Category: കഥകൾ

മരണവീട്.

രചന : സബിത ആവണി ✍ പെട്ടെന്നൊരു ദിവസംഒപ്പമുണ്ടായിരുന്നഒരാളങ്ങ് ജീവനറ്റു പോയ്ക്കളഞ്ഞമരണവീട്ടിലേക്കൊന്ന്കയറി നോക്കണം.അപ്രതീക്ഷിതമായവിയോഗത്തെ അംഗീകരിക്കാന്‍മടിച്ച് നിശ്ചലമായി ഇരുന്നുപോയമനുഷ്യരെ കാണാം.കരയാന്‍ പോലും കഴിയാതെസ്തംഭിച്ചിരിക്കുന്ന മനുഷ്യര്ആ സത്യത്തില്‍പതുക്കെ പതുക്കെ ലയിക്കുന്നത്അവരുടെ ഉരുണ്ടുവീഴുന്നകണ്ണുനീരിലും അലമുറകളിലുംപ്രകടമായി കാണാം.യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെകടന്നുവരുന്നത് ഒന്നേ ഉള്ളൂഅത് മരണമാണെന്ന് അവര്‍മനസ്സിലാക്കിയിരിക്കും.വഴിയിലും റോഡിലുംമരിച്ചയാളുടെചിത്രം ആദരാജ്ഞലിയെന്ന…

വഴിത്തിരിവ്

രചന : പ്രിയബിജു ശിവകൃപ✍ ഹൃദയത്തെ കോര്‍ത്തു വലിക്കുന്ന ഏതോ നിസ്സഹായമായ കണ്ണുകള്‍ മുന്നിൽ തെളിയുന്നത് പോലെ .. നിരഞ്ജന്റെ ഉള്ളിൽ തിരമാലകൾ ആഞ്ഞടിച്ചു കൊണ്ടിരിക്കുന്നു..ജീവിതമെന്നത് തനിക്കെന്നും ഇങ്ങനെയായിരുന്നു.. കൈവെള്ളയിൽ എത്തിയിട്ട് നഷ്ടപ്പെട്ടു പോവും…ആദ്യം അച്ഛൻ.. പിന്നെ അമ്മ… ഒടുവിൽ പ്രതീക്ഷകളുടെ…

വിഷമവൃത്തം

രചന : കുന്നത്തൂർ ശിവരാജൻ✍ ‘ ഡിവോഴ്സ്… ഡിവോഴ്സ്… ഇനി എന്തു പറഞ്ഞാലും അതുമതി. ഇനി ഇതിലൊരു വിട്ടുവീഴ്ചയുമില്ല.തോറ്റു നെല്ലിപ്പലക കണ്ടു’മകളുടെ ഉറച്ച ശബ്ദം. വിഭ്രാന്തി പൂണ്ട മുഖം.അവൾ ഒരു ചുഴലിക്കാറ്റ് പോലെ കറങ്ങിത്തിരിഞ്ഞ് അകത്തളത്തിലേക്ക് പോയി. അവിടെ കട്ടിലിൽ കമിഴ്ന്നു…

ഒരു ചെമ്പനീർപ്പൂവ്🌹🌹🌹

രചന : പ്രിയബിജു ശിവകൃപ✍ പത്മജ ചിന്തിക്കുകയായിരുന്നു…. അവൾ ചിന്തിക്കുന്നിടത്തു പുതിയ കഥകൾ രൂപം കൊള്ളും… അനുഭവങ്ങളുടെ തീച്ചൂളയിൽ പഴുപ്പിച്ചെടുത്ത തീവ്രമായ കഥകൾ…അവ വായനക്കാരെ പുതിയ തലങ്ങളിൽ എത്തിക്കുന്നത് അവൾ അവരുടെ പ്രതികരണങ്ങളിൽ നിന്നും അറിയുന്നുണ്ടായിരുന്നു… ഓരോ യാത്രകളും അവൾക്കു സമ്മാനിക്കുന്നത്…

മേൽശാന്തി

രചന : S. വത്സലാജിനിൽ✍ സഹോദരൻ!ഗോവയ്ക്കു പോയ ഒഴിവിലാണ്:വീട്ടിലെ പൂജാമുറിയുടെ മേൽശാന്തിയായി നറുക്കിടാതെ തന്നെ,അച്ഛൻ എന്നെ തെരെഞ്ഞെടുത്തു അവരോധിച്ചത്.അവിടെ,ലോകത്തെ ഒന്നാം നമ്പർ കോടീശ്വരൻ: പത്മനാഭസ്വാമി!നീണ്ടു നിവർന്നു കിടന്നിട്ടും,മുഖ്യറോൾ അയ്യപ്പനായിരുന്നു!കൂടാതെ ജൂനിയർ ആർട്ടിസ്റ്റ്മാരായിസകലമാനദേവിദേവന്മാരുംചിരിച്ചും കണ്ണുരുട്ടിയും ഒപ്പം ഉണ്ടായിരുന്നു.അച്ഛനെ ശരിയായി അനുസരിച്ചും, പേടിച്ചും ആദ്യമൊക്കെവൈന്നേരം…

