൻ ദാ വരുന്നു……. “ “ശെരി കുഞ്ഞേ….. “ “അഖി……….” ” അടച്ചിട്ട…