മോഹനേട്ടന്റെ വീട്….. Biju Karamoodu
തിളങ്ങുന്നപച്ച നിറമുള്ളബജാജ് ചേതക്സ്കൂട്ടർ….ജ്വലിക്കുന്നസൗന്ദര്യമുള്ളഇരട്ടസഹോദരങ്ങളെപ്പോലെതോന്നുന്നഒരു ഭാര്യയുംഭർത്താവും….ഒരു മാലാഖക്കുട്ടി…ഒരുഗന്ധർവ്വ കുമാരൻ…മോഹനേട്ടന്റെകുടുംബം…..കാണുമ്പോഴെല്ലാംടെലിവിഷൻപരസ്യത്തിലെകുടുംബചിത്രത്തിൽഎന്നതുപോലെകാന്തികമായഒരുപ്രകാശവലയംഅവരെചൂഴ്ന്നുനിന്നു….ഒട്ടുംഭംഗിയില്ലാത്തസ്വന്തംവീടിനെക്കുറിച്ചോർത്ത്കുശുമ്പ് വന്നു…വരത്തനാണ്…എന്നാലുംഎല്ലാർക്കുംമോഹനേട്ടനെനല്ല മതിപ്പാണ്…എന്തോജോലിയുണ്ട്…വീട്ടിൽ നിറയെകൃഷിയുംകാര്യങ്ങളുമുണ്ട്…കോഴിയുംതാറാവുംആടും പശുവുംപിന്നെനാട്ടിൽആർക്കും മുൻപരിചയംഇല്ലാത്തവാത്തയുംകാടയുംഅങ്ങനെ….ശ്വാസംമുട്ടിന്നല്ലതാണെന്ന്പറഞ്ഞ്കാടമുട്ട വാങ്ങാൻഅമ്മമോഹനേട്ടന്റെവീട്ടിലേക്ക്ഇടയ്ക്കിടെ പറഞ്ഞയച്ചു…കാണാൻഎന്ത് ചന്തമുള്ള വീട്.വാത്തയെകണ്ട്അരയന്നംഇതുപോലെയാകുംഎന്ന് കരുതി…പോകുമ്പോഴെല്ലാംചേച്ചിതണുത്തസംഭാരം തന്നു…കുഞ്ഞുങ്ങൾചുറ്റിപ്പറ്റി നിന്നു…അവിടെആകെ ഒരു അലോസരംഒരു പണിക്കാരൻ…പരദേശി ഭാഷസംസാരിക്കുന്നഒരുദുർമ്മുഖൻ….പൊതു പരീക്ഷവന്നു ..സ്കോളർഷിപ്പ് പരീക്ഷ എഴുതുന്നകുഞ്ഞുങ്ങളുംവന്നു …മോഹനേട്ടൻകുഞ്ഞുമോളുടെകൈ പിടിച്ചു വന്നു..എന്റെയുംകൂട്ടുകാരന്റെയുംനടുക്ക്അവളെ ഇരുത്തിനോക്കിക്കോണേഎന്നുപറഞ്ഞ്മധുരമായിചിരിച്ചു…പോയി..പരീക്ഷ…