Category: കഥകൾ

സുഖചികിത്സ

രചന : മഠത്തിൽ രാജേന്ദ്രൻ നായർ ✍ സീനിയർ സിറ്റിസൻ ആദർശഭർത്താവിന് (ഇനിമേൽ ആഭ) ദൈവനാമംചൊല്ലി, എന്തെങ്കിലും വായിച്ചും എഴുതിയും ചിന്തിച്ചും, മൂളിപ്പാട്ടുകൾപാടി, ഇടക്കിടെ രണ്ട് സ്മാൾ അടിച്ച്, വീട്ടിന്നുള്ളിൽ ഒതുങ്ങിക്കൂടുന്നതാണ് എന്നുമിഷ്ടം. ഇടയ്ക്ക് മഴയും കാണണം. മിന്നലിടിനാദങ്ങൾ കൂട്ടിനുണ്ടെങ്കിൽ പെർഫെക്റ്റ്.വാമഭാഗത്തിനാകട്ടെ…

ഉളള്

രചന : റെജി.എം. ജോസഫ്✍ അവിശ്വസനീയമെന്ന് തോന്നാവുന്ന ഒരു കൂടിക്കാഴ്ച്ചക്കായാണ് ഞാൻ യാത്ര തുടങ്ങുന്നത്. ഉറങ്ങാനനുവദിക്കാതെ പല രാത്രികളിലും ഞാൻ സ്വപ്നം കാണാറുളള ഒരു അമ്മയെ കാണാനാണ് എന്റെ യാത്ര!കാറിലേക്ക് രണ്ട് ദിവസത്തേക്കുള്ള വസ്ത്രങ്ങളും മറ്റുമെടുത്ത് വയ്ക്കവേ, യാത്രയുടെ ഉദ്ദേശം പൂർണ്ണമാകുമോയെന്ന്…

കര്‍മ്മ

രചന : ജിസ്നി ശബാബ്✍ പുറത്ത് രാവ് കനത്തു.തുറന്നിട്ട ജനലിലൂടെയപ്പോൾ അകത്തേക്കു വന്ന കാറ്റിനോടൊപ്പം അകലെ എവിടെനിന്നോ ഭയം വിതക്കും വിധം അവ്യക്തമായി ശബ്ദങ്ങൾ കേൾക്കുന്ന പോലെ… തോന്നലാണോ ഇനി??രാത്രികളിൽ നിദ്രയെ അലോസരപെടുത്തുന്ന ചില സ്വപ്നങ്ങൾ. രക്തം മണക്കുന്ന രാത്രികൾ.മനസ്സിനെ വേട്ടയാടുന്ന…

നാഗമാണിക്യം.

രചന : ഉണ്ണി അഷ്ടമിച്ചിറ ✍ ചിന്തിച്ചിരിക്കാനിനി സമയമേറെയില്ല. അഞ്ച് ലക്ഷം ഉടൻ കണ്ടെത്തണം. ഈ തുക കെട്ടിവച്ചാലേ ഓപ്പറേഷൻ നടത്തൂന്ന് ആശുപത്രിക്കാർ. ആകെയുള്ളാരു കൊച്ചിനെ എങ്ങിനേം രക്ഷിച്ചേ പറ്റൂ. ഹൃദയത്തിൻ്റെ വാൽവിനാണ് കുഴപ്പമെന്ന് ഡോക്ടർ പറഞ്ഞതീന്ന് മനസ്സിലാക്കിയിട്ടുണ്ട്. ബാക്കിയെല്ലാം ദൈവത്തിനറിയാം.പതിനഞ്ച്…

വൃദ്ധസദനത്തിന്റെ മുറ്റത്ത്‌

രചന : ലക്ഷ്മി എൽ✍ വൃദ്ധസദനത്തിന്റെ മുറ്റത്ത്‌ ഒരു കാർ വന്നുനിന്നു. നാലും ആറും വയസ്സുള്ള രണ്ട് പെൺകുരുന്നുകൾ അവരുടെ അച്ഛനോടൊപ്പം കാറിൽനിന്നിറങ്ങി.കാറിൽ അവിടത്തെ അന്തവാസികൾക്കെല്ലാമുള്ള വസ്ത്രങ്ങളും അവർക്കുള്ള പലഹാരപ്പൊതികളുംഉണ്ടായിരുന്നു.വസ്ത്രങ്ങളും പലഹാരപ്പൊതികളുമെല്ലാം അവിടത്തെ പരിചാരകരുടെസഹായത്തോടെ അവർ എല്ലാവർക്കുമായി വിതരണം ചെയ്തു.കുട്ടികൾക്ക് അവിടുത്തെ…

