വിലയിടുന്ന ബന്ധങ്ങൾ
രചന : ജോളി ഷാജി✍ അവളുടെ വിവാഹം കഴിഞ്ഞു എന്നറിഞ്ഞ അവനിൽ ഒരു ഞെട്ടൽ ഉണ്ടായി… അവളുടെ വീട്ടിൽ വേറെ വിവാഹ ആലോചന നടക്കുന്നുണ്ട് എന്ന് അവൾ അറിയിച്ചപ്പോൾ താൻ അവളുടെ അച്ഛനെയും സഹോദരനെയും ചെന്നു കണ്ട് തങ്ങൾ തമ്മിലുള്ള ഇഷ്ടത്തെ…
വീണ്ടും വായിക്കാൻ അരികൊമ്പൻ🐘
രചന : പ്രദീപ്കുമാർ✍ 90 കളിൽ ഒരു സാധാരണ ആന കുടുംബത്തിൽ ഇടുക്കിയിലെ മതികെട്ടാൻ ചോലയിൽ ജനിച്ച അടക്കവും ഒതുക്കവും ഉണ്ടായിരുന്ന ശാന്തൻ എന്ന സുന്ദരനായ കുട്ടി കൊമ്പൻ എങ്ങിനെയാണ് ചിന്നക്കനാലിനെയും ശാന്തൻ പാറയെയും വിറപ്പിച്ച അരിക്കൊമ്പൻ എന്ന കൊലയാളി ഒറ്റയാൻ…
ഒടിയൻ
രചന : ഹരി കുട്ടപ്പൻ✍ മീനമാസത്തിലെ ചൂട് എല്ലാ കൊല്ലത്തേക്കാളും കൂടുതലാണല്ലോ എന്നാലോചിച്ച് അപ്പുതമ്പുരാൻ കണ്ണുകൾ തുറന്നു…രാത്രിയിലെ ഉറക്കകുറവും പിന്നെ ചൂടും ശരീരമാകെ നനഞ്ഞൊട്ടി വല്ലാത്തൊരു ക്ഷിണംമുകളിലെത്തെ നിലയിൽ പാതിരാത്രിയാവുമ്പോൾ നേരിയ കാറ്റ് കിട്ടേണ്ടതാണ് പക്ഷെ അത് ഇന്ന് ഉണ്ടായില്ലപാതിരാത്രിയായിട്ടും ഉറക്കം…
ഒരാൾ,,,
രചന : S. വത്സലജിനിൽ✍ രാത്രി,നിനച്ചിരിക്കാതെ,പെയ്തവേനൽമഴയിൽആകേ കുതിർന്നു പോയമണ്ണിൽ അമർത്തിചവിട്ടിധൃതിയിൽ അയ്യാൾ നടന്നു.തൊടിയിലാകെതുടിച്ചു കുളിച്ചു തോർത്തി നിൽക്കുന്നമരങ്ങളിൽ നിന്നും അപ്പോഴും നീർതുള്ളികൾ നാണത്തോടെ, ഇറ്റ് വീണ് ഭൂമിയോട് ചേരാൻ വെമ്പി മൗനമായൊരു പ്രാർത്ഥന പോലെ നില്പുണ്ടായിരുന്നു!നേർത്തൊരു കാറ്റ്, ഒളിച്ചൊളിച്ചുവന്നു,ചെറുങ്ങനെമരചില്ലകളെപിടിച്ചുലച്ചു കളിയാക്കിക്കൊണ്ടിരുന്നു.പറമ്പിനോട് ചേർന്നുള്ള,നാട്ടുമാവിന്റെ…
പ്രവാസിയുടെ പട്ടി .
രചന : ഉണ്ണി അഷ്ടമിച്ചിറ✍ പ്രവാസിയുടെ പട്ടി ഇപ്പോൾ കുരയ്ക്കാറേയില്ല. തീർത്തും ക്ഷീണിതനാണവൻ. ഹൈദറിൻ്റെ അവസ്ഥയും മറ്റൊന്നല്ല. ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട നായയ്ക്ക് ഹെർമ്മൻ എന്നാണ് പേരെങ്കിലും നാട്ടുകാർ പ്രവാസിയുടെ പട്ടീന്നാണ് വിളിക്കാറ്. പ്രവാസം അവസാനിപ്പിച്ചെത്തിയപ്പോൾ പ്രൗഡി കൂട്ടാൻ വേണ്ടി ഹൈദർ…
ശാന്തിനി..
രചന : ഷബ്ന ഷംസു ✍ അന്നവൾക്ക് ഇരുപത്തി ആറ് വയസായിരുന്നു പ്രായം..കൊലുന്നനെ മെലിഞ്ഞ്,നീണ്ട് ഇടതൂർന്ന മുടിയുള്ള,പാവാടയും ബ്ലൗസും ഹാഫ് സാരിയും മാത്രം ധരിക്കാറുള്ള,ഇളം തവിട്ട് നിറമുള്ള ഒരു സുന്ദരിപ്പെണ്ണ്.അതിശയങ്ങൾ ഒളിപ്പിച്ച പോലെയാണ് അവളുടെ പാതി വിടർന്ന കണ്ണുകൾക്ക്,നെറ്റിയിൽ നീളത്തിൽ ചാർത്തിയ…