Category: കഥകൾ

വേഗത ഒരലങ്കാരമല്ല
അഹങ്കാരമാണ്.

രചന : ശിവൻ മണ്ണയം✍ രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ എന്റെ കണ്ണ് നിറഞ്ഞിരുന്നു. ബസിലൂടെ 25 Km യാത്ര ചെയ്യേണ്ടതുണ്ട്. തിരിച്ച് വന്ന് ഭാര്യേം മകനേം കണ്ടാ കണ്ട് ..!ഞാൻ ഭാര്യയുടെ കാൽതൊട്ട് തലയിൽ വച്ചു. ചെയ്ത തെറ്റുകളൊക്കെ ഏറ്റ് പറഞ്ഞ്…

മഴ പെയ്തുതീരുമ്പോള്‍..

രചന : Rajna K Azad✍️ മഴ ഒരു ഒളിഞ്ഞുനോട്ടക്കാരനെപോലെ ജാലകത്തിനു പുറത്ത്പതുങ്ങി നില്‍ക്കുകയായിരുന്നു ,‌ മതിലിനരികിലെ പൂമരം അതുകണ്ടു അടക്കിച്ചിരിച്ചു . അവള്‍ തലനിറയെ പൂചൂടിയിരുന്നുവല്ലോ.‌ ജാലകത്തിലൂടെ നോക്കിയാല്‍ കാണുന്ന മുറിയിലെ കിടക്കയില്‍ രണ്ടുപെണ്‍കുട്ടികള്‍ ഉറങ്ങുന്നുണ്ട്.പതിനഞ്ചും ആറും വയസ്സുള്ള രണ്ടു…

തൂലിക

രചന : ഒ.കെ.ശൈലജ ടീച്ചർ✍ മനസ്സിന്റെ ആമാടപ്പെട്ടിയിൽ സൂക്ഷിച്ചു വെച്ച ഓർമ്മകളെ ഒന്ന് പുറത്തെടുക്കാൻ തോന്നിയതായിരുന്നു അവൾക്ഉച്ചയൂണിന് ശേഷം ഗിരിയേട്ടൻ ഒന്ന് മയങ്ങാൻ കിടക്കും.. അവൾക് ആ ശീലം ഇല്ലായിരുന്നു. അതിന് സമയം ഉണ്ടായിരുന്നില്ല മുൻപ്പൊന്നും..ഇപ്പോൾ അതൊക്കെ ഓർക്കുമ്പോൾ…കഷ്ടപ്പെട്ട് പഠിച്ചു ഒരു…

‘നിനക്ക് ഇഷ്ടപ്പെട്ട നിറമേതാണ് ?

രചന : അബ്ദുൾ മേലേതിൽ ✍ ‘നിനക്ക് ഇഷ്ടപ്പെട്ട നിറമേതാണ് ? ഇടക്കെപ്പോഴോ സംസാരത്തിനിടയിൽ അവളെന്റെ മുഖത്തേക്ക് മുഖം ചേർത്ത് ചോദിച്ചു അവളുടെ ചിന്തകൾ അങ്ങനെയാണ് അതങ്ങനെ പിറവിയെടുക്കുംഅവളുടെ ചുണ്ടുകൾ മാത്രം നോക്കി ഞാൻ പറഞ്ഞു ‘ചുകപ്പ്.. ‘എന്താണ് അത് ഇഷ്ടപ്പെടാൻ…

ചന്ദനമണമുള്ള പ്രതിക്ഷ.

രചന : ഉണ്ണി അഷ്ടമിച്ചിറ ✍ അമ്മാമ്മ മറിയാമ്മ ആയതു കൊണ്ടാണ് കൊച്ചുമോൾ കൊച്ചുമറിയയായത്. അമ്മാമ്മ പോയി വർഷങ്ങൾ കഴിഞ്ഞിട്ടും മറിയ കൊച്ചുമറിയ തന്നെ. കൊച്ചുമറിയ പണ്ടേ നല്ല സ്റ്റൈലാ. പൗലോചേട്ടൻ കെട്ടിക്കോണ്ട് വരുമ്പോൾ മറിയയ്ക്ക് പ്രായം പതിനാറ്‌. പൗലോക്ക് ഇരുപത്തിയെട്ടെന്നാണ്…

