Category: കഥകൾ

തോൽവി

രചന : മോഹനൻ താഴത്തേതിൽ✍ വിരസമായ ഒരു ദിവസത്തെക്കൂടി ജനൽപ്പാളിയിൽക്കൂടി തുറിച്ചു നോക്കി. പണ്ട് പുലർകാലവും, ഉദയകിരണങ്ങളും, പക്ഷികളുടെ ശബ്ദവുമൊക്കെ എത്ര ഇഷ്ടപ്പെട്ടിരുന്നു. അറിയാതെ ഒരു ദീർഘനിശ്വാസംചിറകടിച്ചു പറന്നു പോയത് ചിരികൊണ്ടു മറച്ചു പിടിക്കാൻ ഇപ്പോഴായി വ്യഗ്രതയില്ല എന്ന് മനസ്സു മന്ത്രിച്ചു.കുറച്ചു…

അപ്പുണ്ണി സാർ

രചന : കുന്നത്തൂർ ശിവരാജൻ✍ മഞ്ഞും തണുപ്പും നേർത്ത വെയിലും വെന്റിലേഷനിലൂടെ അരിച്ചെത്താൻ തുടങ്ങി. ചകോരപ്പക്ഷികളുടെ ഉണർത്തുപാട്ട് കഴിഞ്ഞു. ഇനി കാക്കകളുടെ ഊഴമാണ്.മുറ്റത്ത് പത്രക്കാരൻ സേതുവിന്റെ ബൈക്ക് വന്ന് നിൽക്കുന്നത് അയാൾ അറിഞ്ഞു.എന്തിനാണ് അവൻ ഹോൺ അടിക്കുന്നത്?ജനാല തുറന്ന് പുറത്തേക്ക് നോക്കി…

അനിവാര്യത

രചന : സ്വപ്ന.എസ്.കുഴിതടത്തിൽ✍ “അനീഷ്,ഒന്നുകിൽ ഞാൻ അല്ലെങ്കിൽ അവൾ.”മാതു പൊട്ടിത്തെറിച്ചു.“ഞാനെന്തും സഹിക്കും.പക്ഷെ ചതി അതു നടക്കില്ല”അവളുടെ കണ്ണിൽ നിന്നും തീ പാറി.“വല്ലാതെ മദ്യം കഴിക്കുന്നു നീയിപ്പോൾ.പതിവിലധികം സമയം ഫോണിലും.മണിക്കൂറുകളോളം സംസാരിക്കാൻ അത്ര വലിയ സുഹൃത്ത് ആരാണ് നിനക്ക്‌?”അനീഷിന് ഭ്രാന്തു കയറുന്നത് പോലെ…

വരം

രചന : റെജി.എം.ജോസഫ്✍ കാറിനുള്ളിൽ പെർഫ്യൂമിന്റെ മണം നിറഞ്ഞിരുന്നു! വരണ്ട അന്തരീക്ഷമായിരുന്നതിനാൽ പുറം കാഴ്ച്ചകൾക്ക് അത്ര ഭംഗിയില്ല! വഴിക്കിരുവശവും നിന്നിരുന്ന വാകമരങ്ങളിൽ ചുവപ്പ് പൂക്കൾ നിറഞ്ഞിരുന്നെങ്കിലും, വെയിലേറ്റ് പൊള്ളിയ ഇലകളിൽ നിന്ന് പച്ചനിറം കുറച്ചെങ്കിലും മങ്ങിയിട്ടുണ്ടായിരുന്നു!എന്നോടൊപ്പം ആദ്യമായാണ് അവൾ യാത്ര ചെയ്യുന്നത്!…

എന്നിലലിയുന്ന ഞാൻ

രചന : സ്വപ്ന എസ് കുഴിതടത്തിൽ✍ “ഞാനിന്ന് വന്നത് നിന്നെ കാണാൻ തന്നെയാണ്.”ആമുഖമായി അവൾ പറഞ്ഞു.“ഓണത്തിന്റെ തിരക്കിൽ നിന്നും കുറച്ചു നേരം നമുക്കായി മാത്രം. “ഒത്തിരി ബുദ്ധിമുട്ടിയാണ് ഈ കൂടിക്കാഴ്ച തരമാക്കിയതെന്ന് അവളോട് പറഞ്ഞില്ല. ഇറങ്ങാൻ നേരം നൂറു ചോദ്യങ്ങളാണ്. “അമ്മ…

