Category: കഥകൾ

ഇനി നീയൊന്നു ചിരിക്കുക….. Unni Kt

ചിരിക്കുന്ന മുഖത്തോടെ, ഹൃദയംതുറന്നുവരവേറ്റ എന്നെ നീയെന്തിനാണ് ഏറ്റവും ഹൃദ്യമായ ചിരിയോടെ, തേൻമധുരമുള്ള ഭാഷണങ്ങളുമായി എനിക്കുചുറ്റും നടന്ന് ഇടതു വാരിയിൽത്തന്നെ ആയുധം പ്രയോഗിച്ചത്….? എന്റെ വാരിയെല്ലൂരിയെടുത്താണ് നിന്നെ സൃഷ്ടിച്ചതെന്ന് ഞാനൊരിക്കൽ പറഞ്ഞത് തികച്ചും ആലങ്കാരികമായിട്ടാണെന്ന് നീ മനസ്സിലാക്കിയില്ലേ…?!വെറുതെ ഒരവകാശവാദത്തെ നിന്റെ ജിജ്ഞാസയുടെ കൂർത്തമുനയിൽ…

കാത്തിരിപ്പിന്റെ മാധുര്യം ….. Hari Kuttappan

കാത്തിരിക്കുക എന്നത് ലോകത്തിലെ ഏറ്റവും വലിയ മടുപ്പാണ് ..!! അത് ആസ്വദിക്കാൻ കഴിഞ്ഞാൽ ഭാഗ്യവാൻ.! രാത്രിയെ, പകലിനെ എല്ലാത്തിനും നമ്മൾ കാത്തിരിക്കുന്നു. !! മഹാമാരി കൊറോണയും മാറുമെന്ന് കരുതി കാത്തിരിക്കുന്നു ഈ കാത്തിരിപ്പുകൾ വിഷമമുള്ളതാണ് അത് ചിലർ ആസ്വദിക്കുന്നു..!! ജീവിതം തന്നെ…

കല്യാണേടത്തി യാത്രയായി…. Vasudevan K V

കലഹിച്ചൊഴുകും ഭാരതപ്പുഴയോരത്തെ ആറടിമണ്ണിലേയ്ക്ക്.കോവിഢ് ഭീതി ലോക്ഢൌണ് തീറ്ത്ത നാളുകളിലാണ് കല്യാണി കിടപ്പിലായത്.. പരിചരിക്കാന് കുടുംബശ്രീക്കാറ് .കുട്ടിക്കാലത്ത് തറവാട്ടില് മുറ്റമടിക്കാനെത്തുന്ന കല്യാണിയോടൊപ്പം നടന്നാണ് അന്ന് പ്രകൃതിയിലെ ബാലപാഠങ്ങള് തീറ്ത്തത്. നിറംമങ്ങിയ പാദസരമിട്ട തുടുത്ത കാലുകള് കല്യാണിക്കന്ന് അഴകായി. കണ്ണെഴുതി, മുടിപിന്നിയിട്ട്,കൈനിറയെ കുപ്പിവളയിട്ട്, വട്ടസ്റ്റിക്കറ്…

വിക്രമന്റെപ്രതിരോധം …. കെ.ആർ. രാജേഷ്

ജോലികഴിഞ്ഞു വീട്ടിലെത്തിയ വിക്രമൻ, വീടിന്റെ തിണ്ണയിൽ ഉറ്റ സുഹൃത്തായ ശിവദാസനെയും കാത്ത് സിഗരറ്റും പുകച്ചിരിക്കൂകയാണ്,വിക്രമനെ അലട്ടുന്ന ഗൗരവതരമായ ഒരു വിഷയത്തിന് പരിഹാരവുമായിട്ടാണ് ശിവദാസൻ വരുന്നത് , “കേസ്പോലും കൊടുക്കാതെ നിങ്ങളിവിടെ വലിച്ചോണ്ട് ഇരുന്നോ” വിക്രമപത്നി വൈശാലിയുടെ പ്രതിഷേധത്തിന്റെ സ്വരം അടുക്കളയിൽ നിന്നുയർന്നു…

കിളിക്കൂട് ….. (പ്രസവമുറി മൂന്നാം ഭാഗം) …… ജോർജ് കക്കാട്ട്

മുഖത്തേക്ക് സൂര്യ കിരണങ്ങൾ പതിച്ചപ്പോൾ .പതുക്കെ കണ്ണ് തുറന്നു .. അടുത്ത അലാറത്തിലെ ചുവന്ന അക്കങ്ങൾ വായിച്ചു കൊണ്ട് വീണ്ടും പുതപ്പു തലയിലേക്ക് മൂടി ചെരിഞ്ഞു കിടന്നു .ഇനിയും കുറച്ചു സമയമുണ്ട് . കണ്ണുകൾ മെല്ലെ അടഞ്ഞു . ഒരു താഴ്വര…