🤩വീണയുടെ കാഴ്ചപാടുകൾ🤩

രചന : ഹരി കുട്ടപ്പൻ✍ വാക്കുകൾക്ക് വാക്കത്തിയുടെ മൂർച്ചയുള്ള കാലമുണ്ടായിരുന്നു.ആർത്ത് വരുന്ന പുഴയായിരുന്നു വാർത്തകൾ, അന്ന് വാർത്താവാഹിനികൾക്ക് ധാർമികതയും ആത്മാർഥതയും ആവേശവുമുണ്ടായിരുന്നു.ഇന്ന് വാർത്താസ്വാതന്ത്ര്യമാണത്രേ….ജനഹൃദയങ്ങളിൽ നന്മയോടെ സത്യത്തെ വിളിച്ചോതേണ്ട മാധ്യമങ്ങൾ അസത്യവും അസഹിഷ്ണുതയും വാരിവിതറുന്നു. അതിശയോക്തമായ ഇത്തരം പ്രചാരണങ്ങൾക്കെതിരെ മാധ്യമ പ്രഭുക്കൻമാരെ ചോദ്യം…

ആത്മ സംയമനം

രചന : ഒ.കെ.ശൈലജ ടീച്ചർ✍ ഉച്ചയൂണ് കഴിഞ്ഞ് കുറച്ചു സമയം വായിക്കട്ടെ എന്ന് കരുതി ഇരുന്നപ്പോഴാണ് ഫോൺ ബെല്ല് കേട്ടത്. വേഗം എഴുന്നേറ്റു നോക്കി.“ങേ! മധുവേട്ടൻ !”എന്തായിരിക്കും ഇപ്പോൾ വിളിക്കാൻ” ഹലോ ….”“ശാരി ഞാനാണ് നിന്റെ മധുവേട്ടൻ”“മധുവേട്ടാ …. ഈ ശബ്ദം…

🍃*സ്വാർത്ഥവലയങ്ങൾ*🍃

രചന : വിദ്യാ രാജീവ്✍ രാഹുൽ രാവിലെ ഭാര്യയും മോളുമായ് വീട്ടിൽ നിന്നും ഇറങ്ങിയതാണ്. മോൾക്ക് സ്കൂൾബാഗും പുസ്തകവും കുടയും യൂണിഫോമുമൊക്കെ വാങ്ങിച്ചു.നല്ല വെയിൽ.’മതി നീന, നമുക്ക് പോകാ’മെന്നു പറഞ്ഞ് രാഹുൽ ദേഷ്യപ്പെട്ടു. അല്പസമയത്തിനുള്ളിൽ തന്നെ മൂന്നു പേരും ഹെൽമെറ്റ്‌ ധരിച്ചു…

ഫൊക്കാന കൺവെൻഷന്റെ ഉൽഘാടനത്തോട് അനുബന്ധിച്ചു മെഗാ തിരുവാതിരയും.

ശ്രീകുമാർ ഉണ്ണിത്താൻ✍ ഫൊക്കാന കൺവെൻഷന് ഇനിയും ഏതാനും മണിക്കുറുകൾ മാത്രം ബാക്കിനിൽക്കേ ഒരുക്കങ്ങൾ എല്ലാം തന്നെ പൂർത്തിയായി.ഉൽഘാടനത്തോട് അനുബന്ധിച്ചു മെഗാ തിരുവാതിര ഒരു പ്രധാന ഐറ്റം ആയി തന്നെ കൺവെൻഷൻ വേദിയിൽ അരങ്ങ്റുമെന്ന് പ്രസിഡന്റ് ജോർജി വർഗീസും സെക്രട്ടറി സജോമോൻ ആന്റണിയും…

മാട്രിമോണിയൽ

രചന : മോഹൻദാസ് എവർഷൈൻ.✍ ആശാൻ വായനശാലയിൽ എത്തുമ്പോൾ അവിടെ ആരുമില്ലാതെ വഴിയമ്പലം പോലെ തുറന്ന് കിടക്കുകയായിരുന്നു.മേശപ്പുറത്ത് ആരും തുറന്നുനോക്കാത്ത പത്രങ്ങൾ മടക്ക് നിവർത്താതെ കിടപ്പുണ്ട്,ആശാൻ കയ്യിലിരുന്ന കാലൻക്കുട മൂലയിൽ ചാരിവെച്ചു.എന്ത് പറയാനാ, പണ്ടൊക്കെ ഇവിടെ വന്നാൽ ഒരു പത്രം വായിക്കുവാൻ…