Category: കഥകൾ

തിരിച്ചുവരവ്

രചന : തോമസ് കാവാലം.✍ രാജി. എത്ര സുന്ദരമായ പേര്. ആ പേര് അവൾക്ക് നൽകിയ മാതാപിതാക്കൾക്ക് എന്തെല്ലാം സ്വപ്നങ്ങൾ ഉണ്ടായിരുന്നു. Short and cute.Idyllic.പക്ഷേ അവളുടെ ജീവിതം അത്ര സുന്ദരമായിരുന്നില്ല. അവളുടെ ജീവിതത്തിൽ ഏറ്റവും വിലപ്പെട്ടത് അവളുടെ ജീവൻ തന്നെയായിരുന്നു…

രുചി

രചന : റെജി.എം.ജോസഫ്✍ നല്ല ചൂട് ചോറിലേക്ക് പരിപ്പ് കറിയൊഴിച്ച്, അതിന് മുകളിലേക്ക് തലേദിവസത്തെ മീൻ ചാറും കൂടി ഒഴിച്ച് കഴിച്ചു കൊണ്ടിരിക്കേ ഒരു ഉരുള ഞാൻ ഭാര്യക്ക് നേരെ നീട്ടി.ശ്ശെ! എനിക്കെങ്ങും വേണ്ട. ഒരിക്കലും ചേരാത്ത ചില രുചികൾ!ഭാര്യക്ക് എന്റെ…

നാല് മുലകള്‍

രചന : സബിത രാജ് ✍ പുണെ സിറ്റിയുടെ തിരക്കുകളിൽ നിന്നും വേഗം ഓടി ഫ്ലാറ്റിലേക്ക് എത്താൻ കല്യാണിയുടെ മനസ്സ് കൊതിച്ചുകൊണ്ടിരുന്നു.റൂമിലെത്തിയാലുടനെ സാരിയൊക്കെ അഴിച്ചുകളഞ്ഞ് തണുത്ത വെള്ളത്തിലൊന്ന് കുളിക്കണം.എന്നിട്ടാ പുതിയ സ്ലീവ്‌ലെസ് സാറ്റണ്‍ നെറ്റിയെടുത്ത് ഇടണം.ഈ ചൂടുകാലത്ത് നൈറ്റി ഇടുന്നതിന്റെ സുഖം…

ഒരു തിരികെ വിളിക്കായി

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ കുറേയായി ആരുമില്ലാതെ ഒഴിഞ്ഞു കിടന്നിരുന്ന ആ വീട് ആരോ വാങ്ങി എന്നു പറയുന്നതു കേട്ടിരുന്നു.ഇന്നലെ രാത്രിയാണ് അവിടെ വെളിച്ചം ശ്രദ്ധയിൽ പെട്ടത്. ആരൊക്കെയാണാവോ ഉള്ളത്…മെല്ലെ കർട്ടൻ വകഞ്ഞു മാറ്റി ഒന്നെത്തി നോക്കാൻ മനസ്സു മന്ത്രിച്ചു.മൂന്നുനാലു…

അസ്തമയം

രചന : റെജി.എം.ജോസഫ്✍ ഒരിക്കൽക്കൂടി ചോദിക്കുകയാണ്…, ഞാൻ കാത്തിരിക്കട്ടെ?ഫോണിന്റെ അങ്ങേത്തലക്കലുള്ള അവളുടെ മുഖഭാവമെന്തായിരിക്കാമെന്ന് എനിക്ക് വ്യക്തമാണ്. അവളുടെ കൈകൾ വിയർപ്പണിയുകയും വിറക്കുകയും ചെയ്യുന്നുണ്ടാകും. ദൃഷ്ടി ഉറച്ചുനിൽക്കാതെ അവൾ വാടിക്കുഴയുന്നുണ്ടാകും!അസ്തമയത്തിലേക്ക് അടുക്കുകയാണ്. ചില്ലുജാലകത്തിനപ്പുറത്ത് ഓറഞ്ച് നിറമാർന്ന് സൂര്യൻ വിട പറയുന്നു. കാറ്റത്തുലഞ്ഞ ജാലകച്ചില്ലിൽ…

