Category: കഥകൾ

കാവൽക്കാരൻ .

രചന : ബിനു. ആർ.✍ ചോദിച്ചാൽ എന്തും കൊടുക്കുന്ന ദൈവത്തിന്റെ അവതാരങ്ങളെക്കുറിച്ച് കേട്ടിട്ടില്ലേ, അതുപോലെ ആയിരുന്നു കൃഷ്ണന്മാൻ. എന്തുചോദിച്ചാലും കൈവശമുണ്ടെങ്കിൽ കൊടുക്കും. ബീഡികത്തിച്ച് ചുണ്ടോടുവയ്ക്കാൻ തുടങ്ങുമ്പോഴായിരിക്കും ആരെങ്കിലും ഒരു ബീഡി ചോദിക്കുന്നത്. വേറെ കൈയ്യിൽ ഉണ്ടായിരിക്കില്ല. എങ്കിലും അതങ്ങ് കൊടുക്കും. ഒറ്റ…

കൊച്ചുവർത്താനം

രചന : മോഹൻദാസ് എവർഷൈൻ.✍ രാവിലെ തന്നെ പത്രം വായിക്കുവാൻ കിട്ടണം, അതൊരു നിർബന്ധമുള്ള കാര്യമാണ്. പലപ്പോഴും വൈകി പത്രമിടുന്ന പയ്യനോട് കലഹിക്കാറുമുണ്ട്, അവനൊരു വിരുതൻ, ഒരു കള്ളച്ചിരികൊണ്ട് പറ്റിച്ചിട്ട് മിണ്ടാതെ സൈക്കിൾ ചവുട്ടി പൊയ്ക്കളയും. അവൻ പോയിക്കഴിയുമ്പോൾ എനിക്കും അറിയാതൊരു…

ബലിതർപ്പണം

രചന : ബിനു. ആർ✍ അശ്വഥാമാവ് കേഴുകയാണ് ഇപ്പോഴും. സഹസ്രാബ്ധങ്ങൾക്കു മുമ്പ് കുരുക്ഷേത്രയുദ്ധം കഴിഞ്ഞു ശാന്തരായി ശയനം ചെയ്തിരുന്ന പാണ്ധവപ്പടയെ രാത്രിയിൽ ഒറ്റയ്ക്ക് മുച്ചൂടും മുടിച്ചെന്ന ഒരേയൊരു കർമ്മമാണ് താൻ ചെയ്തത്.ആത്മാവായി അലയാൻ തുടങ്ങിയിട്ട് എത്ര സഹസ്രാബ്ദങ്ങൾ കഴിഞ്ഞെന്ന് ഗണിച്ചുനോക്കിയിട്ടും തെറ്റിപ്പോകുന്നു.…

*പ്രണയംപെയ്യുന്ന താഴ്‌വാരം *

രചന : ജോസഫ് മഞ്ഞപ്ര✍ മഞ്ഞു മൂടികിടക്കുന്ന ഹിമവന്റെ താഴ്‌വരയിലെ, ഒരു ഗ്രാമംഇലപൊ,ഴിഞ്ഞു തുടങ്ങിയ വയസ്സനായ ആപ്പിൾ മരത്തിന്റെ തണലിൽ തന്റെ വീൽ ചെയറിൽ ഇരുന്നു അയാൾ വിളിച്ചു.“തസ്‌ലിൻ “”അല്പം ദൂരെ മരപാലകയടിച്ചു പല തരം ചായം പൂശിയ ഗോതിക് മാതൃകയിലുള്ള…

അരങ്ങൊഴിയുന്നവർ

രചന : ദിവാകരൻ പികെ പൊന്മേരി.✍ ഉത്സവപ്പറമ്പ് ആൾക്കൂട്ടങ്ങളാൽ നിറഞ്ഞു കവിഞ്ഞു ചെണ്ടമേളങ്ങൾനിശ്ചലമായി ശംഖ് വിളിയോടെ ദീപാരാധനയുടെ സമയമറിയിപ്പ്….ആളുകൾ നാടകം കാണാനായി അവരവരുടെ സീറ്റ് ഉറപ്പിക്കാനായി തിടുക്കത്തിൽ സ്റ്റേജിന്റെ മുൻപിലായിനേരത്തെതന്നെതയ്യാറായിക്കഴിഞ്ഞിരുന്നു…….അടുത്ത ബെല്ലോടു കൂടി വടകര രംഗവദി തീയറ്റേഴ്സിന്റെ പന്ത്രാണ്ടാമത്നാടകം”അരങ്ങൊഴിയിന്നവർ”ഇവിടെ ഇതിനായി ഞങ്ങൾക്ക്…