ജീവിതത്തിലെ നിഴൽപ്പാടുകൾ

രചന : വാസുദേവൻ. കെ. വി ✍ നാളേറെയായി ഒരു മോഹം നാട്ടിലെത്തുമ്പോൾ അവളെ ചെന്നു കാണാൻ . അവളുടെ മടിയിൽ തലചായ്ച്ചൊന്നു കിടക്കാനും.ഇത്തവണ എത്തിയപ്പോൾ അവൻ മക്കളെയും കൂടെക്കൂട്ടി നിളാപുളിനങ്ങളിലേക്ക് .. കുട്ടികളെ കൊണ്ട് അവൾക്ക് നൽകാൻ ഒരു കൈത്തറിപ്പുടവയും…

ഒരു കരോൾ രാത്രിയുടെ ഓർമ്മക്ക്

രചന : രഞ് ജൻ പുത്തൻപുരയ്ക്കൽ. ✍️ മഞ്ഞ് പെയ്യുന്ന രാത്രിയിലെകരോൾ ആവേശ൦, യുവാവ്കിണറിലേക്ക് മറിഞ്ഞ് വീണതു൦ “യെറുശലേ൦ പുണ്ണ്യയ പൂവെ നിന്നിലിന്നവതാര൦ ചെയ്തവനാർ”ഉച്ചത്തിൽ മുഴങ്ങുന്ന ക്രിസ്തുമസ് കാരൾ ഗാനങ്ങൾ.കൊട്ടു൦താളവുമായുള്ളരാത്രിപാട്ടിൻ്റെ ചിട്ടപ്പെടുത്തിയ വരികൾ.കേൾക്കാനു൦ കാണാനു൦കൗതുക൦ഉണർത്തുന്ന കരോൾസ൦ഘ൦.ചർച്ചിലെ യുവജനസ൦ഘടനക്കാർ ഊർജ്ജമുള്ള ടീമ്തന്നെ.മാത്രമല്ലഅവർക്ക്താങ്ങു൦തണലുമായ്,പ്രായ൦ മറന്നങ്ങനെ…

ഇഷ്ടങ്ങളെ സ്നേഹിക്കാം

രചന : ഒ.കെ.ശൈലജ ടീച്ചർ✍ നാരായണീ ….നാരായണീ…” ജാനുവിന്റെ വിളി കേട്ടാണ് നാരായണി പുറത്തേക്കു വന്നത്.” ങാ … ജാനുവോ ? കേറി ഇരിക്ക്.” ജാനു ഉമ്മറക്കോലായിൽ കയറി ഇരുന്നുകൊണ്ട് ചോദിച്ചു“ഉറങ്ങുകയായിരുന്നോ നാരായണീ.”” ഇല്ലെടീ…. ഞാൻ പകൽ ഉറങ്ങാറില്ല. വല്ലതും വായിച്ചു…

ഐസ്ക്രീം.

രചന : ബിനു. ആർ✍ ഇന്നലെ രാത്രിയിലാണ് ദേവ് ഇവിടെ എത്തിയത്. രാജാക്കന്മാരുടെ പറുദീസയെന്ന് പറഞ്ഞ് ഇവിടെ കൂട്ടിവന്നത് രാഹുലാണ്.ആദ്യം കുടിച്ചത് വെറും ഓറഞ്ചുജൂസായിരുന്നു. പിന്നെ രാഹുൽ ഒരു ഐസ്ക്രീം ഓർഡർ ചെയ്തു.. അത് നുണഞ്ഞു തുടങ്ങിയപ്പോൾ ശരീരത്തിന് ഒരു ലാഘവം…

പ്രണയ ചിരി ..

രചന : അഫ്സൽ ബഷീർ തൃക്കോമല✍ ചക്രവാക ചുഴിയിലകപ്പെട്ടപോലൊരുപ്രണയത്തിൽ കുടുങ്ങിയെന്നുമുൻപ് കേട്ടിരുന്നുഇന്ന് വടിവാളെടുക്കാനായിഒരു പ്രണയമെന്നാരോ പറഞ്ഞു .ഇടവേളകൾ നീണ്ട പ്രണയസൗഹൃദങ്ങളിൽ അന്തര്മുഖരായിരിക്കുന്നതൊരുനവ്യാനുഭൂതിയല്ല …കൗമാരകാലത്തെ നടവരമ്പിൽപറഞ്ഞു തീരാതെ പോയതൊക്കെയുംഇന്ന് പൂരിപ്പിച്ചാൽ പരിഹാസ്യമാകും .അന്ന് ചിന്തിച്ചിരുന്ന ഒക്കെയുംസ്വപ്നം കണ്ടതും ചേർത്ത് വച്ചാലുംഅത് ഇന്നത്തെ ഒന്നിനും…