ശിവണ്ണൻ = രജനികാന്ത് …. Rinku Mary Femin

സാജൻ അന്ന് ആ കാര്യങ്ങൾ അവളോട് പറഞ്ഞതിന് ശേഷം വീട്ടിൽ ആരും ഇല്ലാത്ത സമയത്തു ചിലയ്ക്കുന്ന ഏതൊരു കോളിങ് ബെല്ലും പൂജയ്ക്കു ഭയമായിരുന്നു, പരിചിതമല്ലാത്ത സ്ഥലം , പുതിയ സാഹചര്യങ്ങൾ., പുതിയ നിയമങ്ങൾ ഇവയൊക്കെ അഭിമുകീകരിക്കേണ്ടി വന്നാലോ…. സാജൻ കൂടെ ഉണ്ടെങ്കിൽ…

ഡോ .വീ .എൻ .ഗാഡ്ഗിൽ നൽകിയ മുന്നറിയിപ്പു…. Somarajan Panicker

ഒരു പ്രകൃതി ദുരന്തത്തിൽ , വെള്ളപ്പൊക്കത്തിൽ, മലയിടിച്ചിലിൽ ഞെട്ടലും നടുക്കവും ദുഖവും ഉണ്ടാവുന്നതു വളരെ മനുഷ്യസഹജമാണു . വിവാദപരമായ കാര്യങ്ങൾ മാറ്റി വെച്ചു സർക്കാറിനും പോലീസിനും സന്നദ്ധ സംഘടനകൾക്കും ദുരിത്വാശ്വാസ പ്രവർത്തനങ്ങളിൽ പൂർണ്ണ പിന്തുണ നൽകേണ്ടതു ഒരോ പൗരന്റേയും കടമയും ഉത്തരവാദിത്വവും…

പകൽക്കാഴ്ച …Vinod V Dev

മാവിലെറിഞ്ഞ വടി ഉന്നംതെറ്റി തലയ്ക്കുകൊണ്ട ദിവസമാണ് ആറ്റുവക്കിലിരുന്ന സതീശന് ബോധോദയമുണ്ടായത്. ബോധത്തിന്റെ ഇടിമിന്നലേറ്റ് സതീശൻ കുറച്ചുനേരം നിശ്ചലനായി കിടന്നു. മാവിലെറിഞ്ഞ പിള്ളേരുകൂട്ടം അപ്പോഴേക്കും ഓടിമറഞ്ഞിരുന്നു. പെട്ടന്ന് ചാടിപ്പിടഞ്ഞെഴുന്നേറ്റ സതീശൻ ഒറ്റനടത്തയായിരുന്നു. നാലുംകൂടിയ ജംഗ്ഷനിലെത്തിയ സതീശൻ നടുറോഡിൽ നീണ്ടുനിവർന്നു ഒറ്റക്കിടപ്പ് ! പലരും…

ഐക്കനും വർക്കിയും …. കെ.ആർ. രാജേഷ്

രാവിലെ ജോലിക്കിറങ്ങുവാനുള്ള അവസാനഘട്ട ഒരുക്കങ്ങൾ നടത്തുന്നതിനിടയിൽ ക്ഷണിക്കാത്ത അതിഥിയെ പോലെ കടന്നുവന്ന ഫോൺകാൾ ഐക്കനെ അടിമുടി അലോസരപ്പെടുത്തി, “ഒരുമാതിരി കൊണാട്ട്പ്‌ളേസിലെ പണിയായിപ്പോയി” ഐക്കൻ മൊബൈൽ കിടക്കയിലേക്ക് വലിച്ചെറിഞ്ഞു, കുളികഴിഞ്ഞു മുറിയിലേക്ക് കടന്നുവന്ന വർക്കിക്ക്, ഐക്കന്റെ ഭാവമാറ്റത്തിന്റെ മൂലരഹസ്യമറിയാൻ പിന്നെയും സമയമെടുത്തു, ഐക്കനും,വർക്കിയും…

നിർമ്മല …. Sunu Vijayan

പുറത്ത് ശക്തമായ മഴയാണ്. ജനല്പാളികൾ തള്ളിത്തുറക്കാൻ നിർമ്മല വെറുതെ ഒന്നു ശ്രമിച്ചു നോക്കി.. പറ്റുന്നില്ല. നെഞ്ചിന്റെ ഇടതു വശത്തു കുത്തികീറുന്ന വേദന.. നിർമ്മല അറിയാതെ തന്റെ മാറിടത്തിൽ തലോടി.. ഇടതു സ്തനം പറിച്ചു കളഞ്ഞിട്ട് വർഷം ഒന്നു കഴിഞ്ഞു … ഈ…