Category: കഥകൾ

ഫന്റാ…ദ റിയൽ ടേസ്റ്റ്

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ നാട്ടിൽ നിന്ന് അമേരിക്കയിൽ എത്തിയിട്ട് രണ്ടു ദിവസമായി.ഉറക്കം തന്നെയായിരുന്നു.പകൽ രാത്രി തമ്മിലുള്ള വ്യത്യാസം ഒന്ന് ശരിയായി വരുന്നതേ ഉള്ളൂ.മകൻ വരാൻ സമയമായി. രാവിലെ പോയാൽ വൈകുന്നേരമേ വരൂ. പുറത്തു വിശാലമായ പുൽമേടുകൾ..ഇടയിലൂടെ വീടുകളിലേക്കുള്ള റോഡുകളും…

ഹൃദയമില്ലാത്തവൾ

രചന : ഷാജി ഗോപിനാഥ് ✍ ജനിച്ചിട്ട് 36 വർഷങ്ങൾക്ക് ശേഷമാണ് പഴമയിലേയ്ക് തിരിച്ചു പോകണമെന്ന് അവൾ ആഗ്രഹിച്ചത്. ഈ പോക്ക് വെറുതെ ഒരു പോക്കല്ല.തന്റെ മനസ്സ് തേടിയുള്ള യാത്ര. കുറച്ചുനാളായി ആഗ്രഹിക്കുന്നത് തന്റെ മനസ്സ് ഒന്ന് കാണണം അതിനൊപ്പം ഹൃദയവും…

ശ്വാസനിശ്വാസങ്ങൾക്കിടയിൽ

രചന : ഒ കെ.ശൈലജ ടീച്ചർ ✍ പുള്ളിക്കുടയും പുത്തനുടുപ്പുമായി പുത്തനുണർവ്വോടെ സ്ക്കൂളിലേക്കു പോകുന്ന മക്കൾക്കൊപ്പം പുതുമഴയും പൊട്ടിച്ചിതറിക്കൊണ്ടെത്തിയപ്പോൾ തന്റെ വീടിന്റെ മുൻ വശത്ത് ചാരുക കസേരയിലിരുന്ന് അന്നത്തെ പത്രം വായിക്കുകയായിരുന്നു രവീന്ദ്രൻ മാഷ്.”മാഷേ കുളിക്കുന്നില്ലേ ? ചായ മേശപ്പുറത്ത് വെച്ചിട്ടുണ്ടേ.…

ഒരു പെന്തകോസ്ത് സഹോദരന്റെ മകളുടെ കല്യാണം.

രചന : അബ്രാമിന്റെ പെണ്ണ്✍ പരിചയത്തിലുള്ള ഒരു പെന്തകോസ്ത് സഹോദരന്റെ മകളുടെ കല്യാണം… മാനസികവും ശാരീരികവുമായ രണ്ട് വീഴ്ചകളുടെ ആഘാതത്തിലിരിക്കുന്നത് കൊണ്ട് പോകാൻ തീരെ തോന്നിയില്ല.. ഇങ്ങനിരുന്നാൽ ശരിയാവില്ലെന്ന് കൂട്ടുകാരി പറയുന്നു..കല്യാണത്തിന് പോകാടീന്ന് പറഞ്ഞോണ്ട് അവളെന്റെ പിറകെ നടന്നു വിളിക്കുവാ.. നിർബന്ധം…

വിഷം തീണ്ടിയവർ

രചന : മോഹൻദാസ് എവർഷൈൻ✍ രമേശനെ എനിക്കറിയാം, ചിലപ്പോൾ നിങ്ങൾക്കും.വളരെക്കാലം പ്രവാസജീവിതം നടത്തി, നാട്ടിൽ തിരിച്ചെത്തിയപ്പോൾ ഉള്ള കാശിന് അയാൾ വാങ്ങിയതാണ്, രണ്ടോ മുന്നോ തലമുറകൾ താമസിച്ച ഈ വീടും പതിനാല് സെന്റ് പുരയിടവും.ഇവിടെ വീട്ട് മുറ്റത്ത് നിന്നാൽ രമേശന്പൊതുശ്മശാനം നല്ലത്…

മരണ വീട്ടിലേയ്ക്കുള്ള യാത്ര.