“ഒന്നും നാളത്തേക്ക് മാറ്റി വെക്കരുത് “

രചന : ലക്ഷ്മി എൽ ✍ രാവിലെതന്നെ നടുവേദനയുടെ കെട്ട് അവൾ അഴിച്ചിട്ടു.. ഈ വേദനയുടെ കഥ കേൾക്കാൻ തുടങ്ങിയിട്ടു ഒന്നു രണ്ട് വർഷമായതുകൊണ്ട് എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല..പതിവുപോലെ ഞാനും പറഞ്ഞു, നമുക്ക് ഹോസ്പിറ്റലിൽ പോകാം എന്ന്. അതോടെ അവളുടെ വേദന…

ഇന്നലെ ഞാനൊരു പൂവിന്മടിയിലുറങ്ങി.

രചന : ബിനു. ആർ✍ യാത്രയുടെ ഏതോ കോണിൽ വച്ചായിരിക്കണം രാജീവ്‌ ഉറക്കത്തിൽ സ്വയം നഷ്ടപ്പെട്ടത്.അപ്പോൾ ഒരു പുഴയുടെ നടുവിലൂടെ നടക്കുകയായിരുന്നു അയാൾ. പുറകിൽ നിന്ന് ആരുടെയോ ഉച്ചത്തിലുള്ള പറച്ചിൽ അയാൾ കെട്ടു.മേലേ മലയുടെ മുകളിൽ കനത്തമഴമേഘങ്ങളുണ്ട്. മുകളിൽ മഴപെയ്യുകയാവും. എങ്കിൽ…

🌹എൻ്റെ പ്രിയ സഖാവ് 🌹 ഓർമ്മച്ചെപ്പ്

രചന : ബേബി മാത്യു അടിമാലി✍ എൻ്റെ ഓർമ്മക്കുറിപ്പിൻ്റെ ശീർഷകം ” എൻ്റെ പ്രിയ സഖാവ് ” എന്നിട്ടത് എന്തുകൊണ്ടായിരിക്കും എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടായിരിക്കും അല്ലെ? ജീവിതത്തിലെ മറക്കാനാവാത്തോരേടാണത് . ആ കഥ ഞാൻ പറയാം.വർഷം 1987 – എൻ്റെ സൈനീക…

ഒരു മുഴം മുന്നേയെറിയുക’

രചന : പ്രതീഷ് ✍ എന്നേക്കാൾ ഇരുപത്തിയഞ്ച് വയസ്സിലധികം പ്രായവ്യത്യാസം അവനുണ്ടായിരുന്നു,ഒരു കൂട്ടുകാരിയുടെ മകന്റെ കല്യാണ പന്തലിൽ വെച്ചാണ് ഞാനവനെ ആദ്യമായി കാണുന്നത്,ആ കല്യാണത്തിനിടക്ക്അവൻ എന്നെ പല തവണ നോക്കുന്നതു കണ്ടിട്ടായിരുന്നു ഞാനവനെയും ശ്രദ്ധിക്കാൻ തുടങ്ങിയത്,” ഈ കൊച്ചു പയ്യനെന്തിനാ എന്നെ…

സുഖചികിത്സ

രചന : മഠത്തിൽ രാജേന്ദ്രൻ നായർ ✍ സീനിയർ സിറ്റിസൻ ആദർശഭർത്താവിന് (ഇനിമേൽ ആഭ) ദൈവനാമംചൊല്ലി, എന്തെങ്കിലും വായിച്ചും എഴുതിയും ചിന്തിച്ചും, മൂളിപ്പാട്ടുകൾപാടി, ഇടക്കിടെ രണ്ട് സ്മാൾ അടിച്ച്, വീട്ടിന്നുള്ളിൽ ഒതുങ്ങിക്കൂടുന്നതാണ് എന്നുമിഷ്ടം. ഇടയ്ക്ക് മഴയും കാണണം. മിന്നലിടിനാദങ്ങൾ കൂട്ടിനുണ്ടെങ്കിൽ പെർഫെക്റ്റ്.വാമഭാഗത്തിനാകട്ടെ…