Category: കഥകൾ

എരിഞ്ഞു തീർന്നൊരു നിറദീപം

രചന : ഒ.കെ.ശൈലജ ടീച്ചർ✍ ദു:ഖം തളം കെട്ടിയ മനസ്സുമായി കണ്ണീർപ്പുഴയായൊഴുകുന്ന കണ്ണുകളോടെ, വിതുമ്പുന്ന ചുണ്ടുകളോടെ തൊണ്ടയിടറിക്കൊണ്ട് ഞാൻ വിദ്യയുടെ അനുസ്മരണ യോഗത്തിൽ രണ്ടു വാക്ക് പറയാനായി എഴുന്നേറ്റു . കൈകാലുകൾ തളരുന്നത് പോലെ ….. വാക്കുകൾ തൊണ്ടയിൽ കുടുങ്ങി ശ്വാസം…

പ്രണയം

രചന : തോമസ് കാവാലം ✍ അയാൾ കടപ്പുറത്ത് കൂടി അലക്ഷ്യമായി നടന്നു. പഞ്ചസാരത്തരികൾ പോലെ വെളുത്ത മണൽ. പരന്നുകിടക്കുന്ന നിസ്സഹായത.കടലിൽ തിരകൾ ആഞ്ഞടിച്ചു. എന്തൊരു വ്യഗ്രതയാണ്. മനുഷ്യ ജീവിതം പോലെ തന്നെ. കരയിലേക്ക് അടിച്ചുകയറാൻ കഴിയില്ല എന്ന് അറിയാമെങ്കിൽ പോലും…

തിന്മയുടെ ഫലം

രചന : ജെസിതഹരിദാസ്✍ പേരുമറന്നു പോയൊരു നദിക്കരയിൽ ഒരു വടവൃക്ഷമുണ്ടായിരുന്നു.. നിത്യവും സ്വപ്നങ്ങളും, മോഹങ്ങളും പങ്കുവയ്ക്കാൻ, അവിടെ പ്രണയിതാക്കൾ വരുന്നത് പതിവായിരുന്നു. വേനലൽച്ചൂടേറ്റു തളർന്നു വരുന്നവർക്ക്വിശറിയായും, വിശക്കുന്നവന് വിശപ്പകറ്റാൻ പഴങ്ങൾ നൽകിയും, പറവകൾക്ക് കൂടൊരുക്കുവാൻ ശിഖരങ്ങൾ നൽകിയും എന്നും, നല്ല മനസ്…

വിറ്റുപോകുന്ന ശലഭങ്ങൾ

രചന : സന്ധ്യാസന്നിധി✍ ” പ്ലീസ് അമ്മേ…എന്നെ ഇവിടെ നിന്നൊന്ന്വന്ന് കൊണ്ടുപോമ്മേ..അടക്കിയൊരു എങ്ങലടമ്പടിയോടെ അവൃക്തമായ വാക്കുകള്‍അവരുടെ കാതുകളില്‍ വീണുകൊണ്ടേയിരുന്നു..”എനിക്കാ വീട്ടിലൊരുഇത്തിരിയിടം മതിആര്‍ക്കും ഒരു ശല്ല്യവും ഇല്ലാതെ ഞാൻ ജീവിച്ചുപൊക്കോളാം”“ഇന്നെന്ത് പറ്റി..പിന്നേം അവിടെ പ്രശ്നം തുടങ്ങിയോ..എന്താമ്മേ.. ഇത്എന്നും ഇതന്നല്ലേഎല്ലാം അമ്മയ്ക്ക് അറിയാവുന്നതല്ലേമ്മേ…ഒന്ന് വാ…

സംഗീതാൽമക നിമിഷങ്ങളുണർത്തുന്ന നൊസ്റ്റാൾജിക് ഗാനസന്ധ്യ 26 ശനിയാഴ്‌ച ഫ്ലോറൽ പാർക്കിൽ – പ്രവേശനം സൗജന്യം.

