Category: കഥകൾ

അച്ഛനെന്ന മഹാകാവ്യം

രചന : ഒ.കെ.ശൈലജ ടീച്ചർ✍ പതിവുപോലെ രാവിലെ നടക്കാനിറങ്ങുകയായിരുന്നു ശേഖരൻ . തന്റെ സന്തതസഹചാരിയായ വാക്കിംഗ് സ്റ്റിക്കെടുത്തു മുറുകെ പിടിച്ചുകൊണ്ട് മുറ്റത്തേക്കിറങ്ങാൻ നോക്കുമ്പോഴാണൊരു. വണ്ടിയുടെ ശബ്ദം കേൾക്കുന്നത്.“ആരാണാവോ ? ഇങ്ങോട്ടാണല്ലോ വരുന്നത്. ശേഖരൻ നോക്കി നിൽക്കെ ഒരു കാർ വീടിനുനേരെ മുറ്റത്ത്…

മെർലിൻ വിരിച്ച വല.

രചന : മങ്ങാട്ട് കൃഷ്ണപ്രസാദ്✍ ഫ്രാൻസിൽ വെച്ചു നടന്ന ഒരുരാജ്യാന്തര സമ്മേളനത്തിൽ മെർലിനെ കണ്ടുമുട്ടിയത് ജീവിതത്തിലെ ഏറ്റവും വലിയഅബദ്ധം ആണെന്ന്സേതുവിന് ആ യാത്രയിൽബോധ്യമായി.ലീല അറിഞ്ഞാൽ എന്തു വിചാരിക്കുന്നുള്ളഭയപ്പാട് വേറെയും.ന്യൂഡൽഹിയിലെ വിമാനത്താവളത്തിൽ എയർ ഫ്രാൻസ് വിമാനത്തിൽ നിന്നു ഇറങ്ങുമ്പോൾ അതു കലശലായി.ഒരു മോശകാലം…

മഞ്ഞ് പെയ്യുന്ന രാത്രി

രചന : ശിശിര സുരേഷ്✍ ഇടതൂർന്ന പൈൻ മരങ്ങൾ നിറഞ്ഞ ഈ വഴിയിലൂടെ രാത്രി എല്ലാ൦ മറന്ന് നടക്കണ൦ എന്ന് വിചാരിച്ചിട്ട് കാല൦ കുറേയായി. ആ ആഗ്രഹം സാധിച്ചത് ദാ ഇപ്പോൾ. മഞ്ഞ് പെയ്യുന്നുണ്ടായിരുന്നു. മുടിയിലു൦ മുഖത്തുമൊക്കെ കുളിർമ സമ്മാനിച്ച് ഒഴുകി…

വിവാഹ വാർഷികം

രചന : എൻ.കെ. അജിത് ആനാരി✍ വിവാഹ വാർഷികത്തിൽ ഭാര്യയെ എങ്ങനെ സന്തോഷിപ്പിക്കാം എന്ന ചിന്തയിലാണ് സോമുഅങ്ങനെയിരിക്കെയാണ് ചില വനിതാ പ്രസിദ്ധീകരണങ്ങൾ സോമുവിന്റെ കണ്ണിൽ പെട്ടത്അതിൽ ഒരിടത്ത് വിവാഹ വാർഷികത്തിൽ എങ്ങനെ ഭാര്യയെ സന്തോഷിപ്പിക്കാം എന്ന് എഴുതിയിരുന്നത് സോമു ശ്രദ്ധിച്ചു വായിച്ചു…

സെന്തിലിന്റെ യോഗ

രചന : സായ് സുധീഷ് ✍ ഒരു പണിയുമില്ലാതെ വീട്ടില്‍ ഉണ്ടും ഉറങ്ങിയും സുഖായി ജീവിക്ക്യണ കാലത്താണ് എനിക്ക് പണി കിട്ടിയത്.ഡാ ചെക്കാ നീ ഇങ്ങോട്ട് പോരെ… ഇന്ത്യ മഹാരാജ്യത്തിന് നിന്നെ ആവശ്യ മുണ്ടെടാ എന്ന ലൈനില്‍ ഒരു കത്താണ് വന്നത്…

