Category: കഥകൾ

‘ഭദ്ര’ ….. രഘു കുന്നുമ്മക്കര പുതുക്കാട്

അടഞ്ഞുകിടന്ന ജാലകത്തിൻ്റെ ഒരു പാളി തുറന്നപ്പോൾ,ഇരുൾ മൂടിയ മുറിയകത്തേക്ക് പ്രകാശം വിരുന്നു വന്നു.ജനാലക്കരുകിലേക്കു ചേർത്തുവച്ച ടീപ്പോയിൽ ‘ഓൾഡ് മങ്ക് റം’ ഫുൾബോട്ടിൽ ഇരിക്കുന്നത് ഇപ്പോൾ സുവ്യക്തമാണ്.നിറച്ചു വച്ച സഫടിക ഗ്ലാസ്സിൽ ‘മക്ഡവൽ’ സോഡയുടെ നുര പൊന്തുന്നു.കറുകറുത്ത റമ്മിൽ സോഡാ സമന്വയിച്ചപ്പോൾ,ഗ്ലാസ്സിലെ മദ്യത്തിന്…

ആപ്പ് എപ്പ വരും? ….. Sivan Mannayam

ആപ്പ് എപ്പ വരും? എങ്ങന വരും? എവടവരും? ഇത്യാതിചിന്തകൾ ചില അലമ്പ് പിള്ളാരെപ്പോലെ തലങ്ങും വിലങ്ങും ഓടുകയും, ഹൃദയ ഭിത്തിയിൽ ശക്തിയോടെ വന്നിടിച്ച് പൊത്തോ എന്ന് താഴെവീഴുകയും പിന്നെയുമെഴുന്നേറ്റ് കാറിക്കൊണ്ട് ഓട്ടം തുടരുകയും ചെയ്തു കൊണ്ടിരുന്നതിനാൽ നെഞ്ചിന് വല്ലാത്ത വേദനയും അസ്വസ്ഥതയുമായിരുന്നു!…

കൈദി….கைதி…. Sandhya Sumod

വർഷങ്ങളേറെക്കഴിഞ്ഞിട്ടും സെല്ലിനുള്ളിൽ ഇപ്പോഴും അവളുടെ ഗന്ധമുള്ള പോലെ തോന്നുന്നു.. അവൾ ഈ ഇരുമ്പഴികളിൽ വിളറിയ മുഖം ചേർത്ത് നിറഞ്ഞ കണ്ണുകളുമായി വിദൂരതയിലേക്ക് നോക്കി നിൽക്കുന്ന പോലെ …. എത്രനാളായി കാണുമവളെ പരിചയപ്പെട്ടിട്ട് ..ശാന്തി ….മനോനില തെറ്റി നിയമനടപടികൾ നിർത്തിവയ്ക്കേണ്ടിവന്നവിചാരണത്തടവുകാരി .. വർഷങ്ങൾക്ക്…

ജനറേഷൻഗ്യാപ്പ് ====== അനന്ദൻ ആനന്ദ്

“അർച്ചനെ ഒന്ന് വന്നെ” ജയകൃഷണൻ വിളിച്ചു. “എന്താ ഏട്ടാ?”സ്മാർട്ട് ഫോണിൽ നിന്നും തലയുയർത്തി അവൾ ചോദിച്ചു. “ഞാൻ ഇവിടെ ഒരു പണി എടുക്കുന്നത് കാണുന്നില്ലേ നീ നിനക്ക് സദാസമയവും ഈ സാധനത്തിൽ തോണ്ടികൊണ്ടിരിക്കാലാണല്ലോ ജോലി.” “ഞാൻ എഫ് ബിൽ ഒരു ആർട്ടിക്കിൾ…

ആദരവ് …. ബേബി സബിന

അന്തിച്ചുവപ്പിനാൽ ദിക്കുകൾ ഏറേ തുടുത്തിരുന്നു.മനോഹാരിതയാർന്ന ആ സായംസന്ധ്യയിൽ ജനാലയെ ഭേദിച്ച് കൊണ്ട് ഊളിയിട്ട് വരുന്ന മന്ദമാരുതനിൽ ഉണങ്ങിയ കരിയില കണക്കേ അവളുടെ കാർകൂന്തലും പാറി പറന്നിരുന്നു. നെറ്റിയിലേക്ക് ഊർന്നു വീണ മുടിനാരിഴ തെല്ലൊന്നൊതുക്കി കിടക്കയിൽ നിന്ന് മെല്ലെ എഴുന്നേറ്റിരുന്നു. ”മായേ ദേ…