മാത്യുക്കുട്ടി ഈശോ ന്യൂയോർക്ക്: ഗതകാല സ്മരണകളുണർത്തി നമ്മിൽ നിന്നും വിട്ടുപോയ സംഗീത സംവിധായകർക്ക് പ്രണാമം അർപ്പിച്ചുകൊണ്ട് ന്യൂയോർക്ക് ഫ്ലോറൽ പാർക്ക് ഗ്ലെൻ ഓക്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ നവംബർ 26 ശനിയാഴ്ച വൈകിട്ട് 5 മുതൽ പഴയകാല ഗാനങ്ങളെ കോർത്തിണക്കി ഗാനസന്ധ്യ അരങ്ങേറുന്നു.…

“നൊമ്പരപ്പൂക്കൾ”

രചന : ജോസഫ് മഞ്ഞപ്ര✍ “ഈ കുന്നിൻമുകളിൽ നിന്ന് നോക്കുമ്പോൾ ഈ താഴ്‌വാരത്തിനു ഇത്ര ഭംഗിയോ? എത്ര പ്രാവശ്യം ഇവിടെ വന്നിരിക്കുന്നു. അന്നൊന്നും കാണാത്ത ഭംഗി ഇന്ന്‌ കാണുന്നത് എന്തുകൊണ്ടാണ് ഡോക്ടർ?അയൽ ചോദിച്ചു.“ഈ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നതുകൊണ്ടാണോ?അയാളോട് ചേർന്നിരുന്ന ഡോക്ടറുടെ കണ്ണുകളിൽ നനവ്…

തെറാപ്പിയുടെ പന്ത്രണ്ടാം സെക്ഷൻ

രചന : ജോർജ് കക്കാട്ട് ✍ ഒരു പൊക്കം കുറഞ്ഞ , തടിച്ച സ്ത്രീ അവന്റെ മുറിയിലേക്ക് പ്രവേശിക്കുന്നു. അവന്റെ ഓഫീസിലൂടെ അലസമായി നോക്കി അലഞ്ഞുതിരിഞ്ഞ് അവസാനം സഹായത്തിനായി അവന്റെ ചുണ്ടിൽ പറ്റിപ്പിടിക്കുന്ന ലജ്ജാകരമായ നോട്ടം.“എങ്കിൽ എന്തെങ്കിലും പറയൂ. നീ എന്തിനാ…

ചെകുത്താന്റെ വേദാന്തങ്ങൾ

രചന : മോഹൻദാസ് എവർഷൈൻ ✍ മുറ്റത്ത് വീണ് കിടന്ന പത്രം പലകഷണങ്ങളായി കാറ്റിൽ പറന്ന് കളിച്ചു.അവ ഓരോന്നായി അടുക്കിയെടുത്ത് വായിക്കുവാൻ തുടങ്ങുമ്പോഴെ മനം മടുത്തുപോയി. കഴിഞ്ഞ ഒരാഴ്ചയായി പേജുകൾ നിറയുന്ന വാർത്തകൾക്ക് മനുഷ്യന്റെ ചുടുചോരയുടെ ഗന്ധമാണ്.മനഃസാക്ഷി മരവിച്ചുപോകുന്ന വാർത്തകൾ.ഭൂമി തിരികെ…

അന്ധവിശ്വാസം

രചന : മംഗളൻ എസ് ✍ ശ്രീധരൻ മാഷിന്റെ സ്കൂളിലെ സഹ അദ്ധ്യാപകർ മാഷിന്റെ വീട്ടിലേക്ക് തിരക്കിട്ടു വരുന്നു…ഗംഗാധരന്റെ ചായക്കടത്തിണ്ണയിൽ വടക്കോട്ട് കൺതട്ടു നിൽക്കുന്ന ആൾക്കൂട്ടത്തോട് അവർ ചോദിച്ചു…“ശ്രീധരൻ മാഷിന്റെ വീടേതാ..”“ലേശം കിഴക്കോട്ട് നടക്കണം.. ഞങ്ങളും അങ്ങോട്ടേക്കാണ്..”അവരും ഒപ്പം കൂടി.” മാഷിന്റെ…

ഒരു വയോജന ദിനം

രചന : തോമസ് കാവാലം ✍ വയോജന ദിനത്തിൽ എല്ലാവരും ഒറോമ്മയ്ക്കും ചാച്ചപ്പനും ആശംസകളർപ്പിക്കാനെത്തി. അതിൽ പേരക്കിടാങ്ങളും പോരടിക്കും മരുമക്കളും ഉണ്ടായിരുന്നു. എല്ലാവരെയും കൂടി കണ്ടപ്പോൾ ഒറോമ്മയ്ക്ക് ആകെ ഹാലിളകി. പൊതുവെ ഒരൽപ്പം ഇളക്കമുള്ളയാളാണ് ഒറോമ്മ. വയസ്സു എഴുപത്തഞ്ചു കഴിഞ്ഞെങ്കിലും നല്ല…