ഗുരുനാഥ …. Somarajan Panicker
ഈ സെപ്റ്റംബർ 5 , അദ്ധ്യാപക ദിനത്തിൽ എന്നെ ഒരു നല്ല മനുഷ്യനാക്കാൻ പരിശ്രമിച്ച എല്ലാ ഗുരുക്കന്മാർക്കും ദക്ഷിണ ആയി ഈ കഥ ഞാൻ സവിനയം സമർപ്പിക്കുന്നു . എന്റെ മഹാഗുരുനാഥ ഏലിയാമ്മ സാറിന്റെ ചിത്രം അയച്ചു തന്ന മകൻ ശ്രീ…
www.ivayana.com
ഈ സെപ്റ്റംബർ 5 , അദ്ധ്യാപക ദിനത്തിൽ എന്നെ ഒരു നല്ല മനുഷ്യനാക്കാൻ പരിശ്രമിച്ച എല്ലാ ഗുരുക്കന്മാർക്കും ദക്ഷിണ ആയി ഈ കഥ ഞാൻ സവിനയം സമർപ്പിക്കുന്നു . എന്റെ മഹാഗുരുനാഥ ഏലിയാമ്മ സാറിന്റെ ചിത്രം അയച്ചു തന്ന മകൻ ശ്രീ…
ഡോക്ടർ സുലോചനക്കു ഇപ്പോൾ എങ്ങനെയുണ്ട്… അപകട നിലയിൽ നേരിയ മാറ്റം വന്നിട്ടുണ്ട് എന്നു മാത്രം.. ഒന്നും പറയാറായിട്ടില്ല… ഇപ്പോൾ മയക്കത്തിലാണ്. പ്രാർത്ഥിക്കാം ഒക്കെ ശരിയാകും.. ഡോക്ടർ ആശ്വാസ വാക്കുകൾ പറഞ്ഞെങ്കിലും ശ്രീധരന് സമാധാനം തോന്നിയില്ല.. തന്റെ നിഴലായി നാല്പതു വർഷം കൂടെനിന്ന…
ഒരു ചിങ്ങമാസ പുലരിയിലാണത് ഞാൻ കേട്ടത്. എഴുനേറ്റതേയുള്ളു. ഭാര്യ ആരോടോ സംസാരിക്കുന്നതുകേട്ടു കതോർത്തതാണ്. കിഴക്കേതിലെ പൊന്നപ്പൻ തലേദിവസം വീട്ടിൽ വന്നിരുന്നില്ലത്രേ. നേരം വെളുത്തപ്പോൾ ശവം തോട്ടിൽ കുറെ കിഴക്കോട്ടുമാറി കണ്ടുകിട്ടി. അലുമിനിയം ചരുവം വെള്ളത്തിൽ പൊങ്ങിക്കിടന്നിരുന്നു. അതിനകത്തു ഭദ്രമായി മീനുവിനു വാങ്ങിയ…
രണ്ടായിരത്തി പതിമൂന്നിന്റെ ആദ്യ പകുതി,സലാല രാജ്യാന്തരവിമാനത്താവളത്തില്‍ നിന്നും കൊച്ചിയിലേക്ക് പറക്കുന്ന എയര്‍അറേബ്യയില്‍ യാത്രക്കാരനായി ഞാനും,ജോലി ചെയ്തിരുന്ന കമ്പനിയിലെ സേവനം മതിയാക്കി, തൊട്ടടുത്ത വാരം തന്നെ മസ്കറ്റില്‍ മറ്റൊരു കമ്പനിയില്‍(ഇപ്പോൾ ജോലി ചെയ്യുന്ന കമ്പനി) ജോയിന്‍ ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള മടക്കയാത്രയാണ്, “നിന്റെ…
ഓണം വന്നോണം വന്നോണം വന്നേ…നീയറിഞ്ഞില്ലേടിചിരുതപ്പെണ്ണേപുത്തരിയുണ്ണുവാൻകിട്ടാഞ്ഞിട്ടോ?എന്തിത്ര സങ്കടം വന്നു കൂടാൻഅച്ഛൻ മലയിൽ , നിന്നും വന്നതില്ലേ…ഓണമുണ്ണാനായ് ഒന്നുംതന്നതില്ലേ?കുട്ടികൾ ആർപ്പും വിളികളുമായ് എല്ലാടവം ഓടി നടന്നിടുന്നു…മാവേലി മന്നനെ എതിരേൽക്കാനായ്,നീയും വരുന്നില്ലേ ചിരുതപ്പെണ്ണേ.മാവേലിമന്നനെ കണ്ടിടേണ്ടേ…പാടത്തെ പൂക്കൾ പറിച്ചിടേണ്ടേഊഞ്ഞാലിലാടേണംപാടിടേണം.ഓണക്കളികൾ കളിച്ചിടേണം.പുള്ളോർക്കുടവുമായ്പുള്ളുവന്മാർവീടുകൾതോറും ,പാടി നടന്നിടുന്നു.പറയൻ തുള്ളൽ നീ, കണ്ടിട്ടുണ്ടോഓലക്കുടയിൽ.,…
