Category: കഥകൾ

തണല് തേടുന്നവർ.

കഥാരചന : സൂര്യ സരസ്വതി* വിങ്ങിക്കരയാൻ തുടങ്ങുന്ന മനസ്സുപോലെ ആകാശം മേഘാവൃതമായി കിടന്നു.. സന്ധ്യയുടെ ചോരചുവപ്പ് നിറം വറ്റി കറുത്ത് തുടങ്ങിയിരുന്നു.. ദുഖത്തിന്റെ തീവ്രത കുറയ്ക്കാൻ മരങ്ങൾ ശക്തമായി ദീർഘ നിശ്വാസമുതിർത്തു.. തണുത്ത കാറ്റിന്റെ ഈറൻ കൈകൾ വൃദ്ധയുടെ മെല്ലിച്ച ശരീരത്തെ…

“നീയെന്നെ മറന്നൂ അല്ലേ?.. “

Vasudevan K V “നീയെന്നെ മറന്നൂ അല്ലേ?.. ” പാതിരാത്രി വൈബർ ചാറ്റിൽ അവളെത്തി. അവനോർത്തു.. അവൾ… അവിടെയപ്പോൾ പകൽ. “സെന്റ് ക്രോയ്ക്‌സ് നദിയുടെ മുകളില്‍ നിന്നുകൊണ്ട് ഓഹിയോയ്ക്കു തിരിച്ചുപോകുന്നതിനു മുമ്പത്തെ രാത്രിയില്‍ ഞാന്‍ അവളെ ചുംബിച്ചു.ഞങ്ങളുടെ ചുറ്റും നിശ്ശബ്ദത തളംകെട്ടി…

കുളിതെറ്റിയവർ.

കഥാരചന : എൻ.കെ അജിത്ത്* ഒരുകട്ട വാഷ് വെൽ സോപ്പ്, ഒരു ലൈഫ്ബോയ്സോപ്പ്, 100 മില്ലി വെളിച്ചെണ്ണ, ഒരു കിലോ ഉപ്പ്, ഒരു പൊതി ദിനേശ് ബീഡി, ഒരു ഉണക്ക അയില, 250 പഞ്ചസാര, 50 ഗ്രാം തേയില, 100 ഗ്രാം…

നാലുകോളം വാർത്ത.

കഥാരചന : കെ. ആർ. രാജേഷ്* സമ്പൂർണ്ണ അടച്ചുപൂട്ടലിന്റെ രണ്ടാം ദിനം പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ സ്വീകരണ മുറിയിലെ ടെലിവിഷൻ സ്‌ക്രീനിലേക്ക് കണ്ണുംനട്ട് സെറ്റിയിൽ തലചായ്ച്ചു കിടക്കവേയാണ് സ്ഥലത്തെ പ്രമുഖ പത്രപ്രവർത്തകൻ കടുവാക്കുളത്തിന്റെ ഫോൺ കാൾ സുമനകുമാറെന്ന എസ്. കുമാറിനെ തേടിയെത്തുന്നത്. വായുവിലങ്ങിയവന്…

എന്റെ അമ്മ.

കഥ : സിദ്ധാർഥ് അഭിമന്യു * ”മോനെ ആരുമായും വഴക്കൊന്നുംകൂടാതെ നല്ല കുട്ടിയായി ഇരിക്കണേ, സമയത്ത് ആഹാരം കഴിക്കണം,വീട്ടിൽ നേരത്തെ എത്തണം ട്ടോ… ”ഹോസ്പിറ്റലിലെ കിടക്കയിൽ കിടന്നുകൊണ്ട് അമ്മ മകന്റെതലയിൽ തടവി പറഞ്ഞു. മകന്റെ കണ്ണുകൾ നിറഞ്ഞിരിന്നു. അമ്മയുടെ ആ കിടപ്പ്…

ജോണിച്ചൻ്റെ ജീവിതത്തിലെഒരു ദിവസം.