*പ്രണയംപെയ്യുന്ന താഴ്‌വാരം *

രചന : ജോസഫ് മഞ്ഞപ്ര ✍ മഞ്ഞു മൂടികിടക്കുന്ന ഹിമവന്റെ താഴ്‌വരയിലെ, ഒരു ഗ്രാമംഇലപൊ,ഴിഞ്ഞു തുടങ്ങിയ വയസ്സനായ ആപ്പിൾ മരത്തിന്റെ തണലിൽ തന്റെ വീൽ ചെയറിൽ ഇരുന്നു അയാൾ വിളിച്ചു.“തസ്‌ലിൻ “”അല്പം ദൂരെ മരപ്പലകയടിച്ചു പല തരം ചായം പൂശിയ ഗോതിക്…

പാട്ടുപുര💞💞💞

രചന : പ്രിയബിജൂ ശിവകൃപ✍ ആലിന്റെ ചുവട്ടിലിരുന്നു ഗൗരിദാസ് ചിന്തകളിൽ മുഴുകിആ ചിന്തകളിൽ ക്ഷേത്രത്തിന്റെ നനഞ്ഞ പടവുകളിറങ്ങി വരുന്ന ദേവിക…..കണ്മുന്നിൽ എപ്പോഴും തെളിയുന്ന മനോഹര കാഴ്ച….. വെളുത്തു മെലിഞ്ഞു കൊലുന്നനെയുള്ള രൂപം… ഒരു നർത്തകിയുടെ ലാസ്യമാർന്ന കണ്ണുകൾആദ്യമായി അവളെ കാണുന്നത് പാട്ടുപുരയിൽ…

കവിത്രയം

രചന : ഠ ഹരിശങ്കരനശോകൻ✍ പെൻഷൻ വരാൻ വൈകിയ ഒരു കിഴവിയൊടൊപ്പമാണ് ഇടശ്ശേരി ബാങ്കിലെത്തിയത്കണ്ടെത്തി പരിഹരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്ന ഏതൊ സാങ്കേതികകാരണത്താൽ വൈകി കൊണ്ടെയിരുന്ന പെൻഷൻ ആ കിഴവിയെ ബാങ്കിനും പഞ്ചായത്താപ്പീസിനുമിടയിലൂടെ ഇട്ടോടിക്കുകയായിരുന്നുകൈ ശുചിയാക്കിയ ശേഷം ഇടശ്ശേരിയും കിഴവിയും കൂടി അകത്ത് കടന്നുഇടശ്ശേരി…

കുടചൂടിയെത്തുന്ന അധ്യയന വർഷം 😔😊

രചന : സിജി സജീവ് ✍ വീണ്ടുമൊരു സ്കൂൾ വർഷം കൂടി ആരംഭിക്കുമ്പോൾ,,ഓർമ്മകളിൽ പണ്ടെന്നോ ഉയർന്ന ഫസ്റ്റ് ബെല്ലിന്റെ മുഴക്കം,,പാടവരമ്പിലൂടെ മാറിലടുക്കി പിടിച്ച പുസ്തകങ്ങളുമായി ഒരു പാവാടക്കാരി ഓടുന്നു,,പുറകിൽ അടിമുതൽ മുടിവരെ പുള്ളിപ്പൊട്ടുകൾ തെറിപ്പിച്ച ചാരിതാർത്ഥ്യത്തോടെചേറിലാണ്ടു പോകുന്ന ആ കറുത്ത വള്ളിച്ചെരുപ്പ്എന്നും…

ഇവൾ പദ്മിനി

രചന : പ്രിയബിജു ശിവകൃപ✍️ ” ജോജി… നീയിതു നോക്കിക്കേ “ആര്യൻ തിടുക്കപ്പെട്ടു ഫോണുമായി ഓടിവന്നു ” ഡാ ഡെയ്സിക്ക് യുനസ്‌കോയുടെ മികച്ച ആതുര സേവകയ്ക്കുള്ള അവാർഡ്.അതിശയമൊന്നും തോന്നിയില്ല.. അവൾക്ക് അതിനുള്ള അർഹതയുണ്ട്വീൽചെയറിൽ തളയ്ക്കപ്പെട്ട നീണ്ട വർഷങ്ങൾ.. പരമ്പരാഗതമായി കിട്ടിയ സ്വത്തുക്കൾ…