ജോലികഴിഞ്ഞു കൈകൾ നല്ലവണ്ണം കഴുകി .സാനിട്ടറൈസ് കൊണ്ട് തിരുമ്മി മുഖത്തു മാസ്കും എടുത്തു വച്ച് നേരെ നടന്നു മെട്രോ സ്റേഷനിലിലേക്കു .. അകലം പാലിച്ചും പലതരം മാസ്കും ധരിച്ചു ജനങ്ങൾ സ്റ്റോപ്പിൽ കാത്തുനിൽക്കുന്നു . അടുത്ത ബെഞ്ചിൽ രണ്ടു പട്ടിക്കുട്ടികൾ ഒരേ…
ടാപ്പിങ്തൊഴിലാളിയായ വറീത് പെണ്ണുകെട്ടിയത് ഏതാണ്ട് അമ്പതുവയസ്സ് കഴിഞ്ഞിട്ടാണ്… അപ്പനു ശേഷം അമ്മച്ചിയും പോയേപ്പിന്നെയാണ് അയാൾക്കൊരു തുണ വേണമെന്ന് തോന്നിയത്. അങ്ങനെയാണ്, രണ്ടാംകെട്ടാണേലും സുന്ദരിയായ കൊച്ചുത്രേസ്യയെ മിന്നുകെട്ടിയത്. അവളുടെ ആദ്യഭർത്താവിന് ഭ്രാന്തായിരുന്നത്രേ!പുതിയ ദാമ്പത്യം തുടങ്ങിയിട്ടിപ്പോൾ കൊല്ലം നാലായി, അതിനിടെയാണ്, വറീതിനെ ആമവാതം പിടികൂടിയത്……
കെട്ടിയോൻ ചത്തതിൻ്റെ മൂന്നാപക്കമാണ് തെക്കെ കുഴിയിലേക്ക് കണ്ണ് നോക്കിയിരുക്കുന്ന ജാനകിയോട് രാജമ്മ ‘ആ ചോദ്യം ചോദിച്ചത് പോയവനോ പോയി നീ യിങ്ങനെ ഇരുന്നാൽ മതിയോ ജാനുവേ കൂടെ രണ്ട് കുഞ്ഞ് പിള്ളേരില്ലേഅവർക്ക് വിശപ്പ് മാറാനുള്ള വഴി കണ്ടെത്തെണ്ടേ. ജാനു രാജമ്മയെ മിഴിച്ചു…
ദേവുവിനെ കാണാനില്ലല്ലോ .. എവിടെപ്പോയി.. ഞാൻ വരുമ്പോൾ കാപ്പിയുമായി പൂമുഖത്ത് നിൽക്കുന്നതാണല്ലോ. എവിടെപ്പോയി? ഒളിച്ചോടിയെങ്ങാനും പോയോ? ശ്ശെ .. അവൾ അങ്ങനെ എന്നെ സുഖിക്കാൻ വിടുന്നവളല്ല. ♫ദേവുവിനെ കണ്ടില്ലല്ലാഎന്റെ സഖി വന്നില്ലല്ലാകണ്ടവരൊണ്ടാ ഒണ്ടാ ഒണ്ടാ ഒണ്ടാ… അവൾ റൂമിലുണ്ടെന്ന് തോന്നുന്നു. സന്ധ്യാസമയത്ത്…
പ്രതീക്ഷയുടെ സായാഹ്നം..ഇടവഴിയിലൊരു ചെമ്പകം..കണ്ണിൽകാത്തു നിൽപ്പിന്റെ വേരുകൾ.. അവളുടെയൊരുചുവന്ന പൊട്ടിന്റെ കാഴ്ചയിൽഎന്റെ കരളിൽ സൂര്യനുദിക്കുന്നു.അവളുടെ ഗന്ധം പേറി വരുന്ന കാറ്റിൽകരളിൽ തിരമാലകളടിക്കുന്നു. മിസ്കാളിലായിരുന്നുകാതിലെ ആദ്യ സ്പർശം..മെസ്സേജുകളിൽഹൃദയങ്ങൾ ചുംബിച്ചു.പാർക്കിലെ ബെഞ്ചിൽപറുദീസയിലെ പ്രാവുകളായി ഞങ്ങൾ..രണ്ടു കൃഷ്ണമണികളിൽസ്വപ്നങ്ങളുടെകടൽ കാക്കകൾ വിരുന്നു വന്നു. ദിനങ്ങൾ കൊഴിയുന്നു.മുന്നിൽ ജീവിതത്തിന്റെ മഹാസമുദ്രതീരം…