പെൻഷൻ …. കെ.ആർ. രാജേഷ്

” നമുക്ക് അച്ഛനെയും, അമ്മയെയും ഇവിടെ കൊണ്ട് നിർത്തിയാലോ “ ചാറ്റൽമഴക്കും, ചായക്കുമൊപ്പം ഉമ്മറത്തിരുന്നു അന്നത്തെ പത്രവാർത്തകളിലേക്ക് കണ്ണോടിച്ചിരുന്ന സുഗുണൻ, പിന്നിൽ നിന്നുള്ള ഭവാനിയുടെ ചോദ്യത്തിന് ആദ്യകേൾവിയിൽ വേണ്ടത്ര പരിഗണന നൽകിയില്ല, “ഞാൻ പറയുന്നത് കേട്ടില്ലേ നിങ്ങൾ” ബുള്ളറ്റ് സ്റ്റാർട്ടാക്കുന്നത്പോലുള്ള ഭവാനിയുടെ…

കസവുതട്ടം—– Pattom Sreedevi Nair

വീട്ടുമുറ്റത്ത്നിരത്തിയിട്ടിരിക്കുന്നപ്ലാസ്റ്റിക്ക്കവറുകള്‍,അലുമിനിയംപാത്രങ്ങള്‍,പാല്‍ക്കവറുകള്‍,കമ്പിത്തുണ്ടുകള്‍,പഴയനോട്ടുബുക്കുകള്‍ .പത്രക്കടലാസ്സുകള്‍,പിന്നെ കുറേ പഴയചാക്കുകള്‍. അതിനടുക്കല്‍ ഒരു പഴയ തുരുമ്പെടുത്ത് തുടങ്ങിയ സൈക്കിള്‍ അതിനടുത്ത് ഒരു പഴയ പനം പായ്.ഇതെല്ലാമാണ് അബൂക്കയുടെ സമ്പത്ത്.വീട് എന്നുപറഞ്ഞാല്‍ പഴയ ഒരു ചെറ്റപ്പുര ,അതിനെരണ്ടായി തിരിച്ച് മറച്ചിരിക്കുന്നു.ഒരുവശം അടുക്കള .അപ്പുറം കിടപ്പു മുറി. കിടക്കമുറിയ്ക്കുള്ളില്‍ പഴയ…

ന്യൂജനറേഷൻ …. ബേബി സബിന

രാവിലത്തെ ജോലി തിരക്കുകൾ കഴിഞ്ഞ് ഉമ്മറത്ത് പത്രവായനയിൽ മതിമറന്നിരിക്കുന്ന സമയത്താണ് ആ കരച്ചിൽ എന്റെ കാതിലും മുഴങ്ങിയത്. വായനയിൽ നിന്ന് മുഖം തിരിച്ച് ഒരിക്കൽക്കൂടി ചെവി ഓർത്തുകൊണ്ട് അല്പനേരം ചുറ്റിലും നോക്കി.വെറും തോന്നലായിരിക്കുമെന്ന് കരുതി വീണ്ടും വായിക്കാനൊരുങ്ങിയ അവസരത്തിലാണ് കരച്ചിലിന്റെ ശക്തി…

തനിയാവർത്തനം. …. Binu R

ചിറയിങ്കണ്ടത്തിലെ ചേറപ്പായി മകൻ അന്തോണി വെളിയിലിരുന്നതിനെ എടുത്ത് കോണാൻ ഉടുത്തു, എന്നു പറഞ്ഞതുപോലെയായി. എന്തു പറയേണ്ടു :, കഥ ഇവിടെ തുടങ്ങുകയാണ്.ചിറയങ്കണ്ടത്തിലെ ചേറപ്പായി നാഴികയ്ക്ക് നാല്പതുവട്ടം ഒളിച്ചോടും. പുതിയ നാഴിക പിറക്കുന്നതിന് മുമ്പേ തിരിച്ചെത്തും. ചേറപ്പായി തിരിച്ചെത്തുമ്പോൾ സഹധർമിണി, നെഞ്ചത്തുള്ള മിഴാവ്…

മുറിവുകൾ …. ജോർജ് കക്കാട്ട്

ചന്ദ്രേട്ടാ അകത്തു അബു കിടന്നു കരയുകയാണ് ..അവനു തലവേദനിക്കുന്നു ..എന്തോ ഒക്കെ വിഷമം ..ചന്ദ്രേട്ടൻ ഒന്ന് വന്നേ അവനെ ഒന്ന് നോക്കിക്കേ ..ജോയിയുടെ മുഖഭാവം കണ്ടു പന്തിയല്ല എന്ന് തോന്നി .എഴുതിക്കൊണ്ടിരുന്ന കഥക്ക് ഇടവേള നൽകി ചന്ദ്രേട്ടൻ ജോയിയെ തള്ളിമാറ്റി അകത്തെ…