🔵 സ്ഥാനത്തു നിന്ന മരം*

രചന : ശ്രീകുമാർ പെരിങ്ങാല.✍ സ്വത്തു ഭാഗംവച്ചപ്പോൾ ഇളയമകനായ എനിക്കായിരുന്നു കുടുംബവീടും അതു നിൽക്കുന്ന 20 സെൻ്റ് വസ്തുവും. അതിൽ തെക്കുപടിഞ്ഞാറുഭാഗത്തായി വളരെ വർഷം പഴക്കമുള്ള ഒരു ആഞ്ഞിലി നിൽപ്പുണ്ടായിരുന്നു. അതിന് എത്ര പ്രായമുണ്ടെന്നൊന്നും ആർക്കുമറിയുകയില്ല. അച്ഛന് ഓർമ്മയുള്ളപ്പോൾമുതൽ ഈ നിലയിൽ…

നർമ്മകഥ

രചന : തോമസ് കാവാലം✍ മാന്നാർ മത്തായിയെ കുറിച്ച് ഓർത്ത് ഒത്തിരി ചിരിച്ചിട്ടുള്ള വരാകും നിങ്ങൾ. പക്ഷേ മൂന്നാർ മമ്മിയെ കുറിച്ച് കേട്ടിട്ടുണ്ടാകാൻ വഴിയില്ല. കാരണം അവർ കുറെ അധികം കാലം ബോംബെയിൽ ആയിരുന്നു. ശരിക്കും അവരെ ബോംബെ അമ്മായി എന്നാണ്…

കുപ്പിവള

രചന : പ്രിയ ബിജു ശിവകൃപ ✍ പാടവരമ്പിലൂടെ നടക്കുകയായിരുന്നു അനന്തൻ…കൂട്ടുകാരനായ രാജീവിന്റെ വീട് പാടത്തിനക്കരെയാണ്…. സൗദി അറേബ്യ യിൽ ആയിരുന്നു കഴിഞ്ഞ അഞ്ചു വർഷങ്ങളായിഇപ്പോൾ നാട്ടിലെത്തിയിട്ട് രണ്ടു ദിവസങ്ങൾ ആയിട്ടേയുള്ളു…വന്ന ഉടനെ ഗംഗയെയാണ് അന്വേഷിച്ചത്….. അമ്മ നേരത്തെ പറഞ്ഞിരുന്നു ..…

മൊബൈൽ

രചന : ബിനു. ആർ. ✍ ണിം ണാം…ഇത് മൂന്നാമത്തെ തവണയാണ് കോളിങ്‌ബെൽ അടിക്കുന്നത്. അകത്തേതായാലും ആളുണ്ട്. വാതിലിന് പുറത്ത് ചെരുപ്പുകളുടെ പ്രളയം. വാതില്പടിയിലെ ചവിട്ടിക്ക് പുറത്ത് ഒരു കെട്ടുവള്ളിയുള്ള ചെരിപ്പ് കിടപ്പുണ്ട്, അലക്ഷ്യമായി. അതിന്റെ മറ്റേ ജോഡി എവിടെയെന്നറിയാൻ ചെറിയൊരു…

കപ്പളങ്ങ ബീഫ്

രചന : ഗിരിജൻ ആചാരി തോന്നല്ലൂർ✍ എന്റെ സുഹൃത്തിനു സംഭവിച്ച അനുഭവമാണ് ഈ കഥയുടെ ഹേതു.കഥ നടക്കുന്നത് പത്തുമുപ്പതു വർഷങ്ങൾക്കു മുൻപാണ്. എന്റെ സുഹൃത്ത് വൈക്കത്ത് ഒരു പ്രോഗ്രാമുമായി ബന്ധപ്പെട്ട് അതിൽ പങ്കെടുക്കുവാൻ പോയി. രാവിലെ സമയം വൈകിതിനാൽ ഏറ്റുമാനൂരിലെ വീട്ടിൽനിന്നും…