Category: കഥകൾ

പ്രണയ ചിരി ..

രചന : അഫ്സൽ ബഷീർ തൃക്കോമല✍ ചക്രവാക ചുഴിയിലകപ്പെട്ടപോലൊരുപ്രണയത്തിൽ കുടുങ്ങിയെന്നുമുൻപ് കേട്ടിരുന്നുഇന്ന് വടിവാളെടുക്കാനായിഒരു പ്രണയമെന്നാരോ പറഞ്ഞു .ഇടവേളകൾ നീണ്ട പ്രണയസൗഹൃദങ്ങളിൽ അന്തര്മുഖരായിരിക്കുന്നതൊരുനവ്യാനുഭൂതിയല്ല …കൗമാരകാലത്തെ നടവരമ്പിൽപറഞ്ഞു തീരാതെ പോയതൊക്കെയുംഇന്ന് പൂരിപ്പിച്ചാൽ പരിഹാസ്യമാകും .അന്ന് ചിന്തിച്ചിരുന്ന ഒക്കെയുംസ്വപ്നം കണ്ടതും ചേർത്ത് വച്ചാലുംഅത് ഇന്നത്തെ ഒന്നിനും…

നാഷണൽ കമ്മിറ്റിയിലേക്ക് ഫ്ലോറിഡ കൈരളി അസോസിയേഷന്റെ സെക്രെട്ടറിയും സാമൂഹ്യ പ്രവർത്തകയുമായ ഡോ . മഞ്ജു സാമുവൽ മത്സരിക്കുന്നു .

ശ്രീകുമാർ ഉണ്ണിത്താൻ✍ ഫ്ലോറിഡ : ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ നാഷണൽ കമ്മിറ്റിയിലേക്ക് ഫ്ലോറിഡ കൈരളി അസോസിയേഷന്റെ സെക്രെട്ടറിയും സാമൂഹ്യ പ്രവർത്തകയുമായ ഡോ . മഞ്ജു സാമുവൽ മത്സരിക്കുന്നു .ഫ്ലോറിഡയിൽ നിന്നുള്ള ഈ പ്രമുഖ വനിതാ നേതാവ് ഫൊക്കാനയുടെ കഴിഞ്ഞ കൺവെൻഷന്റെ കൺവീനർ…

“പ്രോപ്പർട്ടി ടാക്സ് ഇളവുകളും – മെഡികെയർ പ്രയോജനങ്ങളും” – എക്കോയുടെ സെമിനാർ 17 വെള്ളിയാഴ്ച 4-ന് ന്യൂഹൈഡ് പാർക്കിൽ

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: സാമൂഹിക സേവനത്തിനും കാരുണ്യ പ്രവർത്തനത്തിനും പ്രാധാന്യം നൽകി ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന എക്കോ (ECHO- Enhance Community through Harmonious Outreach) എന്ന സംഘടന പൊതുജനങ്ങളുടെ അറിവിലേക്കായി “പ്രോപ്പർട്ടി ടാക്സ് ഇളവുകളും- മെഡികെയർ പ്രയോജനങ്ങളും” എന്ന വിഷയത്തിൽ…

ആത്മഹത്യ..

രചന : മധു മാവില✍ നേരം പുലർന്നപ്പോൾ തന്നെ ആ വാർത്ത ബേനിബാദിലെത്തിയിരുന്നു..അതി രാവിലെ നടക്കാനായ് നടക്കാൻ പോകുന്നവരോട്, വീടുണ്ടായിട്ടും ഉറക്കമില്ലാത്തത് കൊണ്ട് പുലരുന്നതിന് മുന്നെ കവലയിൽ വന്ന്നിൽക്കുന്ന ശുകൻബഹ്റയാണ് പറഞ്ഞത്.. ബാഗ്മതി നദിയുടെ അക്കരെ കവാറ്റ്സയിൽ ഒരു യുവാവ് ആത്മഹത്യ…

ആശയസമരം

രചന : S. വത്സലാജിനിൽ✍ ഉറങ്ങാൻ കിടന്നതാണ്!പക്ഷേ സമ്മതിക്കുന്നില്ല.വന്നു മുട്ടുന്നു.. തട്ടുന്നു…പിന്നെ ആകവേ വാരിയണയ്ക്കുന്നു!ശ്വാസം മുട്ടി ഞാനാകേ വശായി.ഒടുവിൽഒട്ടൊരു സ്വൈര്യക്കേടോടെ ചാടിയെണീറ്റ്,അപ്പൊ തോന്നിയ ആശയങ്ങൾ ഓരോന്നും കുമ്പിട്ടിരുന്നു, കുനു’കുനെ എഴുതാൻ തുടങ്ങി..“ഈ ലോകം ഇനി ഒരിക്കലും പഴയത് പോലാകില്ല!അതിനുള്ളിലെ ജീവിതങ്ങളും ബന്ധങ്ങളും,…

