ഇച്ചീച്ചി…… ധർമ്മരാജൻ മടപ്പിള്ളി
അന്നൊരു ഞായറാഴ്ചയായിരുന്നു.അച്ഛനുമമ്മയുംപണിക്കുപോയൊരുദിവസത്തിന്റെനടുപൊള്ളുന്നനട്ടുച്ചയായിരുന്നു.തൊടിയിലെ വാഴക്കൂട്ടങ്ങൾക്കിടയിൽഏട്ടത്തിയെ കുഴിച്ചിട്ടമൺകൂനയിൽകണ്ണുനട്ടുഉമ്മറത്തിരിക്കുകയായിരുന്നു..അച്ഛനുമമ്മയും പണിക്കുപോകുന്നഞായറാഴ്ചകളിൽഏട്ടത്തിക്കൊപ്പംമുറ്റത്തുകളിച്ചുകൊണ്ടിരിക്കുമ്പോളാണ്ആദ്യമായി അവർ വന്നത്.“മിഠായി വാങ്ങി വന്നോളൂ”എന്നു പറഞ്ഞ് അവർകവിളിലുമ്മവെച്ചിരുന്നു.ഉമ്മ തീരും മുന്നേഅന്നു ഞാൻ കടയിലേക്കോടിയിരുന്നു.തിരിച്ചു വരുന്നേരംചായ്പ്പിലെ പുല്ലുപായയിൽകമിഴ്ന്നു കിടന്നു കരഞ്ഞ ഏട്ടത്തിയുടെഇച്ചീച്ചിയിലൂടെ ചോരയൊലിക്കുന്നുണ്ടായിരുന്നു.എന്തിനാണു കരയുന്നതെന്നുപലതവണ ചോദിച്ചിട്ടുംഏടത്തിയൊന്നും പറയാതെ ഉച്ചത്തിലുച്ചത്തിൽകരഞ്ഞുകൊണ്ടേയിരുന്നു.അങ്ങിനെയാണ്ഞാൻ ചോദ്യങ്ങൾനിറുത്തിയത്..ഞായറാഴ്ചകൾമാത്രമല്ലപിന്നീട് ശനിയാഴ്ചകൾക്കുംനട്ടുച്ചകളുണ്ടായി.തിങ്കളിനുംചൊവ്വക്കുംബുധനുംവ്യാഴത്തിനുമൊക്കെരാത്രികളുമുണ്ടായി.രാത്രികളുടെഓടാമ്പലുകൾ നീക്കി,ഏടത്തി എന്നേയും കടന്ന്…