രചന : സതീഷ് വെളുന്തറ.✍ രാവിലെ കടയിലേക്ക് പോകാനുള്ള ഒരുക്കത്തിനിടയിലാണ് മധു ആ വാർത്ത കേൾക്കുന്നത്. രാജേന്ദ്രൻ സാറിന്റെ ഭാര്യ മരണപ്പെട്ടു. ജീവൻ വേർപ്പെട്ട ഭൗതിക ദേഹത്തിൽ നിന്ന് ആംഗലേയത്തിൽ പറഞ്ഞാൽ ടെമ്പറേച്ചറിന്റെ അവസാന കണികകളും വിട പറയുന്നതിന് മുൻപ് തന്നെ…

🤣രായിരച്ചന്റെ കവടിപ്രവചനങ്ങൾ”😔

രചന : മങ്ങാട്ട് കൃഷ്ണപ്രസാദ് ✍ കൈലാസമാനസരോവറിലെഗോവിന്ദൻ മുതലാളിക്കു വീക്നെസ്സ്കൾഏറെയുണ്ട്.തോന്ന്യാസം ….,തെമ്മാടിത്തം…, എന്നൊക്കെ പറയാം അതിനെ.ശരിക്ക് പറയേച്ചാ…അതൊക്കെ ഇവിടെ അങ്ങനെ പറയാൻ പറ്റില്ല… ച്ചാലും ചിലതു പറയാതെ വയ്യ.കഥ മെനയണ്ടേ…!മുതലാളിയുടെ ചിലതൊക്കെ മ്ലേച്ഛകരമാണ്…നിർഭാഗ്യകരമാണ്.മാളിക മനഉള്ളത് കൊണ്ട് മുതലാളിആ കാലങ്ങളിൽ ഒക്കെ കഷ്ടിച്ചു…

സിദ്ധാർത്ഥ പ്രശ്നം

രചന : സതീഷ് വെളുന്തറ✍ കത്തിരിക്കയുടെ കഴുത്തിന് പിടിച്ചു കട്ടിങ് ടേബിളിൽ വച്ച് കട്ട് ചെയ്യാൻ കാലത്തെ തന്നെ തുടങ്ങുമ്പോഴാണ് UP യിൽനിന്ന് HS -ലേയ്ക്ക് പദമൂന്നാൻ തുടങ്ങുന്ന മകന്റെ വരവ് അടുക്കളയിലേക്ക്. രാവിലെ പിടിപ്പത് പണിയുണ്ട്. അടുപ്പത്ത് കലത്തിലുള്ള അരി…

കെട്ടിയോന്റെ ചൈനിസ് കുപ്പി

രചന : അനുശ്രീ ✍ കെട്ടിയോന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ബെന്നി.. അയാള് ചൈനയിൽ നിന്നും വന്നപ്പോൾ വലിയൊരു കുപ്പി മദ്യവും സോപ്പും പെർഫ്യൂമും എൻറെ കെട്ടിയോന് കൊണ്ടുകൊടുത്തു.സോപ്പിന്റെ പേര് “ആപ്പെട്ടോ ചോച്ച്ലി” എന്നോ മറ്റോ ആണ്..ഇതെന്തോന്നിത്..പേര് വായിച്ച് ഞാൻ ഒരുപാട്…

ഒരിക്കലെങ്കിലും….

രചന : നരേൻ..✍ ആകാശം ചായം പൂശികിടക്കുന്ന നേരം…കടൽ ശാന്തമാണ് കാറ്റും കോളുമില്ല തിരകൾക്ക് ഭ്രാന്ത് പിടിച്ചതുപോലുള്ള അലറിവന്ന് പേടിപ്പിക്കുന്നില്ലേ…അയാൾ തിരകളുടെ മെല്ലെയുളള കുത്തിമറിയലുകളിലേക്ക് കണ്ണും നട്ടിരിപ്പാണ്…കടപുറത്തെ തിരക്കുകൾക്കിടയിൽ നിന്ന് വളരെ ദൂരെ കടലോട് ചേർന്ന വലിയപാറകൂട്ടങ്ങളുടെ മുകളൊലൊരിടത്താണ് അവരപ്പോൾ ഇരുന്നിരുന്നത്..അവൾ…