വേഗത പോരാ

രചന : കുന്നത്തൂർ ശിവരാജൻ✍ വർക്ക്ഷോപ്പിൽ നല്ല തിരക്കുണ്ടായിരുന്നു. ടയർ മാറിയിടാൻ സ്റ്റെപ്പിനിയില്ല.പുതിയത് വാങ്ങിക്കൊണ്ടുവന്നു മാറുകയാണ്.കാലതാമസം ഉണ്ടായി.അവൾ ഇപ്പോഴും പിൻസീറ്റിൽ കിടക്കുകയാണ്. വയറുവേദന കൂടുകയാണ്…‘ പാഞ്ഞു പറിച്ച് പോന്നതു കൊണ്ടാ ‘അയാൾ ജാക്കി തിരികെ വച്ച്ഡക്കി അടച്ചിട്ടു കാറിലേക്ക് കയറുമ്പോൾ അവൾ…

അവർ അഭയാർത്ഥികളായിരുന്നു.

രചന : അബിദ ബി ✍ നീലുവിനെ ഇറുകെ പുണർന്ന് അവളുടെ കണ്ണിലേക്ക് നോക്കുമ്പോൾ വിരലുകൾ അവളുടെ ചെവിയെ തഴുകികൊണ്ടിരുന്നു. പൊമ്മു ഉണരും അവളെന്റെ ചെവിയിൽ പതുക്കെ പറഞ്ഞു. അതൊന്നും കേൾക്കാൻ നിൽക്കാതെ അവളുടെ കഴുത്തിലേക്ക് മുഖം ചേർക്കവേ തല എവിടെയോ…

സഹമുറിക്കാരി

രചന : അഞ്ചു എ ജെ ✍ ഇവിടെ സൗദിയിൽ വന്നദിവസംമുതൽ സഹമുറിക്കാരിയായി കൂടെക്കിട്ടിയത് ഒരു ഫിലിപ്പിനോ സ്ത്രീയെയാണ്. അൻപത്തിരണ്ടു വയസ് പ്രായമുള്ള ഒരമ്മച്ചി.പുള്ളിക്കാരി ലാബിലാണ് ജോലിനോക്കുന്നത്. ഇരുപത്തഞ്ചു വർഷം നീണ്ട സൗദിവാസം അവരെ അവിടെയുള്ള മറ്റാരേക്കാളും സീനിയറാക്കി മാറ്റുന്നു.പ്രശ്നമതല്ല. വൃത്തിയുടെ…

പരശുരാമന്റെ ദിവസം ( വെറുതെ ഒരു ഭാവന )

രചന : പൂജ ഹരി✍ നേരം വെളുത്തു.. പരശുരാമേട്ടൻ എണീറ്റു.. മൊബൈൽ നോക്കി.. ഓ ദൈവമേ.. എന്തോരം മെസ്സേജ് ആണ്.. വെറുതെ തുറന്നു നോക്കി.. കറന്റ്‌ ബില്ല് കണ്ട പോലെയൊരു ഫീൽ വന്നു..കണ്ണു തള്ളിപ്പോയി.ചാഞ്ഞും ചരിഞ്ഞും ഉള്ള സെൽഫികൾ..വെറുതെ ദേവലോകം ഗ്രൂപ്പ്‌…

👍 കുട്ടപ്പന്റെ ദയനീയ കഥ അഥവാ കമഴ്ത്തി വച്ച പാത്രം.👍

രചന : പിറവം തോംസൺ ✍ ഉറ്റ ബാല്യ കാല സുഹൃത്ത് കുട്ടപ്പനെ 12 വർഷങ്ങൾക്കു ശേഷം കണ്ടു മുട്ടുന്നു. വീട്ടു വിശേഷങ്ങൾ, നാട്ടു വിശേഷങ്ങൾ ചിട്ടയായി കൈമാറി ഞങ്ങൾ സ്വകാര്യങ്ങളിലെത്തുന്നു. പൊട്ടിച്ചിരിച്ചു കുശലങ്ങൾ പറഞ്ഞിരുന്ന കുട്ടപ്പൻ പെട്ടെന്ന് വിവർണ്ണ വദനനായി…