കഥാരചന : ശിവൻ മണ്ണയം* ഇനി ചത്താലും വേണ്ടില്ല എന്ന ആത്മഗതത്തോടെയാണ് ജോണിച്ചൻ ഓഫീസിലേക്ക് പുറപ്പെട്ടത്. ഒട്ടും പ്രതീക്ഷിക്കാതെയാണല്ലോ ജീവിതത്തിലേക്ക് സന്തോഷം വന്നു കയറിയത്.ഈ അനുപമമായ ഉത്സാഹത്തിമിർപ്പിൻ്റെ അനിർവചനീയ നിമിഷങ്ങളിൽ ഉടുതുണിയെല്ലാം ഊരിയെറിഞ്ഞ് നടുറോഡേ ഒരു പാട്ടും പാടി ഓടിയാലെന്ത്? രാവിലെ…

കടലക്കറി.

കഥാരചന : സുനുവിജയൻ * സമയം പുലർച്ചെ ആറുമണി ആകുന്നതേയുള്ളൂ ..ഞാൻ ഉണരുന്ന സമയം ആയി വരുന്നതേയുള്ളൂ ..ജനാല തുറന്നു പുറത്തേക്കു നോക്കി ..ഇന്നലെ രാത്രി മഴ പെയ്തതു കാരണം പുറത്തു നേരിയ മൂടൽ മഞ്ഞിന്റെ പ്രതീതി .ജാലകകാഴ്ചയിലെ ആകാശത്തിനു നേരിയ…

അമ്മ.

രചന : സുനി ഷാജി * ഉറുമ്പരിച്ചു തുടങ്ങിയിരുന്നു വഴിയാത്രക്കാർ ആ അമ്മയെ കണ്ടെത്തുമ്പോൾ… പുലർച്ചെയുള്ള വണ്ടിയ്ക്ക് അടുത്തുള്ള പട്ടണത്തിലേക്ക് ജോലിക്ക് പോകാൻ ഇറങ്ങിയതായിരുന്നു അവർ.പ്രായമായൊരു സ്ത്രീ വഴിയരികിൽ പുല്ലുകൾക്കിടയിൽ കിടക്കുന്നു. ഒട്ടൊരു ജിജ്ഞാസയോടെ, ശവമെന്നു കരുതിയാണ് അവർ അടുത്തെത്തിയത്…!നോക്കിയപ്പോൾ നേരിയ…

ലോട്ടറിക്കാരി

സുനു വിജയൻ* സമയം രാവിലെ ഏഴുമണി ..ഞാൻ കട്ടിലിൽ വെറുതെ ഉണർന്നു കിടക്കുകയാണ് ..അല്പം ആകാശ കാഴ്ചകൾ കാണാൻ പുറത്തേക്കുള്ള ജനാല തുറന്നു ..എന്റെ വീട് മെയിൻ റോഡിൽ നിന്നും അഞ്ചു മീറ്റർ മാത്രം അകലെയാണ് .പ്രധാന നിരത്തിൽനിന്നും മൂന്നു മീറ്റർ…

സ്ലോമൻ.

കഥാരചന : ശിവൻ മണ്ണയം* കോവിഡിൻ്റെ രണ്ടാം വ്യാപനമാണല്ലോ ഇപ്പോ .പലരും ഭീതിയിലും ഡിപ്രഷനിലുമാണ്. ഇതാ ഒരു ചെറിയ തമാശക്കഥ. പണ്ടെഴുതിയതാണ്. വിഷമാവസ്ഥയിലിരിക്കുന്ന ആർക്കെങ്കിലും ഉപകാരപ്പെടട്ടെ. അവരിൽ ചെറിയ ഒരു ചിരിയും ഒരല്പം സന്തോഷവും ഉണ്ടാകുന്നെങ്കിൽ ഉണ്ടായിക്കോട്ടെ. സോമൻ എന്നാണ് കഥാനായകന്റെ…