എൽ .പി .സ്കൂളിന്റെ ഓർമ്മയ്ക്ക്

രചന : അനു സാറ✍ അവൾക്കിന്ന് വീണ്ടും ആ വിദ്യാലയത്തിന്റെ പടവുകൾ കയറേണ്ടി വന്നു.ഇനിയൊരിക്കലും ആ പടികൾ ചവിട്ടില്ല എന്ന് വിചാരിച്ചതാണ്. വിധിയുടെ നിയോഗം പോലെ അവളുടെ മകൾക്ക് ആ വിദ്യാലയത്തിൽ തന്നെ അഡ്മിഷൻ എടുക്കേണ്ട അവസ്ഥ. ചിലപ്പോഴൊക്കെ ബാല്യത്തിന്റെ ഓർമ്മകൾ…

കടലാസ്സുതോണികൾ

രചന : അൽഫോൻസ മാർഗരറ്റ്✍ ഫ്ലൈറ്റിൽ നിന്നും ഇറങ്ങിവന്നപ്പോഴേ കണ്ടു. അങ്കിളും അളിയനും തന്റെ പ്രീയ സുഹൃത്ത് അശോകനും തന്നെ കാത്തു നിൽക്കുന്നത്.അടുത്തെത്തിയപ്പോൾതന്നെ അശോകൻ തന്നെ കെട്ടിപിടിച്ചു……നിയന്ത്രിക്കാനായില്ല…..തേങ്ങിപ്പോയി. അങ്കിളും അളിയനും മനോജിന്റെ പുറത്തു തട്ടി ആശ്വസിപ്പിക്കാൻ ശ്രമിച്ചു ….ആരും ഒന്നും തന്നെ…

ഒടിയൻ

രചന : ഹരി കുട്ടപ്പൻ ✍ മന്ത്രങ്ങൾക്കും താന്ത്രിയ കാര്യങ്ങൾക്കുമായി അവരുടെ കൂട്ടത്തിൽ നിന്നും ഒരാളെ തിരഞ്ഞെടുക്കുന്നു മന്ത്രങ്ങളും ആഭിചാരകർമ്മങ്ങളും പഠിപ്പിച്ച് നാട്ടിന്റെ കുലപതിയായി അഥവാ പൂജാരിയായി നിയമിക്കുന്നു.പിന്നീട് അങ്ങോട്ട് പൂജാരിയിലാവും എല്ലാവരുടെയും വിശ്വാസം എന്തിനും പൂജാരിയുടേതാവും അവസാന വാക്ക് അത്…

നീലാംബരി

രചന : പ്രിയ ബിജു ശിവ കൃപ ✍ വശ്യഗന്ധി പുഷ്പം…. മുത്തശ്ശി പറഞ്ഞുതന്നിട്ടുണ്ട്….നിലാവുള്ള രാവുകളിൽ യക്ഷികളുടെ സാമീപ്യം അറിയുന്ന സുഗന്ധം….വശ്യമായ ആ സുഗന്ധം പിന്തുടർന്ന് ചെല്ലുന്ന വഴി തെറ്റിയ പുരുഷകേസരികൾ…പിറ്റേന്ന് രാവിലെ പല്ലും നഖവും മുടിയും മാത്രം കരിമ്പനയുടെ ചുവട്ടിൽ…

ഒരു സ്കൂൾ ഗ്രൗണ്ടും കമ്മ്യൂണിസ്റ്റ് പച്ചയുടെ ദുഖവും.

രചന : ഉണ്ണി അഷ്ടമിച്ചിറ ✍ മാനേജ്മെന്റ് ശക്തമായൊരു തീരുമാനമെടുത്തപ്പോൾ തനിക്ക് മൗനം ഭജിക്കേണ്ടി വന്നു. ഭൂരിപക്ഷത്തിന്റെ തീരുമാനമാണ് നടപ്പാക്കേണ്ടത്. ഒരു അഭ്യുദയകാംക്ഷി ഉയർത്തിയ ആവശ്യം അവിടെ കൂടിയവരിലേറെ പേരും ആവേശത്തോടെ ഉൾക്കൊണ്ടു. സ്കൂൾ ഗ്രൗണ്ടിൽ ആഭാസ പ്രവൃത്തികളും അനാശാസ്യവും നടക്കുന്നു…