എന്റെ മകളുടെ മുറി

ഇത് എന്റെ മകളുടെ മുറി ഇനി ഞാൻ പറയാൻ പോകുന്നത് നിങ്ങളുടെ മകളുടെ മുറിയെ കുറിച്ചാണ് .നിങ്ങൾക്ക് ഒരു മകൾ ഉണ്ടാകുന്നു. ആദ്യം അമ്മയുടെ ചാരത്ത് കിടക്കുന്നു.പിന്നെ തൊട്ടിലിൽ.വീണ്ടും അച്ഛന്റെയും അമ്മയുടെയും ഒപ്പം കട്ടിലിലേക്ക് .വളർന്നു വരുമ്പോൾ അവൾ മറ്റൊരു മുറിയിൽ…

ആൽബം പറഞ്ഞത്…കഥ

രചന : ജിതേഷ് പറമ്പത്ത് ✍️ അവൾ അലമാരയിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന ആൽബം മെല്ലെ പൊടി തട്ടിയെടുത്തു…തന്റെ കണ്ണിനെ ബാധിച്ച തിമിരമാണോ ആൽബത്തിന്റെ പഴക്കമാണോ ഫോട്ടോയുടെ നിറം അവ്യക്തമാക്കുന്നത് ?…മോന്റെ ആദ്യത്തെ ജന്മദിനം മുതൽ ചേട്ടൻ സ്വന്തം ക്യാമറയിൽ പകർത്തിയെടുത്തു സൂക്ഷിച്ചു…

രാജിയുടെ പൂക്കാലം.

രചന : ബിനു. ആർ.✍ എത്രയോ രാത്രിയുടെ അവസാനം ആണ് രാജിയ്ക്ക് വീണ്ടും തന്റെ പൂവാടി തുറക്കാൻ ആയത്.കഴിഞ്ഞകൊല്ലം അച്ഛന്റെ മരണാനന്തരമാണ് തെക്കുള്ള മാന്തുക എന്ന സ്ഥലത്ത് നിന്ന് ഈ കുഞ്ഞുപട്ടണമായ കോലഞ്ചേരിയിൽ വന്ന് ഈ പൂവാടിക തുറന്നത്.കുറേ നല്ല പൂചെടികളും…

വൈരമണി

രചന : റെജി.എം.ജോസഫ് ✍ പകല് പോലും ഇരുട്ടാണവിടെ; പച്ചനിറമുള്ള ഇരുട്ട്!മാസങ്ങളും വർഷങ്ങളുമെടുത്താണ് ആ കൽക്കെട്ട് അവിടെ ഉയരുന്നത്! കൺമുന്നിലൊരു ഭീമൻ നിർമ്മിതി ഉയർന്നതിൽ, എന്റെയും ഭാര്യയുടെയും മക്കളുടെയും തലച്ചുമടുകളുണ്ട്!മലയും മലയും കൂട്ടിമുട്ടിച്ച് പണിത കൽക്കെട്ട് കറുത്തിരുണ്ട് മുകളിലേക്ക് ഉയർന്നു കൊണ്ടിരുന്നു!കുറവൻ…

സുകൃതമലരുകൾ..🌹ഒരു കച്ചവടക്കഥ

രചന : എം.എ.ഹസീബ് പൊന്നാനി✍ സൈകതഭൂമിയിൽ അശ്വക്കുളമ്പുകളാൽ ധൂളിപരത്തിയ വിജിഗീഷുക്കളുടെ ജയാരവഹർഷങ്ങളോ പ്രിയപ്പെട്ടവരുടെ വിയോഗനഷ്ടങ്ങളാലുള്ള മൂകതാമനസ്സുകളോ ഇല്ലാത്ത നിസ്വനനിർവ്വികാരതയുടെ ആ യാത്രയിലും ഇരുപതുകാരനായ ജാബിറിന്റെ ഹൃദയാന്തരാളം തൊട്ടുമുമ്പുള്ള ഉഹ്‌ദിന്റെ രണഭൂമിയിൽ വീരമൃത്യുപ്രാപിച്ച പിതാവ് അബ്ദുള്ളയുക്കുറിച്ചുള്ള ഓർമ്മവേദനകളിൽ എരിഞ്ഞുനിന്നുആറുസഹോദരിമാർക്കുള്ള ഏക സഹോദരനായ ജാബിറിനെ…